Headlines

ഹോട്ടലുകളിൽ എപ്പോഴും വെളുത്ത ബെഡ്ഷീറ്റുകളും ടവലുകളും മാത്രം ഉപയോഗിക്കുന്നതിന്റെ കാരണം അറിയുമോ?

ഹോട്ടലുകളിൽ വെളുത്ത തുണിത്തരങ്ങൾ ഉപയോഗിക്കുന്നതിന് പിന്നിൽ ചരിത്രപരമായ കാരണങ്ങളുമുണ്ട് Source link

Read Full News

Mohanlal | മൂന്നു വയസ് വ്യത്യാസം മാത്രമുള്ള മോഹൻലാലിന്റെ 'അമ്മ' നടി; ശ്വസിക്കാൻ പോലും പറ്റാതായ ഷൂട്ടിംഗ് അനുഭവവുമായി താരം

മോഹൻലാൽ നായകനായ ഈ ചിത്രത്തിന്റെ ഭാഗമാകാൻ അവർക്ക് രണ്ടേ രണ്ടു കാരണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്: ഈ സിനിമ സംവിധാനം ചെയ്യുന്നത് മണിരത്നം. രണ്ട്: തനിക്ക് മോഹൻലാലിനൊപ്പം അഭിനയിക്കാം Source link

Read Full News

Gold Selling: Is That Old Gold Exchanging Is Loss To Customer, Real Benefit Goes To Jewellery Shop? Details Inside

India oi-Jithin TP Published: Sunday, July 12, 2026, 18:31 [IST] സ്വര്‍ണ വിലയില്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സമാനതകളില്ലാത്ത കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2024 ല്‍ 25% കൂടിയ സ്വര്‍ണവില 2025 ല്‍ 70% ത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2026 ജനുവരിയിലും വലിയ കുതിപ്പാണ് സ്വര്‍ണത്തിന് ഉണ്ടായത്. ആ ഒരൊറ്റ മാസം കൊണ്ട് മാത്രം സ്വര്‍ണവില 18% ത്തോളം വര്‍ധിച്ചു. എന്നാല്‍ സര്‍വകാല റെക്കോഡില്‍ നിന്ന് ഏകദേശം 24% ത്തോളം ഇടിവിലാണ് നിലവില്‍ സ്വര്‍ണം…

Read Full News

സംവിധായകനുമായി പ്രണയം; 21-ാം വയസിൽ സിനിമ ഉപേക്ഷിച്ചു; ദാമ്പത്യം തകർന്നു; 30 വർഷത്തിന് ശേഷം തിരിച്ചു വരവിനൊരുങ്ങി പ്രമുഖ നടി!

ഒരുകാലത്ത് ഇന്ത്യൻ സിനിമ ഭരിച്ചിരുന്ന നടി 25 വർഷമായി സിനിമാ മേഖലയിൽ നിന്നും വിട്ടുനിൽക്കുകയാണ് Source link

Read Full News

ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി | സിനിമാ വാർത്ത

Last Updated:Jul 12, 2026 1:26 PM IST ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാജശേഖരൻ കോട്ടയം: മലയാള ചലച്ചിത്ര സീരിയൽ നടൻ രാജശേഖരൻ നിര്യാതനായി. ഇദ്ദേഹം സിനിമയിൽ കൂടുതൽ അവതരിപ്പിച്ചത് പോലീസ് വേഷങ്ങൾ ആയതുകൊണ്ട് എസ്.ഐ. രാജശേഖരൻ എന്നൊരു വിളിപ്പേര് ഉണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. കോട്ടയം ജില്ലയിലെ ചിങ്ങവനത്താണ് താമസം. സന്ദർഭം, രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, മുദ്ര, നായർ സാബ്, സേതുരാമയ്യർ സിബിഐ, കണ്ണൂർ സെൻട്രൽ ജയിൽ,…

Read Full News

ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി പൊതുവേദിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്|Iran’s New Leader Mojtaba Khamenei: To Make First Public Appearance Since Father’s Death?

