Headlines

‘മൊബൈൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ അരുത് ; സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ് | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:17 PM IST വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു സലിം കുമാർ News18 സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ച മകൻ ചന്തുവിനെതിരെയുള്ള സൈബറാക്രമണം സങ്കടകരമെന്ന് സംവിധായകൻ ലാൽ ജോസ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ലാൽ ജോസ് പറഞ്ഞു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ സ്പെയ്സ് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി…

Read Full News

പ്രതിഷേധിച്ചത് കൊണ്ട് ജെന്‍സികള്‍ രാജ്യദ്രോഹികളാകില്ല; പിന്തുണച്ച് മോഹന്‍ ഭഗവത് | RSS Chief Mohan Bhagawat Support Gen Z Protest, Says They Are Not Anti National, Check Full Details Inside

India oi-Jithin TP Published: Thursday, August 6, 2026, 21:53 [IST] പുതിയ തലമുറകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ജെന്‍ സികള്‍ നമ്മുടെ ആളുകള്‍ ആണ് എന്നും അവര്‍ പ്രതിഷേധിക്കുകയാണെങ്കില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം എന്നുംമോഹന്‍ ഭാഗവത് പറഞ്ഞു. ജെന്‍-സിവിഭാഗക്കാര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കില്‍, അവര്‍ ദേശവിരുദ്ധരല്ലെന്നും അവര്‍ നമ്മുടെ അടുത്ത തലമുറയാണ് എന്നും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘അവരുമായി ഒരു ആത്മബന്ധം ആവശ്യമാണ്, സംഭാഷണങ്ങള്‍ ആവശ്യമാണ്. അത്തരമൊരു ബന്ധം നിലനില്‍ക്കുന്നുണ്ട് എന്ന…

Read Full News

പ്രമുഖ മലയാള നായികയുടെ ഉറ്റ ബന്ധു ലോസ്ഏഞ്ചലസ് മേയർ നിത്യ രാമൻ

കേരളത്തിലാണ് നിത്യ രാമൻ ജനിച്ചത്. ആറാം വയസ്സിൽ കുടുംബത്തോടൊപ്പം ലൂസിയാനയിലേക്ക് താമസം മാറിയ അവർ പിന്നീട് മസാച്യുസെറ്റ്‌സിലെ ബർലിംഗ്ടണിൽ സ്ഥിരതാമസമാക്കി Source link

Read Full News

ഇന്ധനം വാങ്ങുന്നവർക്ക് വൻ ആശ്വാസം; പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ ഒഴിവാക്കുന്നു|Big Relief for Petrol and Diesel Buyers: India Lifts Fuel Supply Restrictions

India oi-Aromal R Published: Monday, June 29, 2026, 22:55 [IST] രാജ്യത്തെ വാഹന ഉടമകൾക്ക് വലിയൊരു ആശ്വാസ വാർത്ത. പെട്രോൾ, ഡീസൽ റീട്ടെയ്ൽ വിൽപ്പനയിൽ ഏർപ്പെടുത്തിയിരുന്ന എല്ലാവിധ അടിയന്തര നിയന്ത്രണങ്ങളും ജൂലൈ 1 മുതൽ പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ആഭ്യന്തര ഇന്ധന ശൃംഖലയെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ മാസം നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോൾ സർക്കാർ പെട്ടെന്ന് പിൻവലിക്കുന്നത്. പശ്ചിമേഷ്യയിൽ ഉണ്ടായ ആഭ്യന്തര സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണത്തെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ജൂൺ…

Read Full News

യുവനടിയെ കൂടെകിടക്കാൻ ക്ഷണിച്ച തെന്നിന്ത്യയിലെ ‘വയസൻ’ സംവിധായകൻ; ആളെ തപ്പിയിറങ്ങി നെറ്റിസൺസ് | സിനിമാ വാർത്ത

Last Updated:Oct 14, 2026 3:39 PM IST മറ്റ് യുവതികളോടുള്ള സംവിധായകന്റെ പെരുമാറ്റം താൻ കണ്ടിട്ടുണ്ടെന്നും തന്നോടും ഇത്തരമൊരു ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം നിതി ടെയ്‌ലർ സിനിമയിൽ ഒരു കഥാപാത്രം ലഭിക്കുന്നതിനായി ചലച്ചിത്ര സംവിധായകൻ തന്നോട് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി നിതി ടെയ്‌ലർ (Niti Taylor). നിരവധി ഹിന്ദി ടെലിവിഷൻ പരമ്പരകളിലും ദക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരം, ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദുരനുഭവം തുറന്നുപറഞ്ഞത്. സംവിധായകന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനുശേഷം അദ്ദേഹത്തിന്റെ…

