Headlines

ബെംഗളൂരു തുരങ്ക പാത; ലാൽബാഗിന് അപകട സാധ്യത ഉണ്ടെന്ന് കാട്ടി ജിയോളജിക്കൽ സർവേ റിപ്പോർട്ട് | Bengaluru Tunnel Road; Geological Survey Report Warns Of Potential Risk To Lalbagh

India oi-Nidhin Illikkambath Published: Saturday, September 5, 2026, 8:34 [IST] ബെംഗളൂരു: നഗരത്തിലെ നിർദ്ദിഷ്‌ട തുരങ്കപാത ബെംഗളൂരുവിലെ ലാൽബാഗ് ഭൂഗർഭശാസ്ത്ര സ്‌മാരകത്തിന് അപകടസാധ്യതകൾ സൃഷ്‌ടിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. ബൊട്ടാണിക്കൽ ഗാർഡനിൽ തന്നെ നിർദേശിച്ചിരിക്കുന്ന ടണൽ ബോറിംഗ് മെഷീൻ ഷാഫ്റ്റിന്റെ സ്ഥാനം സ്വതന്ത്രമായി സാങ്കേതികമായി പുനഃപരിശോധിക്കണമെന്നും ജിഎസ്ഐ ശുപാർശ ചെയ്‌തു. പ്രകാശ് ബെലവാടിയുടെ നേതൃത്വത്തിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയുമായി ബന്ധപ്പെട്ടാണ് 27 പേജുള്ള വിദഗ്‌ധ റിപ്പോർട്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ചത്. ലാൽബാഗ്…

Read Full News

സ്വപ്‌നം കണ്ട ജീവിതം സ്വന്തമാകും.. ഉദ്ദിഷ്ടകാര്യലബ്ധി, ധനയോഗം, കര്‍മ്മ വിജയം; ഈ രാശിക്കാര്‍ നാളെ മുതല്‍ നല്ലകാലം | Moon-Mars Conjunction: These Three Zodiac Signs Auspicious Time Begins From Tomorrow, Details Inside

Astrology oi-Jithin TP Published: Saturday, September 5, 2026, 8:00 [IST] ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. നവഗ്രഹങ്ങളെല്ലാം തന്നെ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് സംക്രമണം എന്നത്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. പക്ഷെ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം…

Read Full News

Today Horoscope: Financial gains from ancestral property, a better job opportunity, and increased expenses.| നാള്‍ഫലം: പൂര്‍വിക സ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം, മെച്ചപ്പെട്ട ജോലി ലഭിക്കും, ചെലവ് കൂടും

Astrology oi-Sajitha Gopie Published: Saturday, September 5, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും….

Read Full News

വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്; ഈ 4 രാശിക്കാർ തിളങ്ങും, പ്രണയത്തിൽ നല്ല നിമിഷം, പുതിയ വാഹനം വാങ്ങും! | Jupiter Transit; These 4 Zodiac Signs Will Shine Wonderful Moments In Love And Buy New Vehicle

Astrology oi-Nidhin Illikkambath Published: Saturday, September 5, 2026, 7:00 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്നത് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. ഇക്കാര്യത്തിൽ എല്ലാ ഗ്രഹങ്ങളും ഏതാണ്ട് ഒരേ രീതി തന്നെയാണ് വച്ചുപുലർത്തുന്നത്. ഗ്രഹങ്ങള്‍ക്ക് പുറമേ നക്ഷത്രങ്ങള്‍, രാശികള്‍,…

Read Full News

തൃശൂർ കയ്‌പമംഗലത്ത് നാടിനെ നടുക്കി വാഹനാപകടം; നിർത്തിയിട്ട ലോറിയിൽ കാറിടിച്ചു, 8 പേർക്ക് ദാരുണാന്ത്യം | Shocking Road Accident In Kaipamangalam Thrissur; Car Crashes Into Parked Lorry 8 Killed

Kerala oi-Nidhin Illikkambath Published: Saturday, September 5, 2026, 7:09 [IST] തൃശൂർ: കയ്‌പമംഗലത്ത് കാര്‍ റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. ഇവിടെ നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്കാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചു കയറിയത്. മരിച്ചവരില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം…