International oi-Aromal R Updated: Sunday, July 12, 2026, 18:33 [IST] ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം മൊജ്തബ ഖമേനി ചൊവ്വാഴ്ച ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ മരണാനന്തര ഓർമ്മയ്ക്കായി ടെഹ്റാനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക അനുസ്മരണ ചടങ്ങിൽ മൊജ്തബ പങ്കെടുത്തേക്കുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ നൽകുന്ന സൂചന. എന്നാൽ, അദ്ദേഹം ചടങ്ങിൽ നേരിട്ടെത്തുമോ എന്ന കാര്യത്തിൽ ഇറാൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും…

Read Full News

Trisha | മൂന്നു വർഷത്തെ പതിവ് തെറ്റിച്ചു; പിന്നാലെ വിജയ്‌യെ അൺഫോളോ ചെയ്ത് തൃഷ

വിജയ്‌യുടെ ഭാര്യ സംഗീത നടന് മറ്റൊരു നടിയുമായി അടുപ്പമുണ്ടെന്ന തരത്തിൽ ആരോപണവുമായി വിവാഹമോചന ഹർജി സമർപ്പിച്ചതോടു കൂടി തൃഷ വിമർശനങ്ങളുടെ നടുക്കടലിലായി Source link

Read Full News

1.80 കോടി നൽകിയില്ല; നടൻ ആര്യയ്ക്കും ‘അനന്തൻ കാട്’ നിർമാതാക്കൾക്കുമെതിരെ കേസ് | സിനിമാ വാർത്ത

Last Updated:Jul 12, 2026 4:03 PM IST പരാതിയിൽ നടൻ ആര്യയ്‌ക്കൊപ്പം ചിത്രത്തിന്റെ നിർമ്മാതാവ് വിനോദിനെയും നിർമാണ കമ്പനിയുടെ പ്രതിനിധികളെയും പ്രതിചേർത്തിട്ടുണ്ട് അനന്തൻ കാട് തമിഴ് നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി ഹൈദരാബാദിലെ ജൂബിലി ഹിൽസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ക്യാമറ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിന്റെ പരാതിയിലാണ് നടപടി. ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ് ‘അനന്തൻ കാട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി വാടകയ്‌ക്കെടുത്ത ക്യാമറ ഉപകരണങ്ങളുടെ വാടകത്തുക പൂർണമായി ലഭിച്ചിട്ടില്ലെന്നാണ് പരാതിക്കാരുടെ ആരോപണമെന്ന് ‘ഗുൾട്ടെ’…

Read Full News

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ലോഞ്ചിംഗ് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി; സ്വപ്‌ന പദ്ധതി വരുന്നു | Mumbai-Ahmedabad Bullet Train: Ashwini Vaishnaw Announces Launch Timeline for Bullet Trains First Section

India oi-Jithin TP Published: Sunday, July 12, 2026, 19:00 [IST] മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായുള്ള സൂറത്തിനും ബിലിമോറയ്ക്കുമിടയിലുള്ള ആദ്യ പാത അടുത്ത വര്‍ഷം തുറക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അതിവേഗ റെയില്‍ ഇടനാഴിയുടെ ബാക്കി ഭാഗങ്ങള്‍ ഘട്ടംഘട്ടമായി പ്രവര്‍ത്തനസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മുംബൈയ്ക്കും അഹമ്മദാബാദിനുമിടയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നുണ്ട്. മികച്ച…

Read Full News

Purple Halcyon | പടം ഒന്നിന് പതിനായിരം രൂപ വരെ; ഏഴ് അക്കൗണ്ടുകളുമായി ‘പർപ്പിൾ’ പെൺകൊടിയുടെ തിരിച്ചുവരവ് |

ഇന്ന് പർപ്പിൾ ഹാൽസിയോൻ എന്ന അശ്വനിക്ക് ഇൻസ്റ്റഗ്രാം പേജ് മാത്രമല്ല, വാട്സാപ്പ് ചാനൽ, സൈക്കി, ബിൻജ് മി, യൂട്യൂബ്, എക്സ്, ഫേസ്ബുക്ക്, ത്രെഡ്‌സ് പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകളുണ്ട്. ഗ്ലാമറിന്റെ കാര്യത്തിൽ പർപ്പിൾ മുമ്പത്തേതിനേക്കാളും ഏതാനും ചുവടുകൾ മുന്നോട്ടുപോയിട്ടുണ്ടെന്നും ഇത്രയുമെല്ലാം കണ്ടാൽ മനസിലാക്കാം. ഇപ്പോൾ മാസവരി മാത്രമല്ല, എക്സ്ക്ലൂസീവ് കണ്ടന്റിന് പ്രത്യേകം പ്രത്യേകം ഫീസ് ഈടാക്കാനും അവർ മറന്നിട്ടില്ല. പല പോസ്റ്റുകളും അൽപ്പം ഹോട്ട് ആണെന്ന് ഒറ്റനോട്ടത്തിൽ പിടികിട്ടും Source link

Read Full News