Headlines

വീണ്ടും ഹൊറർ ജോണറിലേക്ക് കയാദു ലോഹർ; ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് പൂർത്തിയായി റിലീസിന് | സിനിമാ വാർത്ത

Last Updated:Sep 01, 2026 11:55 AM IST സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും ഇമ്മോര്‍ട്ടല്‍ ജി.വി. പ്രകാശ് കുമാറും (GV Prakash Kumar) കയാദു ലോഹാറും (Kayadu Lohar) കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പന്‍ ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഹൊറർ…

Read Full News

A Cost Of 1200 Crore In 2 Million Square Feet: Vijay to Rewrite Tamil Nadu’s Four-Century History, What is he upto? | 2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിൽ 1200 കോടി രൂപ ചിലവ്,തമിഴ്നാടിന്റെ 4 നൂറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ വിജയ്

India oi-Sajitha Gopie Published: Thursday, September 3, 2026, 20:11 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാനുളള തീരുമാനവുമായി വിജയ് സര്‍ക്കാര്‍. നിലില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലുളള നിയമസഭാ മന്ദിരം ചെന്നൈയിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റി പണിയുക. നിലവിലെ കെട്ടിടത്തില്‍ ആവശ്യത്തിനുളള സ്ഥലം ഇല്ലെന്നും നിലവിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുളള സാഹചര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 1200 കോടി രൂപ ചിലവഴിച്ചാണ് പുതിയ നിയമസഭാ മന്ദിരം പണിയുകയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ…

Read Full News

നേരത്തെ എഴുന്നേൽക്കുന്നത് വല്യകാര്യമല്ല; രാവിലെ 9 മണി വരെ ഉറങ്ങുന്നതിനെ മടിയായി കാണുന്നത് എന്തുകൊണ്ട്? | Buzz News

Last Updated:Sep 01, 2026 6:11 PM IST നേരത്തെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിനേക്കാൾ പ്രധാനം ശരിയായ വിശ്രമം ലഭിക്കുന്നതാണെന്ന് ജസ്‌വീർ സിങ് ചൂണ്ടിക്കാട്ടുന്നു (പ്രതീകാത്മക ചിത്രം) ഇന്ത്യൻ ഭവനങ്ങളിൽ രാവിലെ 9 മണിവരെ ഉറങ്ങുന്നതിനെ പലപ്പോഴും മടിയുമായോ അച്ചടക്കമില്ലായ്മയുമായോ ബന്ധപ്പെടുത്തി കാണാറുണ്ട്. എന്നാൽ, ഈ പൊതുധാരണയെ ചോദ്യം ചെയ്യുകയാണ് ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകൻ ജസ്‌വീർ സിങ്. മതിയായ ഉറക്കം നഷ്ടപ്പെടുത്തി നേരത്തെ എഴുന്നേൽക്കുന്നതിനെ നേട്ടമായി കാണേണ്ടതില്ലെന്നാണ് ‘നോട്ട് ഡേറ്റിങ്’ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചീഫ്…

Read Full News

രാജമൗലി, ഫഹദ് ഫാസിൽ കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ അടുത്തമാസം; റിലീസ് തീയതി പ്രഖ്യാപിച്ചു | സിനിമാ വാർത്ത

Last Updated:Sep 01, 2026 12:24 PM IST ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒരുക്കുന്നത് ഡോണ്ട് ട്രബിൾ ദ ട്രബിൾ ഫഹദ് ഫാസിൽ (Fahadh Faasil) നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ (Dont Trouble The Trouble) ഒക്ടോബർ 2ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി (S.S. Rajamouli) അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടിയാണ് സംവിധാനം ചെയ്യുന്നത്. ബാഹുബലി…

Read Full News

ഗെയില്‍ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകള്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Job: Notification Out For Executive Trainee Posts In GAIL Limited Via GATE 2027 Score, Details Inside

Jobs oi-Jithin TP Published: Thursday, September 3, 2026, 15:00 [IST] ഇന്ത്യയിലെ പ്രമുഖ പ്രകൃതിവാതക കമ്പനിയും മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്ഥാപനവുമായ ഗെയ്ല്‍ ലിമിറ്റഡ്, കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിലേക്ക് എക്‌സിക്യൂട്ടീവ് ട്രെയിനികളെ നിയമിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഗേറ്റ് 2027 ലെ സ്‌കോറുകളുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ വിഭാഗങ്ങളിലെയും എക്‌സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്ക് 2027 മാര്‍ച്ച് 18-ലെ കണക്കനുസരിച്ച് ഉയര്‍ന്ന പ്രായപരിധി 26 വയസാണ്. എന്നിരുന്നാലും, എസ് സി,…