Read Full News

സൂര്യ ഗ്രഹണത്തിന് ശേഷം ഗ്രഹ ചലനത്തിൽ മാറ്റം; ഈ രാശിക്കാരുടെ ജീവിതം രക്ഷപ്പെടും, പണം വന്നു നിറയും! | Solar Eclipse 2026; These Zodiacs Life Will Turn Around And They Will Be Showered With Immense Wealth

Astrology oi-Nidhin Illikkambath Updated: Sunday, August 9, 2026, 8:01 [IST] ആകാശത്തിലെ അപൂർവ പ്രതിഭാസങ്ങൾ എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ജ്യോതിഷത്തെ സ്വാധീനിക്കുന്നവയാണ്. ഇപ്പോഴിതാ വരുന്ന ഓഗസ്‌റ്റ് 12 ബുധനാഴ്‌ച ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ അപൂർവമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകുകയാണ്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിലൂടെ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തെ പൂർണ്ണമായി മറയ്ക്കുകയും ഭൂമിയിൽ ഒരു നിഴൽ സൃഷ്‌ടിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ഇത്. ജ്യോതിഷത്തിൽ സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് മനുഷ്യരുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി…

Read Full News

മകൾക്ക് ഒപ്പം 49-ാം വയസ്സില്‍ ഡോക്ടറാകാന്‍ നീറ്റ് പാസായി അമ്മ|Mother clears NEET to become a doctor at the age of 49 with her daughter | കരിയർ വാർത്ത

Last Updated:Aug 01, 2025 11:18 AM IST ഒരു ഡോക്ടറാകുകയെന്ന പണ്ടെന്നോ ഉപേക്ഷിച്ച തന്റെ സ്വപ്‌നമാണ് അമുതവല്ലി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത് The Kashmir Today(Facebook) ജീവിതത്തിലെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ള അമുതവല്ലി മണിവണ്ണന്‍. ഫിസിയോതെറപ്പിസ്റ്റായ അമുതവല്ലി ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ തന്റെ മകള്‍ക്കൊപ്പം പരീക്ഷയെഴുതി വിജയം നേടി. 49-ാം വയസ്സിലാണ് അമുതവല്ലിയുടെ ഈ നേട്ടം. സിബിഎസ്ഇ വിദ്യാര്‍ത്ഥിനിയായ 18-കാരി മകള്‍ എം സംയുക്ത കൃപാലിനിക്കൊപ്പം പരീക്ഷയെഴുതി വിജയം നേടാനായി…

Read Full News

കണ്ണുരുട്ടി അമേരിക്ക; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്, ഇറാനുമായി കൂട്ടുവേണ്ട, ഹോര്‍മുസ് പേര് മാറ്റില്ല | Iran India Meeting: US Warn India To Impose Sanction If Help Iran To Escape From Sanction, Details

International oi-Ashif N Published: Thursday, September 3, 2026, 11:40 [IST] ഇറാനും ഇന്ത്യയും ചര്‍ച്ച നടത്തിയ പിന്നാലെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇറാന് വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും കിര്‍ഗിസ്താനില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസം പ്രധാന വാര്‍ത്തയായിരുന്നു. ഇറാനുമായുള്ള ബന്ധത്തെ കുറിച്ചും പശ്ചിമേഷ്യയില്‍ വേഗത്തില്‍ സമാധാനം പുലരട്ടെ എന്നും നരേന്ദ്ര മോദി ചര്‍ച്ചയ്ക്ക്…

Read Full News

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്നത് 50 മണിക്കൂറോളമെന്ന് റിപ്പോർട്ട് | Buzz News

‘ഇന്ത്യൻ ടെക് ആൻഡ് ഇൻഫ്ര’ എന്ന എക്സ് (X) അക്കൗണ്ടിൽ ഈ കണക്കുകൾ പങ്കുവെച്ചതോടെ അവ വൈറലാവുകയും നിരവധി ഉപയോക്താക്കൾ ഇതിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. പ്രമുഖ ആപ്പുകളിൽ ഇന്ത്യക്കാർ പ്രതിമാസം ചെലവഴിക്കുന്ന ശരാശരി സമയമാണ് വൈറൽ പോസ്റ്റിൽ വ്യക്തമാക്കിയത്. 49 മണിക്കൂറും 42 മിനിറ്റുമായി ഇൻസ്റ്റാഗ്രാം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 47 മണിക്കൂറും 23 മിനിറ്റുമായി യൂട്യൂബ് രണ്ടാമതുണ്ട്. മൊബൈൽ ഗെയിമായ ഗരേന ഫ്രീ ഫയർ 41 മണിക്കൂറും 12 മിനിറ്റോടെ മൂന്നാം സ്ഥാനം നേടി….

Read Full News

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് സെപ്റ്റംബർ റിലീസ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:11 AM IST ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്‌നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ്…

Read Full News