Headlines

വിഡി സതീശന്‍ ഉള്ളുകൊണ്ട് ബിജെപി; ശ്രമിക്കുന്നത് അവരെ തൃപ്തിപ്പെടുത്താന്‍, തുറന്നടിച്ച് ടികെ ഹംസ | VD Satheesan Is BJP Sympathizer And Trying To Appease Them; TK Hamza On Kanthapuram Controversy

Kerala oi-Ashif N Published: Thursday, September 3, 2026, 16:21 [IST] കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കാന്തപുരത്തിന്റെ വാക്കുകളോട് യോജിക്കുന്നില്ല. അതൊന്നും ഈ നൂറ്റാണ്ടില്‍ പറയേണ്ട കാര്യങ്ങളല്ല. കോണ്‍ഗ്രസിന് ഇതിനോട് യോജിപ്പില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ വനിതകള്‍ പ്രവര്‍ത്തിച്ച രീതിയും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. പ്രവാചകന്റെ പത്‌നി ഖദീജ വലിയ വ്യാപാരി ആയിരുന്നു എന്നും മറ്റൊരു ഭാര്യ ആയിഷ യുദ്ധത്തിന്…

Read Full News

‘ഒരു ഫോട്ടോ എടുത്തോട്ടെ?’ റൊണാൾഡോയുടെ സഹോദരി മുഖ്യമന്ത്രി വി ഡി സതീശനോട്; അപ്രതീക്ഷിത കൂടിക്കാഴ്ച | Buzz News

Last Updated:Sep 02, 2026 1:48 PM IST സിആർ7ന് കേരളത്തിൽ വലിയ ആരാധകവൃന്ദമുണ്ടെന്നും താനും അതിലൊരാളാണെന്നും വി ഡി സതീശൻ എൽമയോട് പറഞ്ഞു മുഖ്യമന്ത്രി വി ഡി സതീശനും എൽമയും കണ്ടുമുട്ടിയപ്പോൾ‌ ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും ‘CR7’ ബ്രാന്‍ഡിന്റെ ഡയറക്ടറുമായ എൽമ എവേറോ കേരളത്തിലെത്തി. കോഴിക്കോട്ട് ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ എൽമ, മുഖ്യമന്ത്രി വി ഡി സതീശനുമായി താമസിച്ചിരുന്ന ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായി കൂടിക്കാഴ്ച നടത്തി. കൂടുതൽ വായിക്കാൻ Source link

Read Full News

കേസിൽ കുടുങ്ങിയ പൊലീസുകാരി; പാർവതി തിരുവോത്ത് ആദ്യമായി കാക്കി അണിയുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ | സിനിമാ വാർത്ത

Last Updated:Sep 02, 2026 10:45 AM IST ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ ആരൊക്കെയാണ്? സെപ്റ്റംബർ 11ന് ഇതിനൊരു ഉത്തരം ലഭിക്കും പ്രഥമദൃഷ്ട്യാ കുറ്റക്കാർ പിസ്റ്റൽ നമ്പർ 1634721… ടീസറിന്റെ തുടക്കം ഈ പിസ്റ്റൽ നമ്പർ പറഞ്ഞാണ്… പിന്നീട് പോലീസ് ട്രെയിനിങ് ക്യാമ്പിന്റെ ദൃശ്യങ്ങൾ… പാർവതിയും, മാത്യു തോമസും, സിദ്ധാർത്ഥ് ഭരതനും, ഉണ്ണി മായയും, ഇവരുടെ മുഖങ്ങളിലെ ഭയം, പോലീസ് സ്റ്റേഷനകത്തുള്ള കുറെയധികം ദൃശ്യങ്ങളും, ഒരു ഗംഭീര പോലീസ് ക്രൈം ത്രില്ലറിന്‍റെ പ്രതീക്ഷയാണ് ഈ…