Read Full News

Pradeep Antony | മകനെ കണ്ടിട്ട് ഒരു മാസം; വിവാഹം ചെയ്തത് തെറ്റായ ആളെ; നടൻ പ്രദീപ് ആന്റണിയുടെ കുറിപ്പ് വൈറൽ

ബിഗ് ബോസ് തമിഴ് സീസൺ 7 മത്സരാർഥിയും നടനുമായ പ്രദീപ് ആന്റണി ഭാര്യ പൂജ ശക്തിയുമായുള്ള വേർപിരിയൽ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പ് പങ്കുവച്ചു Source link

Read Full News

Allu Arjun | പുഷ്പ 2ൽ സാരി ഉടുത്ത് അഭിനയിച്ചതിനെ കുറിച്ച് അല്ലു അർജുൻ | സിനിമാ വാർത്ത

Last Updated:Sep 01, 2026 5:29 PM IST ‘പുഷ്പ 2: ദ റൂൾ’ എന്ന ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിച്ചത്. ചിത്രത്തിലെ ‘ഗംഗമ്മ ജാത്ര’ ചടങ്ങിന്റെ ഭാഗമായാണ് താരം സ്ത്രീവേഷത്തിലെത്തിയത് അല്ലു അർജുൻ ഗംഗമ്മ ജാത്ര ‘പുഷ്പ’ ഫ്രാഞ്ചൈസിയിൽ താൻ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ തീരുമാനങ്ങളിലൊന്നിനെക്കുറിച്ച് മനസ്സുതുറന്ന് നടൻ അല്ലു അർജുൻ (Allu Arjun). ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനായി സാരി ധരിച്ച് സ്ത്രീവേഷത്തിലെത്തിയതിനെക്കുറിച്ചാണ് താരം…

Read Full News

ലക്ഷ്മി പ്രിയ കുരുങ്ങുമോ? ഹൈക്കോടതി തീരുമാനം വരുന്നു, ‘നടിയുടെ പരാതി ഗൗരവമുള്ളത്’ | Will Lakshmi Priya Land In Trouble? Kerala High Court Decision On Monday; Ansiba Complaint Is Serious

Kerala oi-Ashif N Published: Thursday, September 3, 2026, 15:30 [IST] നടി ലക്ഷ്മി പ്രിയക്കെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുമോ? പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പാലാരിവട്ടം പോലീസ് കേസെടുത്തിട്ടില്ല. കേസെടുക്കാന്‍ കഴമ്പില്ല എന്നാണ് പോലീസ് നിലപാട്. ഇതിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ അന്‍സിബ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് നിലപാട് കോടതി തള്ളിയിരുന്നില്ല. മജിസ്‌ട്രേറ്റ് കോടതിയില്‍ അനുകൂല നിലപാട് ഇല്ലെന്ന് മനസിലാക്കിയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണ് എന്ന് ഹൈക്കോടതി വാക്കാല്‍…

Read Full News

അറിയപ്പെടുന്ന യുവനടൻ ഒൺലി ഫാൻസ്‌ മോഡലിനെ പ്രൈവറ്റ് അക്കൗണ്ടിൽ ഫോളോ ചെയ്യുന്നു? സോഷ്യൽ മീഡിയയിൽ ചർച്ച |

നടന്റെ പ്രൈവറ്റ് അക്കൗണ്ട് എന്നാണ് വിവരം. ഈ പേജിനെ താരങ്ങളായ അനീത്, അനന്യ പാണ്ഡെ, താര സുതാര്യ, ഖുശി കപൂർ, അലായ എഫ്. എന്നിവരും ഫോളോ ചെയ്യുന്നു. അങ്ങനെയെങ്കിൽ, ഇത് അഹാൻ പാണ്ഡെയുടെ പ്രൊഫൈൽ അല്ലാതാവാൻ നിർവാഹമില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതേസമയം, ഈ പ്രൊഫൈലിൽ നിന്നും ഒൺലിഫാൻസ്‌ മോഡലിനെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല Source link

Read Full News

പാർവതി തിരുവോത്തിന്റെ ശബ്ദം കരീന കപൂറിന്; ആദ്യമായി മറ്റൊരു നടിക്ക് ശബ്ദം നൽകാൻ താരം | സിനിമാ വാർത്ത

Last Updated:Sep 02, 2026 9:47 AM IST ‘ദായ്റ’ മലയാളം പതിപ്പിൽ കരീന കപൂറിന് വേണ്ടി ഡബ്ബ് ചെയ്ത് പാർവതി പാർവതി തിരുവോത്ത്, ദായ്റ മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ പാർവതി തിരുവോത്ത് (Parvathy Thiruvothu) ആദ്യമായി മറ്റൊരു താരത്തിനായി ശബ്ദം നൽകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യുടെ (Dayra) മലയാളം പതിപ്പിൽ കരീന കപൂർ ഖാൻ (Kareena Kapoor Khan) അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്. കൂടുതൽ…

Read Full News