Headlines

ജെയ്‌സൺ സഞ്ജയ്‌യുടെ പരിപാടിക്കിടെ ടിവികെ മുദ്രാവാക്യം; തൊട്ടടുത്ത നിമിഷം സംഭവിച്ചത് | Buzz News


Last Updated:

സദസ്സിലെ ബഹളം ശമിച്ചതോടെ ജെയ്‌സൺ പ്രസംഗം തുടർന്നു. ‘സിഗ്മ’യുടെ പ്രമേയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു

ജെയ്‌സൺ സഞ്ജയ്, വിജയ്
ജെയ്‌സൺ സഞ്ജയ്, വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ് (Jason Sanjay) സേലത്ത് നടന്ന തന്റെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ (Sigma) പ്രീ-റിലീസ് ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായി. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) സൂചിപ്പിച്ച് സദസ്സിൽ നിന്ന് ‘ടിവികെ’ മുദ്രാവാക്യം ഉയർന്നതോടെ ചടങ്ങിന് അപ്രതീക്ഷിതമായി രാഷ്ട്രീയ നിറം കൈവന്നു.



Source link

Leave a Reply

Your email address will not be published. Required fields are marked *