സിജെപിക്ക് മുന്നിൽ വീണ്ടും മുട്ടുമടക്കി ഡൽഹി പോലീസ്, പ്രതിഷേധത്തിനൊടുവിൽ സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ| Delhi Police once again bows before CJP; Swatantra Bharadwaj taken into custody following protests.
India oi-Sajitha Gopie Published: Friday, September 4, 2026, 22:28 [IST] ന്യൂ ഡല്‍ഹി: സിജെപി പ്രവര്‍ത്തക നിഷു ആസാദിന്റെ അച്ഛനെ സമരത്തിനിടെ ആക്രമിച്ചതായി വെളിപ്പെടുത്തിയ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍ സ്വതന്ത്ര ഭരദ്വാജിനെ കസ്റ്റഡിലെടുത്ത് ഡല്‍ഹി പോലീസ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായത്. ഉത്തര്‍ പ്രദേശില്‍ വെച്ചാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. ജന്തര്‍ മന്തറില്‍ വെച്ച് നടന്ന സിജെപി പ്രതിഷേധത്തിനിടെയാണ് നിഷു ആസാദിന്റെ പിതാവായ സഞ്ജയ് കുമാര്‍ ആക്രമിക്കപ്പെട്ടത്. ദളിത്…