സ്വർണ വില ഇന്നും താഴേക്ക്; 2 ദിവസമായി കുറഞ്ഞത് 2880 രൂപ..ഇന്നത്തെ നിരക്ക് അറിയാം|Gold Rate Falls Again Today; Down by 2,880 in Two Days — Check Today’s 22k, 18k rate
Kerala oi-Rakhi Updated: Friday, August 28, 2026, 11:17 [IST] കേരളത്തിൽ ഇന്നും സ്വർണ വിലയിൽ വലിയ ഇടിവ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. പലിശപ്പേടിയെ തുടർന്ന് ആഗോള വിപണിയിൽ സ്വർണത്തിൽ ലാഭമെടുപ്പ് ശക്തമായതാണ് വില ഇടിയാൻ കാരണമായത്. ഇനിയും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനകൾ. കേരളത്തിൽ ഈ മാസം തുടക്കത്തിൽ 1.05 ലക്ഷമായിരുന്നു പവൻ വില. എന്നാൽ വെറും 25 ദിവസം കൊണ്ട് പവൻ വില 1.20 ലക്ഷത്തിലെത്തി. ഏകദേശം 15000 രൂപയുടെ വർധനവാണ്…