Headlines

പോക്കറ്റടിക്കാരൻ എന്ന് കരുതി പോലീസ് കോളറിൽ പിടിച്ചിട്ടുണ്ട്; ഇൻഫ്ലുവെൻസർ ഭുവൻ

‘ബിബി കി വൈൻസ്’ എന്ന സംരംഭത്തിന്റെ തുടക്കം മുതൽ ഇന്നുവരെ ശ്രദ്ധേയമായ വളർച്ച കൈവരിച്ച ഇൻഫ്ലുവെൻസറാണ് ഭുവൻ ബാം Source link

Read Full News

ആർ. മാധവന്റെ ‘ജി.ഡി.എൻ’ ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്; പ്രഖ്യാപനവുമായി നിർമാതാവ് | സിനിമാ വാർത്ത

Last Updated:Sep 02, 2026 6:23 PM IST സിനിമയുടെ വിജയം ബോക്സ് ഓഫീസിലെ നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലും അതിന്റെ യഥാർത്ഥ വിജയമുണ്ടെന്നുമാണ് നിർമാതാക്കളുടെ നിലപാട് ഇന്ത്യന്‍ എഡിസനായി ആർ. മാധവൻ പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി വിജയകരമായി തിയേറ്ററുകളിൽ മുന്നേറുന്ന ആർ. മാധവന്റെ (R. Madhavan) ‘ജി.ഡി.എൻ.’ (GDN) സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സുപ്രധാന പ്രഖ്യാപനവുമായി നിർമ്മാതാക്കളായ വർഗീസ് മൂലൻസ് പിക്ചേഴ്സ്. ജി.ഡി. നായിഡുവിന്റെ അസാധാരണ…

Read Full News

അമേരിക്കക്ക് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യ; ഡോളര്‍ പൂര്‍ണമായും കൈവിട്ട് റഷ്യന്‍ ഇടപാട്, യുഎഇ മോഡല്‍ | India Russia Transaction In Local Currencies Rised; Rupee Rouble Deal Will Be Setback For Dollar

International oi-Ashif N Published: Thursday, September 3, 2026, 18:32 [IST] ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ഇടപാട് 96 ശതമാനവും പ്രാദേശിക കറന്‍സികളില്‍. രൂപ-റൂബിള്‍ കറന്‍സികളിലാണ് ഇപ്പോള്‍ ഇടപാട് നടക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ പ്രമുഖ ബാങ്ക് മേധാവിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. റഷ്യയും ഇന്ത്യയും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഉഭയകക്ഷി വ്യാപാരം കുത്തനെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ വേളയില്‍ ഡോളര്‍ ഒഴിവാക്കി ഇടപാട് നടത്താന്‍ സാധിക്കുന്നത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമായി. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇടപാട്…

Read Full News

‘ഞാൻ ഇവിടെയുള്ളവരെ കാണുന്നത് മതം തലയ്ക്കുപിടിച്ച ഭ്രാന്തന്മാരായാണ്’: ചർച്ചായി വ്ലോ​ഗർ അരുണിമയുടെ അഫ്ഗാൻ യാത്ര | Buzz News

Last Updated:Sep 03, 2026 11:47 AM IST താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു News18 പ്രമുഖ ഇൻഫ്ലുവർസറും വ്ലോ​​ഗറുമായ അരുണിമയുടെ അഫ്​ഗാൻ യാത്ര വിവാദമാകുന്നു. യാത്രയ്ക്കിടെ അരുണിമ നേരിട്ട ദുരനുഭവം പങ്കുവച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സ്ത്രീകൾ നേരിടുന്ന സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചാണ് അരുണിമ തുറന്നുപറയുന്നത്. താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു. കൂടുതൽ വായിക്കാൻ Source link

Read Full News

‘ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ കമന്‍റ് വിഷമിപ്പിച്ചു’; സൗണ്ട് ഡിസൈനർക്കെതിരെ ‘ഓപ്പറേഷൻ ത്രാൾ’ ടീം | സിനിമാ വാർത്ത

Last Updated:Sep 03, 2026 6:40 AM IST ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്‍റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ ഓപ്പറേഷൻ ത്രാൾ ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ന്‍റെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്‍റുമായെത്തിയ സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സംവിധായകൻ രതീഷ് വേഗ രംഗത്ത്. ഒരേ ഇൻഡസ്ട്രിയിൽ…

Read Full News

‘ഒരു വശത്ത് പ്രതീക്ഷ തന്ന് മറുവശത്ത് അയാൾ ചതിക്കുകയായിരുന്നു’, ട്രോമയെ കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ| “On one side, he was giving me hope, while on the other, he was deceiving me,” Bigg Boss fane Arya opens up about her past relationship trauma.

