ഒരു ഗ്രാം സ്വര്‍ണത്തിന് 35000 രൂപയാകും… പവന് 2.72 ലക്ഷം! എന്നാലും കുതിപ്പ് അവസാനിക്കില്ലെന്ന് വിദഗ്ധര്‍ | Gold Rate Prediction: One Gram Gold Price Will Reach Rs 35000 And Pavan Price Cross 2.72 Lakh! SHOCKING
India oi-Jithin TP Published: Friday, August 28, 2026, 8:30 [IST] കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടം, ഒരിക്കല്‍ ചിന്തിക്കാന്‍ പോലും പറ്റാതിരുന്ന തലത്തിലേക്ക് വിലയെ എത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും, നിക്ഷേപകര്‍ വിലയെക്കുറിച്ചുള്ള കൃത്യമായ ലക്ഷ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്വഴിതെറ്റാന്‍ പാടില്ല എന്നാണ് നെഡ് ഡേവിസ് റിസര്‍ച്ചിന്റെ ചീഫ് ആള്‍ട്ടര്‍നേറ്റീവ് സ്ട്രാറ്റജിസ്റ്റായ ജോണ്‍ ലാഫോര്‍ജ് പറയുന്നത്. ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ തങ്ങളുടെ വര്‍ധിച്ചുവരുന്ന കടബാധ്യതകള്‍ പരിഹരിക്കുന്നത് വരെ സ്വര്‍ണത്തിന്റെ ദീര്‍ഘകാല പ്രവണത ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന്…