വിജയ് മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് ഏഴുന്നേറ്റു; തമിഴ്‌നാട് നിയമസഭയില്‍ ഇതാദ്യം, സംഭവം ഇങ്ങനെ | CM Joseph Vijay Sit With Minister in Tamil Nadu Assembly; Rare Moments Video Viral, Details Here
India oi-Ashif N Updated: Thursday, August 27, 2026, 21:37 [IST] ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ തുടര്‍ന്നു വരുന്ന രീതികള്‍ തെറ്റിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമസഭയില്‍ മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ നിന്ന് മാറി മറ്റു മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു വിജയ്. തമിഴ്‌നാട് നിയമസഭയില്‍ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രി മറ്റു മന്ത്രിമാര്‍ക്കൊപ്പം അവരുടെ സീറ്റില്‍ ഇരിക്കുന്നത്. ഇതിന്റെ വീഡിയോ അതിവേഗം വൈറലായി. ഇന്ന് നിയമസഭയില്‍ എത്തിയ ഉടനെ വിജയ് ഇരുന്നത് മുഖ്യമന്ത്രിക്ക് അനുവദിച്ച സീറ്റില്‍ തന്നെ…