Movie News oi-Sajitha Gopie Published: Thursday, September 3, 2026, 18:41 [IST] ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത ശേഷം ജീവിതം മാറിമറിഞ്ഞ നിരവധി മത്സരാര്‍ത്ഥികളുണ്ട്. സാമ്പത്തികമായടക്കം രക്ഷപ്പെട്ടവരും അതേസമയം ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഏറെ അഭിമുഖീകരിക്കേണ്ടി വന്നവരും ഉണ്ട്. ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥിയായിരുന്ന നടി ആര്യ ബഡായിയെ ഷോയില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കാത്തിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ ആയിരുന്നുവെന്ന് ആര്യ പറയുന്നു. ബിഗ് ബോസിലേക്ക്…

Read Full News

Urvashi | ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബങ്ങൾ കലക്കാൻ പറ്റും; ഉർവശിയെ കേട്ട് ചിരിയടക്കാനാവാതെ ഐശ്വര്യ ലക്ഷ്മി

‘ആശ’യാണ് ഉർവശി അടുത്തതായി അഭിനയിച്ച ചിത്രം. ജോജു ജോർജ് നായകനായ ചിത്രമാണിത്. ഐശ്വര്യ ലക്ഷ്മിയും വിജയരാഘവനുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ Source link

Read Full News

വീണ്ടും ചിത്രീകരിക്കില്ല; രജനീകാന്തിന്റെ ‘ജെയ്‌ലർ 2’ റിലീസ് ഒക്ടോബറിൽ തന്നെന്ന് ഉറപ്പിച്ച് നിർമാതാക്കൾ | സിനിമാ വാർത്ത

Last Updated:Sep 03, 2026 8:13 AM IST ‘ജെയ്‌ലർ’ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗമായ ‘ജെയ്‌ലർ 2’നായി രജനീകാന്ത് വീണ്ടും എത്തുകയാണ് ജെയ്‌ലർ 2 രജനീകാന്തിന്റെ (Rajinikanth) ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘ജെയ്‌ലർ 2’ന്റെ റിലീസ് തീയതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമം. നേരത്തെ പ്രഖ്യാപിച്ചിരുന്ന 2026 ഒക്ടോബർ 15ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. റിലീസ് മാറ്റിവയ്ക്കുമെന്ന റിപ്പോർട്ടുകൾ ചിത്രത്തിന്റെ നിർമാതാക്കളായ സൺ പിക്ചേഴ്സ് തള്ളി. കൂടുതൽ വായിക്കാൻ Source link

Read Full News

സ്വർണ വില പവന് 13,000 രൂപ വരെ ഉയരും..പവൻ വില 1.27 ലക്ഷം രൂപയിലേക്കും..ഞെട്ടിച്ച് പുതിയ പ്രവചനം|Gold Rate Could Rise by 13,000 Per pavan; Could Reach 1.27 Lakh ,New Forecast Stuns Investors

Kerala oi-Rakhi Published: Thursday, September 3, 2026, 18:51 [IST] രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിപ്പ് തുടരുമെന്ന് എംകെ വെൽത്ത് മാനേജ്മെൻ്റ്. സമീപകാലത്തായി വില കുറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്രബാങ്കുകളുടെ സ്വർണം വാങ്ങലുകൾ ഉൾപ്പെടെയുള്ള ഘടകങ്ങൾ സ്വർണ വിലയെ മുകളിലേക്ക് തന്നെ നയിക്കുമെന്നാണ് എംകെ വെൽത്ത് പ്രവചിക്കുന്നത്. പലിശപ്പേടിയിൽ സ്വർണം കുത്തനെ താഴേക്ക് പതിച്ചെങ്കിലും രാജ്യാന്തര വിപണിയിൽ 4066 ഡോളർ എന്ന നിലവാരത്തിന് താഴേക്ക് സ്വർണം പോയിട്ടില്ല. അതായത് വില കുറഞ്ഞെങ്കിലും വലിയൊരു തകർച്ച സ്വർണത്തിന് ഉണ്ടായിട്ടില്ല….

Read Full News

Ahaana Krishna | സാമ്പത്തികഭദ്രത ആദ്യം; അഹാന കൃഷ്ണ വിവാഹം ചെയ്യും മുൻപേ കൈവരിച്ച സമ്പാദ്യങ്ങൾ

മാധ്യമപഠനമേഖലയിൽ ഉന്നതവിദ്യാഭ്യാസം നേടിയ അഹാന കൃഷ്ണ, ‘ഞാൻ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രവേശം നടത്തി Source link

Read Full News