Headlines

എസ്. ജാനകിയുടെ വിയോഗത്തിൽ വിതുമ്പി സംഗീത-രാഷ്ട്രീയ ലോകം, പ്രമുഖരുടെ അനുശോചനം|Legendary singer S Janaki passes away. Prominent personalities paid their last tributes

Kerala oi-Aromal R Published: Saturday, July 11, 2026, 23:38 [IST] തലമുറകളുടെ ഹൃദയം കവർന്ന സ്വരമാധുര്യം ഇനി ഓർമ്മ. തെന്നിന്ത്യയുടെ വാനമ്പാടിയായ വിഖ്യാത ഗായിക എസ്. ജാനകിയുടെ വേർപാടിൽ സംഗീത-ചലച്ചിത്ര മേഖലയും രാഷ്ട്രീയ രംഗവും ഒന്നടങ്കം അനുശോചനവുമായി എത്തുകയാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ തൻ്റെ അസാധാരണമായ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ജാനകി. മാതൃഭാഷ മലയാളമല്ലായിരുന്നിട്ടും, മലയാളികൾക്ക് അവരുടെ സ്വന്തം ‘ജാനകിയമ്മ’യായിരുന്നു ഈ ഗായിക. ജാനകിയമ്മ പാടിത്തീർത്ത ഓരോ ഗാനവും…

Read Full News

ഉർവശിക്കായി സാരി ചുറ്റി നടന്നു കാട്ടിയ ഭാഗ്യരാജ്; കല്പന, ഉർവശിമാരെ ആദ്യമായി തമിഴിൽ അവതരിപ്പിച്ച സംവിധായകൻ | സിനിമാ വാർത്ത

Last Updated:Jun 27, 2026 11:36 AM IST ചില രംഗങ്ങളിൽ ഭാഗ്യരാജ് സാരി ഉടുത്ത് നടക്കുന്നതും അഭിനയിക്കുന്ന രീതിയും പഠിപ്പിച്ചിരുന്നുവെന്നും ഉർവശി മുന്താനൈ മുടിച്ച് കല്പന, ഉർവശി സഹോദരിമാരെ തമിഴിൽ (Tamil cinema) എത്തിച്ച സംവിധായകനാണ് ഭാഗ്യരാജ് (K. Bhagyaraj). ഉർവശിയെ (Urvashi) തമിഴ് സിനിമയിൽ ആദ്യമായി അവതരിപ്പിച്ച സംവിധായകനും അവരുടെ ആദ്യ നായകനുമാണ് കെ. ഭാഗ്യരാജ്. 1983ൽ, ഭാഗ്യരാജിന്റെ ‘മുന്താനൈ മുടിച്ച്‌’ (Munthanai Mudichu) എന്ന ചിത്രത്തിലൂടെയാണ് 13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം…

Read Full News

‘മലയാള സിനിമയിൽ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ അനുരണനങ്ങളുണ്ട്’ അൻസിബയെ പിന്തുണച്ച് സംവിധായകൻ കമൽ | സിനിമാ വാർത്ത

Last Updated:Jun 23, 2026 1:59 PM IST ‘മലയാള സിനിമ എന്നും നിലനിൽക്കുന്ന സെക്കുലർ പ്ലാറ്റഫോം ആണ്. അതിനെ കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. ചില ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വലിയ ഭവിഷ്യത്താണ്’ സംവിധായകൻ കമൽ, അൻസിബ ഹസൻ നടി അൻസിബ ഹസനെ പിന്തുണച്ച് സംവിധായകൻ കമൽ രംഗത്ത്. അൻസിബയ്ക്കെതിരായ ആരോപണം ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആരോപണത്തെ ഗൗരവമായി പരിഗണിക്കണം ഒരു സാമൂഹിക പ്രശ്നമാണ്. അൻസിബയെ കേൾക്കാൻ തയ്യാറാകണം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിൽ സംഘപരിവാറിന്റെ അനുരണനങ്ങൾ…

Read Full News

‘ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രം | Buzz News

ശമ്പള ചർച്ചയ്ക്കിടയിൽ ഒരക്ഷരം പോലും മിണ്ടാതിരുന്നുകൊണ്ടാണ് കൂടുതൽ ഉയർന്ന പാക്കേജ് നൽകാൻ യുവാവ് റിക്രൂട്ടറെ നിർബന്ധിതനാക്കിയത്. ഏതൊരു തൊഴിൽ അഭിമുഖത്തിന്റെയും ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഭാഗമാണ് ശമ്പളത്തെ’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംക്കുറിച്ചുള്ള ച’ഒരക്ഷരം മിണ്ടിയില്ല, ശമ്പളം കുത്തനെ കൂടി’; അഭിമുഖത്തിൽ യുവാവ് പ്രയോഗിച്ച ‘സൈലൻസ്’ തന്ത്രംർച്ചകൾ. സാങ്കേതികവും വ്യക്തിഗതവുമായ റൗണ്ടുകൾ മികച്ച രീതിയിൽ വിജയിച്ചിട്ടും, പല ഉദ്യോഗാർത്ഥികൾക്കും വിലപേശലിലുള്ള വൈദഗ്ധ്യക്കുറവ് കാരണം ശമ്പള ചർച്ചകളിൽ നിരാശയോടെ മടങ്ങേണ്ടി വരാറുണ്ട്….

