ഇന്ത്യക്കാര്‍ക്ക് ആഭരണം വേണ്ടാതായി… ഡിമാന്‍ഡ് കുത്തനെ കുറഞ്ഞു; 2000 ത്തിന് ശേഷം ആദ്യം!! | Gold Ornaments Demand In India Falls 6% As Volatile Prices, First Time After 2000, Check Details Inside
India oi-Jithin TP Published: Thursday, July 30, 2026, 14:00 [IST] വിലയിലെ ചാഞ്ചാട്ടം കാരണം ഉപഭോക്താക്കള്‍ ആഭരണങ്ങള്‍ വാങ്ങുന്നത് മാറ്റി വെച്ചതോടെ, ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ സ്വര്‍ണത്തിനുള്ള ആവശ്യം കുറഞ്ഞു. കഴിഞ്ഞ മാസത്തെ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 6 ശതമാനം കുറഞ്ഞതോടെ 131 ടണ്ണായി. എങ്കിലും, മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ആവശ്യം 50 ശതമാനം വര്‍ധിച്ച് 1.98 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1.32 ലക്ഷം കോടി രൂപയായിരുന്നു. വേള്‍ഡ്…