Read Full News

എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത്

MLA Remya Haridas and Youth Congress Leaders Clash; Visuals Emergeഎംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ കൈയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത് Source link

Read Full News

ട്രെയിൻ ഇറങ്ങാൻ ശ്രമിച്ച ഇന്നസെൻ്റിനെ പൊക്കി അവർ ട്രെയിനിൽ കയറ്റി';രസകരമായ സംഭവം പറഞ്ഞ് സിദ്ധു പനക്കൽ

They Lifted Innocent as He Tried to Get Off the Train and Put Him Back On”; Sidhu Panakkal Recalls a Funny Incidentട്രെയിൻ ഇറങ്ങാൻ ശ്രമിച്ച ഇന്നസെൻ്റിനെ പൊക്കി അവർ ട്രെയിനിൽ കയറ്റി’;രസകരമായ സംഭവം പറഞ്ഞ് സിദ്ധു പനക്കൽ Source link

Read Full News

'ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല'; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി

We Will Not Launch Airstrikes from Our Side”; Zelensky Proposes Ceasefire with Russia’ഞങ്ങളുടെ ഭാഗത്ത് നിന്ന് വ്യോമാക്രമണം ഉണ്ടാകില്ല’; റഷ്യയുമായി വെടിനിർത്തൽ നിർദേശിച്ച് സെലൻസ്കി Source link

Read Full News

കുഫോസിൽ അധ്യാപക ഒഴിവ്; താത്കാലിക ഒഴിവാണ്..ശമ്പളം അരലക്ഷം.. അപേക്ഷിക്കാം|Teacher Vacancy at KUFOS; Temporary Position, Salary Up to ₹50,000.. Apply Now

Jobs oi-Rakhi Published: Friday, September 4, 2026, 23:53 [IST] കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാലയിൽ അധ്യാപക തസ്തികയിൽ ഒഴിവ്. കരാർ നിയമനമാണ്. തസ്തിക, ഒഴിവ്, ശമ്പളം, യോഗ്യത തുടങ്ങിയ വിശദാംശങ്ങൾ അറിയാം ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 1 ഒഴിവ്, ഫുഡ് സേഫ്റ്റി ആൻ്റ് ക്വാളിറ്റി അഷുറൻസ് – 2 ഒഴിവുകൾ, ഫുഡ് ടെക്നോളജി – 2 ഒഴിവുകൾ, മെക്കാനിക്കൽ എഞ്ചിനീയറിങ് – 1 ഒഴിവ്, മൈക്രോബയോളജി (ഫാക്കൽറ്റി ഓഫ് ഫിഷറീസ് എഞ്ചിനീയറിങ്) –…

Read Full News

പലിശ നിരക്ക് കുറച്ചേ പറ്റൂ, ഇല്ലെങ്കിൽ… യുഎസ് ഫെഡറൽ റിസർവ്വിന് മുന്നറിയിപ്പുമായി ട്രംപ്|Interest Rates Must Be Cut, or Else…” Trump Warns the US Federal Reserve

International oi-Rakhi Published: Friday, September 4, 2026, 22:57 [IST] എത്രയും പെട്ടെന്ന് പലിശ നിരക്ക് കുറക്കണമെന്ന് യു എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനോട് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ മാസം പ്രതീക്ഷിച്ചതിനേക്കാൾ തൊഴിൽ വളർച്ച വർധിച്ച സാഹചര്യത്തിലാണ് ട്രംപിൻ്റെ നിർദേശം. ലോകത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്ക് അമേരിക്കയിലായിരിക്കണമെന്നും ട്രംപ് പറഞ്ഞു. എക്സിലൂടെയാണ് പ്രതികരണം. യു എസ് തൊഴിൽ കണക്കുകൾ ഇന്നാണ് പുറത്തുവന്നത്. പുതുതായി 162,000 തൊഴിലുകൾ സൃഷ്ടിച്ചുവെന്നാണ് റിപ്പോർട്ട്. ഇത് വിപണി പ്രതീക്ഷയേക്കാൾ ഉയർന്നതാണെന്ന്…

Read Full News