Headlines

സ്വര്‍ണം മാത്രമല്ല… ബിറ്റ്‌കോയിനും വമ്പന്‍ കുതിപ്പ്.. ഇത് അപൂര്‍വം; ഡോളറിനെ കാത്തിരിക്കുന്നത് വീഴ്ചയോ | Gold Investment: Gold and Bitcoin Rose Together In August, Will Dollar Face Big Backlash, Details

International oi-Jithin TP Published: Saturday, September 5, 2026, 12:30 [IST] ആഗസ്റ്റ് മാസത്തില്‍ സ്വര്‍ണത്തിനും ബിറ്റ്‌കോയിനും ഉണ്ടായത് അസാധാരണമായ കുതിപ്പ്. ഇവ രണ്ടിന്റെയും മൂല്യം ഒരേസമയം വര്‍ധിക്കുന്നത് പതിവില്ലാത്തതാണ്. സാധാരണഗതിയില്‍, ഈ രണ്ട് ആസ്തി വിഭാഗങ്ങളും വ്യത്യസ്തമായാണ് പെരുമാറുന്നത്. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകര്‍ക്ക് ആശങ്കയോ ഭയമോ തോന്നുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ വില ഉയരുന്നു. എന്നാല്‍, ലാഭക്കൊതി മൂലം നിക്ഷേപകര്‍ വിപണിയിലേക്ക് കടന്നുവരുമ്പോള്‍ പലപ്പോഴും ബിറ്റ്കോയിനാണ് നേട്ടമുണ്ടാക്കാറുള്ളത്. അതുകൊണ്ട് തന്നെ, ഇവ…

Read Full News

യുഎഇയും ഒമാനും ഇടയിൽ റെയിൽവേ ശൃംഖല; 250 കോടി ഡോളറിന്റെ പദ്ധതി, 238 കി. മീ ദൈർഘ്യം | Railway Network Linking UAE And Oman Agreement Reached 2.5 Billion Project 238 Km Long

Gulf oi-Nidhin Illikkambath Published: Saturday, September 5, 2026, 11:54 [IST] മസ്‌കറ്റ്: ഒമാനും യുഎഇയും തമ്മിൽ റെയിൽവേ ബന്ധം വികസിപ്പിക്കുന്നതിനുള്ള കരാറിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി. ഇതോടെ 250 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന ഹഫീത് റെയിൽ പദ്ധതിയുടെ മറ്റൊരു ഔപചാരിക നടപടികൂടി പൂർത്തിയായി. അതിർത്തി കടന്നുള്ള റെയിൽവേ ശൃംഖലയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സുൽത്താൻ ഹൈതം പുറപ്പെടുവിച്ച 10 റോയൽ ഡിക്രികളിൽ ഒന്നായ റോയൽ…

Read Full News

‘ശ്രാവണം 2026’; വിപുലമായ ഓണാഘോഷ പരിപാടികളുമായി ബഹ്റൈന്‍ കേരള സമാജം | Bahrain Kerala Samajam Announces Extensive Onam Celebration Programs Till October 2, Details Inside

Gulf oi-Jithin TP Published: Saturday, September 5, 2026, 11:12 [IST] ബഹ്റൈന്‍ കേരള സമാജം (ആഗട) തങ്ങളുടെ പ്രധാന വാര്‍ഷിക ഓണാഘോഷമായ ‘ശ്രാവണം 2026’-നോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക, കലാ, കായിക പരിപാടികള്‍ പ്രഖ്യാപിച്ചു. ജൂലൈ 31-ന് പിള്ളേരോണം, കബഡി, വടംവലി, സാഹിത്യ ചര്‍ച്ചകള്‍ എന്നിവയോടെ ആരംഭിച്ച ആഘോഷപരിപാടികള്‍, പ്രവാസി സമൂഹത്തിനായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കൂടുതല്‍ സജീവമാകും. ബികെഎസ് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ജനറല്‍…

Read Full News

ഓണം ബംപര്‍ നറുക്കെടുപ്പ് ഈ വര്‍ഷവും മാറ്റുമോ? സാധ്യത ഇങ്ങനെ.. ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു | Onam Bumper 2026: Will the Onam Bumper 2026 Draw Date Be Postponed? Check Possibilities Here

