‘ഞാൻ ഇവിടെയുള്ളവരെ കാണുന്നത് മതം തലയ്ക്കുപിടിച്ച ഭ്രാന്തന്മാരായാണ്’: ചർച്ചായി വ്ലോഗർ അരുണിമയുടെ അഫ്ഗാൻ യാത്ര | Buzz News
Last Updated:Sep 03, 2026 11:47 AM IST താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു News18 പ്രമുഖ ഇൻഫ്ലുവർസറും വ്ലോഗറുമായ അരുണിമയുടെ അഫ്ഗാൻ യാത്ര വിവാദമാകുന്നു. യാത്രയ്ക്കിടെ അരുണിമ നേരിട്ട ദുരനുഭവം പങ്കുവച്ച വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. സ്ത്രീകൾ നേരിടുന്ന സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചാണ് അരുണിമ തുറന്നുപറയുന്നത്. താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു. കൂടുതൽ വായിക്കാൻ Source link