Headlines

വമ്പന്‍ കുതിപ്പുമായി ലുലു റീട്ടെയില്‍; 2026-ലെ രണ്ടാം പാദത്തില്‍ 1.97 ബില്യണ്‍ ഡോളര്‍ വരുമാനം! | Lulu Retail Hodings Reports 1.97 Billion Dollar Revenue In 2026 Second Term, All You Need To Know

Gulf oi-Jithin TP Published: Saturday, September 5, 2026, 15:27 [IST] ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ്, 2026-ലെ രണ്ടാം പാദത്തില്‍ 1.97 ബില്യണ്‍ ഡോളര്‍ (1.7 ബില്യണ്‍ യൂറോ) വരുമാനം രേഖപ്പെടുത്തി. ഇ-കൊമേഴ്സ് രംഗത്തെ വളര്‍ച്ചയും ചെറിയ ഫോര്‍മാറ്റിലുള്ള സ്റ്റോറുകളുടെ വിപുലീകരണവുമാണ് ഈ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയത്. ഇ-കൊമേഴ്സ് വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 53% വര്‍ധിച്ച് 165 ദശലക്ഷം ഡോളറിലെത്തി (142 ദശലക്ഷം യൂറോ). ഇത് മൊത്തം റീട്ടെയില്‍ വില്‍പ്പനയുടെ 8.9% വരും. മൊത്ത ലാഭം…

Read Full News

തൊഴിലുറപ്പ് ജോലിക്കാര്‍ മണ്ണ് നീക്കിയപ്പോള്‍ സ്വര്‍ണ നാണയങ്ങള്‍; ഓരോന്നും 4 ഗ്രാം, 1000 വര്‍ഷം പഴക്കം | Gold Treasure Found In Karnataka By Workers; Government Officials Examine Value And History

India oi-Ashif N Published: Saturday, September 5, 2026, 14:05 [IST] കര്‍ണാടകയിലെ ബെലഗാവിയില്‍ തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ കിട്ടി. ജോലിക്കിടെ മണ്ണ് നീക്കിയപ്പോഴാണ് സ്വര്‍ണ നാണയങ്ങള്‍ കണ്ടത്. 14 നാണയങ്ങള്‍ ലഭിച്ചത് നാലുപേര്‍ക്കാണ്. സംഭവം അറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടി. സ്വര്‍ണപ്പണിക്കാരന്‍ എത്തി പരിശോധിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് സ്വര്‍ണം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാണയവും 4 ഗ്രാമിന് അടുത്ത് തൂക്കം വരും. സാവദട്ടി താലൂക്കിലെ ഇഞ്ചാല ഗ്രാമത്തിലെ തൊഴിലുറപ്പുകാര്‍ക്കാണ് ‘സ്വര്‍ണ നിധി’…

Read Full News

ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?

ചിത്രത്തിന്റെ പേര് പുറത്തുവന്നതിന് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം സന്തോഷം പങ്കുവെച്ചത് Source link

Read Full News

കേന്ദ്ര സര്‍ക്കാര്‍ ജോലി വേണോ? ആകര്‍ഷകമായ ശമ്പളം വാങ്ങിക്കാം.. എസ്എസ്‌സി രജിസ്‌ട്രേഷന്‍ തുടങ്ങി | Jobs: SSC Invites Applications For 1748 Junior Engineer, Scientific Assistant Posts, Check All Details Here

Jobs oi-Jithin TP Published: Saturday, September 5, 2026, 15:00 [IST] കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിവിധ ഓഫീസുകളിലും സ്ഥാപനങ്ങളിലും ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. ആകെ 1,748 ഒഴിവുകളിലേക്കാണ് ഈ നിയമന നടപടിയിലൂടെ ആളുകളെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇന്ത്യ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായും ഈ പരീക്ഷ നടത്തും. ഗ്രൂപ്പ് ബി വിഭാഗത്തില്‍പ്പെടുന്ന…

Read Full News

സംസ്ഥാനത്ത് ചൂട് കൂടുന്നു; ആശ്വാസമായി മഴയെത്തും, ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ | Temperatures Rising In The State Rain To Bring Relief Yellow Alert In Two Districts Today

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 14:37 [IST] തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും മഴ എത്തുന്നത്. നേരത്തെ ഓണക്കാലത്ത് പല ജില്ലകളിലും ശക്തമായ മഴയാണ് പെയ്‌തത്‌. അതിന് ശേഷമാണ് ഇപ്പോൾ വീണ്ടും വരുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം: വിവിധ ജില്ലകളിൽ…