Kerala oi-Jithin TP Published: Saturday, September 5, 2026, 11:42 [IST] ഓണാഘോഷങ്ങള്‍ അവസാനിച്ചെങ്കിലും ഭാഗ്യാന്വേഷികള്‍ ഓണം ബംപര്‍ 2026 നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ്. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബപറില്‍ എല്ലാ കാലത്തും കൊടുക്കാറുള്ളത്. ഇത്തവണ ടിക്കറ്റ് വില കൂട്ടാതെ സമ്മാനത്തുക വര്‍ധിപ്പിച്ചത് ഭാഗ്യാന്വേഷികള്‍ക്ക് നേട്ടമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത്. 500 രൂപ വിലയുള്ള ഓണം ബംപറില്‍ ഒന്നാം സമ്മാനം 30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം…

Read Full News

”12 midnight, two people followed me with machetes. I got out of the car with a stick,” Actor Devan revealed.| ‘രാത്രി 12 മണി, വടിവാളുമായി രണ്ട് പേർ പിറകെ വന്നു, ഞാൻ കാറിൽ നിന്ന് വടിയുമായി ഇറങ്ങി’, വെളിപ്പെടുത്തി ദേവൻ

Kerala oi-Sajitha Gopie Published: Saturday, September 5, 2026, 11:17 [IST] തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ വധശ്രമം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി നടന്‍ ദേവന്‍. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വെച്ചാണ് ചിലര്‍ വടിവാളുമായി തന്നെ ആക്രമിക്കാന്‍ വന്നതെന്നും മൈല്‍സ്റ്റോണ്‍ മൂവി മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദേവന്‍ പറഞ്ഞു. 2004ല്‍ വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ദേവന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ആ സമയത്ത് പ്രചാരണം കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ വെച്ചാണ് ആക്രമണശ്രമം ഉണ്ടായതെന്ന്…

Read Full News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂടും? ജൂണിലെ ഡിഎ 64%; ലേബര്‍ ബ്യൂറോ സൂചിക പറയുന്നത്… | Salary Hike: Central Govt Employees DA May Reach 64%, Big Salary Hike Coming For Employees, Details Inside

India oi-Jithin TP Published: Saturday, September 5, 2026, 9:21 [IST] 2026 ജൂലൈയിലെ എഐസിപിഐ-ഐഡബ്ല്യു കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നിരക്ക് 64% ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ജൂലൈയില്‍ സൂചിക 1.3 പോയിന്റ് ഉയര്‍ന്ന് 153.2-ല്‍ എത്തിയതായി ലേബര്‍ ബ്യൂറോ അറിയിച്ചു. 12 മാസത്തെ ശരാശരി കണക്കിലെടുക്കുമ്പോള്‍, കണക്കാക്കിയ ഡിഎ നിരക്ക് 64.38% ആണ്. ഇത് 64% ആയി നിജപ്പെടുത്തും. എന്നിരുന്നാലും, സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ അന്തിമ നിരക്ക് സ്ഥിരീകരിക്കപ്പെടുകയുള്ളൂ. അഖിലേന്ത്യാ…

Read Full News

ഖത്തര്‍ പ്രതീക്ഷ നഷ്ടമായി; മറ്റു രണ്ട് രാജ്യങ്ങള്‍ കളം നിറയുന്നു, ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതിയില്‍ മാറ്റം | Qatar Big Loss: US and Nigeria Became India’s Top LNG Importers, Latest Data Reveals Doha Setback

Gulf oi-Ashif N Published: Saturday, September 5, 2026, 9:27 [IST] ഇറാന്‍ യുദ്ധം ഇന്ത്യയുടെ ഇറക്കുമതിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ഇറക്കുമതിക്ക് ഇന്ത്യ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഖത്തറിനെ ആയിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് വരെ ലോകത്തെ പ്രധാന എല്‍എന്‍ജി കയറ്റുമതി കേന്ദ്രമായിരുന്നു ഖത്തര്‍. എന്നാല്‍ ഇപ്പോള്‍ ആ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഖത്തറില്‍ നിന്ന് ഇപ്പോള്‍ എല്‍എന്‍ജി പുറംലോകത്തേക്ക് വരുന്നില്ല. ഖത്തറിലെ പ്രധാന വാതക കേന്ദ്രത്തിന് നേരെ ഇറാന്റെ ആക്രമണം…