Read Full News

‘കസബ ഇപ്പോൾ ടോക്സിക് ആയി തോന്നുന്നുണ്ടോ?’ ഗീതു മോഹൻദാസിനോട് സംവിധായകൻ രൂപേഷ് പീതംബരൻ | സിനിമാ വാർത്ത

Last Updated:Aug 27, 2026 7:09 AM IST നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഡബ്ല്യു.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് News18 സംവിധായിക ഗീതു മോഹൻദാസിനെതിരെ ചോദ്യങ്ങളുമായി സംവിധായകൻ രൂപേഷ് പീതംബരൻ. മമ്മൂട്ടി ചിത്രം കസബയിലെ വിവാദ രംഗം പങ്കുവെച്ചുകൊണ്ടാണ് ഗീതുവിനോട് ചോദ്യങ്ങളുമായി രൂപേഷ് രംഗത്തെത്തിയത്. “മമ്മൂട്ടി ചിത്രം കസബ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ?” എന്ന് ചോദിച്ച അദ്ദേഹം കർമ്മ എന്നത് യാഥാർത്ഥ്യമാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. കൂടുതൽ വായിക്കാൻ Source…

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് അവസാനഘട്ടത്തിലേക്ക്; 2 പാക്കേജുകൾ നവംബറോടെ|Bengaluru Satellite Town Ring Road Nears Completion; Two Packages Set for November

India oi-Rakhi Published: Sunday, July 26, 2026, 14:04 [IST] ബെംഗളൂരു സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് നിർമ്മാണ പദ്ധതി അവസാനഘട്ടത്തിലേക്ക്. 288 കിമി നീളമുള്ള പാതയുടെ ആറ് പാക്കേജുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പാക്കേജുകൾ നവംബർ അവസാനത്തോടെ പൂർത്തിയാകും. ഒബ്ലാപുര മുതൽ കുനിഗൽ വരെയും (ഫേസ്-1), കുനിഗൽ മുതൽ എസ് മുഡുഗഡപ്പള്ളു വരെയുമുള്ള നിർദ്ദിഷ്ട ആറുവരി പാതയുടെ നിർമ്മാണ പുരോഗതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ…

Read Full News

നേപ്പാള്‍ യാത്ര പോകുന്നോ? ഇന്ത്യന്‍ കറന്‍സിക്ക് ഇളവ് പ്രഖ്യാപിച്ചു, പുതിയ നിബന്ധന അറിയാം | Nepal Gives Permits To Indian currency Of Rs 100, 200, 500 Notes; Here How Much Limits, Details

International oi-Ashif N Updated: Sunday, July 26, 2026, 17:38 [IST] കാഠ്മണ്ഡു: നേപ്പാളിലേക്ക് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യന്‍ കറന്‍സികള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണം നേപ്പാള്‍ ഭരണകൂടം നീക്കി. ഇനി മുതല്‍ ഇന്ത്യയുടെ 200, 500 രൂപാ നോട്ടുകള്‍ കൈവശം വെക്കാം. ഇതുവരെ 100 രൂപയ്ക്ക് മാത്രമാണ് ഇളവുണ്ടായിരുന്നത്. ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ 8 മുതല്‍ ഉണ്ടായിരുന്ന നിയന്ത്രണമാണ് നേപ്പാള്‍ നീക്കിയത്. നിയന്ത്രണം നീക്കി എന്നു കരുതി എത്ര…

Read Full News

കണ്ണൂര്‍ സര്‍വകലാശാലയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററാകാം; ആര്‍ക്കൊക്കെ അപേക്ഷിക്കാം? | Kannur Jobs: Kannur University Opens Telephone Operator Post, Apply Online, Check Other Details Inside

Jobs oi-Jithin TP Published: Sunday, August 9, 2026, 15:00 [IST] കണ്ണൂര്‍ സര്‍വകലാശാല ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് വിജ്ഞാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ kannuruniv.ac.in വഴി അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 ആണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക….

Read Full News

തീവ്രന്യൂനമർദം തുടരുന്നു; കേരളത്തിൽ 4 ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്|Rain Alert; Severe Depression Persists; Kerala to Receive Rain for Four More Days, Warning Issued.

Kerala oi-Rakhi Published: Friday, August 14, 2026, 17:18 [IST] സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാർഖണ്ഡിനും ഗംഗാതീര പശ്ചിമ ബംഗാളിനും മുകളിൽ തീവ്ര ന്യൂനമർദം (Depression) തുടരുകയാണ്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഗംഗാതട പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാനാണ് സാധ്യത.അടുത്ത 12 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് മേഖലകളിലൂടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ശക്തി കൂടിയ ന്യൂനമർദമായി ഇത് ദുർബലപ്പെടും.ഈ സാഹചര്യത്തിൽ 18 വരെ…

Read Full News

അഞ്ചു വർഷങ്ങൾക്ക് ശേഷം നദിയ മൊയ്‌തു വീണ്ടും മലയാളത്തിൽ; 'ബാച്ച്‌ലർ പാർട്ടി Deux'ൽ അന്ന മാത്യൂസ്

മമ്മൂട്ടിയുടെ ‘ഭീഷ്മപർവം’ സിനിമയിലാണ് നദിയ ഏറ്റവും ഒടുവിലായി മലയാളത്തിൽ വന്നത് Source link

Read Full News