Read Full News

ബെംഗളൂരുവിലെ ഗതാഗത പരിഷ്‍കാരം; നാല് മേൽപ്പാലങ്ങളിലെ നിയന്ത്രണങ്ങളിൽ വലഞ്ഞ് യാത്രക്കാർ | Traffic Reforms In Bengaluru Commuters Struggle With Restrictions At Four Flyovers

India oi-Nidhin Illikkambath Updated: Saturday, September 5, 2026, 14:22 [IST] ബെംഗളൂരു: നഗരത്തിലെ നാല് മേൽപ്പാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഭാരവാഹനങ്ങൾ എന്നിവയുടെ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണത്തിനെതിരെ യാത്രക്കാരും ഡ്രൈവർമാരും രംഗത്ത്. നിയന്ത്രണങ്ങൾ കാരണം കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുന്നതായും ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നതായും അവർ ആരോപിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായി ബെംഗളൂരു ട്രാഫിക് പോലീസ് വെള്ളിയാഴ്‌ച രാവിലെ മുതലാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പ് നൽകുന്ന…

Read Full News

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വിജയ്? സഖ്യ കക്ഷികളുമായി ഏകോപന യോഗം വിളിച്ച് ടിവികെ, നിർണായകം | Vijay As Prime Ministerial Candidate? TVK Calls Coordination Meeting With Alliance Partners, A Crucial Move

India oi-Nidhin Illikkambath Published: Saturday, September 5, 2026, 13:35 [IST] ചെന്നൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെ, സഖ്യകക്ഷികളുമായി രണ്ടാം ഏകോപന യോഗം വിളിച്ച് തമിഴക വെട്രി കഴകം. സെപ്റ്റംബർ 9നാണ് യോഗം ചേരുക. ജൂലൈയിൽ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആദ്യ ഏകോപന യോഗം നടന്നിരുന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയിരുന്നു. എന്നാൽ കേവല ഭൂരിപക്ഷത്തിന്…

Read Full News

ബെംഗളൂരു യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്തു; വായ്പ തിരിച്ചടയ്ക്കാത്തതിന് പ്രതികാരം | Bengaluru Woman Stripped and Filmed; Act Of Revenge For Failure To Repay Loan, How She Escaped

India oi-Ashif N Published: Saturday, September 5, 2026, 12:53 [IST] ബെംഗളൂരുവില്‍ 30കാരിയെ നാല് ദിവസം തടവിലാക്കി ക്രൂരമായി മര്‍ദ്ദിച്ചു എന്ന് കേസ്. ഒന്നര ലക്ഷം രൂപ വായ്പ എടുത്തത് തിരിച്ചടയ്ക്കാത്തതാണ് കാരണമത്രെ. നഗ്നയാക്കി മര്‍ദ്ദിച്ച ശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നും യുവതി പരാതിയില്‍ പറയുന്നു. അവസരം കിട്ടിയപ്പോള്‍ പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിനെ വിവിരം അറിയിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു. നസത്ത് ബീഗം,…

Read Full News

‘ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‍യുക്കാരനും കരുതേണ്ട’; പിഎസ് സഞ്ജീവ് | PS Sanjeev Says No KSU Member Should Think That SFI Members Can Be Beaten Up If Government Changes

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 12:27 [IST] കണ്ണൂർ: കൂത്തുപറമ്പിലെ നിർമലഗിരി കോളേജിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ കെഎസ്‌യുവിന് ഭീഷണിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎസ് സഞ്ജീവ്. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഭരണം മാറിയതിനാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുക്കാരനും കരുതേണ്ടെന്നാണ് സഞ്ജീവ് ഫേസ്‌ബുക്കിൽ കുറിച്ചത്. യുഡിഎഫ് ഈ അക്രമം അവസാനിക്കപ്പണമെന്നാണ് സഞ്ജീവ് ആവശ്യപ്പെട്ടത്. യുഡിഎഫ്- കെഎസ്‍യു സംഘം തുടങ്ങി വെക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവസാനിപ്പിക്കാൻ…

Read Full News

ചേട്ടന്മാർ എല്ലാരും; നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസണും | സിനിമാ വാർത്ത

Last Updated:Sep 05, 2026 12:18 PM IST നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള സഞ്ജു സാംസണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് News18 നിവിൻ പോളി നായകനായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. നിവിൻ പോളിക്കും ഫഹദ് ഫാസിലിനുമൊപ്പമുള്ള സഞ്ജു സാംസണിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. കൂടുതൽ വായിക്കാൻ Source link

Read Full News