Read Full News

‘പ്രേമലു 2വിനായി നസ്ലിൻ ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നത്, കൈപിടിച്ചുയർത്തിയ ആളുകളോട് അനുഭാവം കാട്ടിയില്ല’; ആലപ്പി അഷ്‌റഫ് | Remuneration Demanded By Naslen For Premalu 2 Is Shocking He Shows No Commitment, Says Director

Movie News oi-Nidhin Illikkambath Published: Saturday, September 5, 2026, 9:31 [IST] പ്രേമലു 2വിൽ നിന്ന് നസ്ലിൻ ഗഫൂർ പിന്മാറിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സംവിധായകൻ ആലപ്പി അഷ്‌റഫ് രംഗത്ത്. ചിത്രം നടക്കാതിരിക്കാൻ കാരണം നസ്ലിന് തിരക്കഥ ഇഷ്‌ടപ്പെടാതെ പോയത് കൊണ്ടല്ലെന്നും പ്രതിഫല തർക്കമാണ് ഇതിന് പിന്നിലെന്നുമാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. യൂട്യൂബ് വീഡിയോയിലൂടെ ആയിരുന്നു ആലപ്പി അഷ്‌റഫിന്റെ പ്രതികരണം. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ ഒരു സിനിമാ കഥയെ വെല്ലുവിളിക്കുന്ന വിധം മാറിമറിയുന്ന ജീവിത…

Read Full News

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇന്ന് ആഭരണം വാങ്ങുന്നവര്‍ അറിയാന്‍, വിവിധ കാരറ്റ് പവന്‍ വില | Gold Rate Today Sharply Down In Kerala; Pavan Price Is 113520, If Consumer Purchase Gold Details Here

Kerala oi-Ashif N Published: Saturday, September 5, 2026, 9:55 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 1360 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും നേരിയ കുറവ് പ്രകടമാണ്. ഡോളര്‍ സൂചിക നേരിയ മുന്നേറ്റം നടത്തി. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലാണുള്ളത്. അമേരിക്കയും ഇറാനും തമ്മിലുള്ള പോരിന് അല്‍പ്പം ശമനം വന്നു. എന്നാല്‍ ട്രംപ് ഭീഷണി തുടരുന്നുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്ക്…

Read Full News

പൊന്ന് പറപറക്കും… സ്വര്‍ണവില 1.60 ലക്ഷത്തിലേക്ക്..; കാരണമാകുക ഈ അഞ്ച് ഘടകങ്ങള്‍ | Gold Rate Prediction: These Fice Key Factors That Could Push Gold Prices to Rs 1.60 Lakh, Check Details Inside

India oi-Jithin TP Published: Saturday, September 5, 2026, 9:00 [IST] സ്വര്‍ണവിലയില്‍ നേരിയ ചാഞ്ചാട്ടം പ്രകടമായ ദിവസമായിരുന്നു ഇന്നലെ. വെള്ളിയാഴ്ച കോമെക്‌സ് ഫ്യൂച്ചേഴ്‌സ് സ്വര്‍ണവില ഔണ്‍സിന് 4,413 ഡോളറിന് താഴേക്ക് താഴ്‌ന്നെങ്കിലും, പിന്നീട് നഷ്ടം നികത്തി 4,470 ഡോളര്‍ എന്ന നിലയിലേക്ക് തിരിച്ചെത്തി. ഇത് മുന്‍ ദിവസത്തെ ക്ലോസിംഗ് നിരക്കിനേക്കാള്‍ 1.54 ശതമാനം കുറവാണ്. അതുപോലെ, ആഭ്യന്തര വിപണിയില്‍ എംസിഎക്‌സ് സ്‌പോട്ട് സ്വര്‍ണവില 10 ഗ്രാമിന് 1,54,425 രൂപയായി കുറഞ്ഞു. ഈ ആഴ്ച സ്വര്‍ണവിലയില്‍…

Read Full News