Read Full News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 6.30 നും 12 നും ഇടയിൽ പവർ കട്ട്|Power restrictions in the state today too; power cuts between 6:30 PM and midnight

Kerala oi-Rakhi Published: Thursday, September 3, 2026, 17:07 [IST] സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.30 നും 12 നും ഇടയിലാണ് വൈദ്യുതി മുടങ്ങുക. കേന്ദ്ര ഉൽപ്പാദന നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞതും ദേശീയ വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് കെഎസ്ഇബി അറിയിച്ചു. കേരളത്തിന് ലഭ്യമാകേണ്ട വൈദ്യുതിയിൽ വൈകീട്ട് 6.30 മുതൽ രാത്രി 12 മണി വരെ ഏകദേശം 700 മെഗാവാട്ടിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഗ്രിഡ് കൺട്രോളർ…

Read Full News

തന്റെ 40,000 രൂപയുടെ സൺഗ്ലാസ് വയോധികയ്ക്ക് സമ്മാനിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Buzz News

Last Updated:Sep 02, 2026 5:16 PM IST മേട്ടൂരിൽ നിന്ന് സേലത്തേക്ക് മടങ്ങുന്നതിനിടെ ചിന്നഗവൂർ പ്രദേശത്തെ ചെല്ലം എന്ന വയോധികയുടെ വീടിന് മുന്നിൽ വിജയ് വാഹനം നിർത്തി News18 സേലം സന്ദർശനത്തിനിടെ വയോധികയ്ക്ക് സ്വന്തം സൺഗ്ലാസ് സമ്മാനിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് (C. Joseph Vijay). കാർഷിക ആവശ്യങ്ങൾക്കായി മേട്ടൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷമായിരുന്നു സംഭവം. കൂടുതൽ വായിക്കാൻ Source link

Read Full News

അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മലയാളത്തിന്റെ ‘തിയേറ്റർ’; കൊൽക്കത്തയിലും റഷ്യയിലുമായി നാല് പുരസ്കാരങ്ങൾ | സിനിമാ വാർത്ത

Last Updated:Sep 02, 2026 2:47 PM IST വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽ നിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത് റിമ കല്ലിങ്കൽ റിമ കല്ലിങ്കലിനെ (Rima Kallingal) നായികയാക്കി സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ‘തിയേറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരത്തിളക്കം. വിദേശത്തും രാജ്യത്തുമായി ഒരേസമയം നടന്ന രണ്ട് പ്രമുഖ മേളകളിൽ നിന്നായി നാല് സുപ്രധാന പുരസ്കാരങ്ങളാണ് ഈ മലയാളചിത്രം സ്വന്തമാക്കിയിരിക്കുന്നത്. കൂടുതൽ…

Read Full News

“Send me a photo of yourself participating in the protest,” M. Sivaprasad gave Sreejith Panicker a fitting reply. | ‘ചേട്ടൻ സമരത്തിൽ പങ്കെടുത്ത ഒരു ഫോട്ടോ അയച്ച് തരൂ’, ശ്രീജിത്ത് പണിക്കർക്ക് ചുട്ട മറുപടി നൽകി എം ശിവപ്രസാദ്

Kerala oi-Sajitha Gopie Published: Thursday, September 3, 2026, 17:44 [IST] രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ പരിഹാസത്തിന് അതേ നാണയത്തിൽ മറുപടി നൽകി എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്. വന്ദേമാതരം വിഷയത്തിലെ എസ് എഫ്ഐ സമരത്തിനിടയിലുളള ശിവപ്രസാദിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്കിലെ പരിഹാസ കുറിപ്പ്. “വാട്സാപ്പ് നമ്പർ തരാം, നല്ല ഫോട്ടോ ഉണ്ടെങ്കിൽ അയച്ചുതരണേ,” എന്ന് സമരത്തിനിടെ എസ് എഫ് ഐയിലെ എന്റെ അനിയൻ ശിവപ്രസാദ്….

Read Full News

Kareena Kapoor | അത്രയുമേ പഠിക്കാൻ പറ്റിയുള്ളൂ; മക്കൾക്ക് ആ ഗതി വരരുത് : കരീന കപൂർ |

“ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയില്ല. അതെന്റെ ഉള്ളിൽ തങ്ങിനിന്നു. അവസരം കിട്ടിയെങ്കിലും, സിനിമയിൽ മുഴുകിയ ഞാൻ പതിനൊന്നാം ക്‌ളാസിൽ കൂടുതലൊന്നും പഠിച്ചില്ല.” പഠനം ഉപേക്ഷിച്ചതിന്റെ പേരിൽ പലരും പല അഭിപ്രായങ്ങൾ പറയാറുണ്ടെങ്കിലും, തൊഴിലിലൂടെ തന്റെ കഴിവ് പ്രകടിപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയയാളാണ് കരീന കപൂർ. പലരും ആ പേരിൽ കളിയാക്കുകയും, അവർക്ക് പറയാനുള്ളതെല്ലാം പറയുകയും ചെയ്യും. അപ്പോഴെല്ലാം ഒരു നടി എന്ന നിലയിൽ സ്വയം തെളിയിക്കാൻ ആഗ്രഹിച്ചയാളായിരുന്നു ഞാൻ. എന്റെ ഹൃദയം പറയുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു,” കരീന പറഞ്ഞു…

Read Full News

ബ്രേക്കപ്പായതും പഴയ കാമുകനുമായി ഖുഷി കപൂർ ഒത്തുചേർന്നോ? ഡേറ്റിംഗ് എന്ന് അഭ്യൂഹം | സിനിമാ വാർത്ത

Last Updated:Sep 02, 2026 3:25 PM IST കുട്ടിക്കാലം മുതൽ സുഹൃത്തായ ആകാശ് മേത്തയുമായി ഖുഷി വീണ്ടും അടുപ്പത്തിലായെന്നാണ് വിവരം ഖുഷി കപൂർ പ്രണയം ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയ മകൾ ഖുഷി കപൂർ (Khushi Kapoor) വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ‘ദി ആർച്ചീസ്’ ചിത്രത്തിലെ സഹതാരം വേദാംഗ് റെയ്‌നയുമായി ഖുഷി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു. വേർപിരിയുന്നതിന് മുൻപ് ഇരുവരും ഏകദേശം രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വായിക്കാൻ Source…

Read Full News

ബെംഗളൂരുവില്‍ നിന്ന് വിമാനം കയറാം; കെഎസ്ആര്‍ടിസി ബസ് എയര്‍പോര്‍ട്ടിലേക്ക്, ഫ്‌ളൈ ബസ് ഹിറ്റ് | Bengaluru Airport Kozhikode KSRTC Fly Bus Hit; Ticket Fare Just 1550, Time Schedule Details Inside

Travel oi-Ashif N Published: Thursday, September 3, 2026, 17:45 [IST] കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി നടത്തുന്ന ബെംഗളൂരു-കോഴിക്കോട് ഫ്‌ളൈ ബസിന് മികച്ച പ്രതികരണം. ഓഗസ്റ്റ് 15ന് സര്‍വീസ് തുടങ്ങിയ ബസില്‍ കൂടുതല്‍ പേര്‍ കയറുന്നത് കോഴിക്കോട്, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ നിന്നാണ്. കോഴിക്കോട് നിന്ന് ബെംഗളൂരു എയര്‍പോര്‍ട്ടിലേക്കാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിമാന യാത്ര സാധ്യമാകുന്ന ബെംഗളൂരു എയര്‍പോര്‍ട്ടിലേക്ക് ബസ് സര്‍വീസ് തുടങ്ങിയത് പ്രവാസികള്‍ക്കും നേട്ടമായി. കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാള്‍ ടിക്കറ്റ്…

Read Full News