Headlines

പുതിയതായി പിടിച്ച വള്ളിയാണോ? അസീസ് നെടുമങ്ങാട് നായകനാവുന്ന 'മോഹനവള്ളി'

ഹൊറർ, ഫാൻ്റസി ഹ്യൂമറിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു Source link

Read Full News

ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 750 അപ്രന്റീസ് ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം|Indian Overseas Bank Apprentice Recruitment 2026: Apply Online for 750 Bank Posts Before July 20

Jobs oi-Aromal R Published: Sunday, July 12, 2026, 19:07 [IST] ബാങ്ക് ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണാവസരം. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ iob.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആകെ 750 ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 20 ആണ്. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള വിൻഡോ ജൂലൈ 22-ഓടെ അടയ്ക്കും. ഈ…

Read Full News

S. Janaki | 537 കോടിയുടെ സ്വത്ത്; എസ്. ജാനകി അവസാനം വാടക വീട്ടിൽ താമസിക്കാൻ ഒരു കാരണമുണ്ട് |

മരുമകൾ ഉമയും പേരക്കുട്ടി അപ്സരയും അവസാന നാളുകളിൽ ജാനകിയുടെ ഒപ്പമുണ്ടായിരുന്നു. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അതിന് പുറമേ ഹിന്ദിയിലും അവർ നിരവധി ഗാനങ്ങൾക്ക് ശബ്ദമായി മാറി. 60 വർഷങ്ങളിൽ കൂടുതലായി എസ്. ജാനകി ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായിരുന്നു. സിനിമാപാട്ടുകൾ മാത്രമല്ല, ഭക്തി ഗാനങ്ങളും, ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവയും അവർ പാടിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പാരമ്പര്യമുള്ള ഗായകരിൽ അഗ്രഗണ്യയാണ് ജാനകി Source…

Read Full News

GATE 2026| പഠനത്തിനും ഗവേഷണത്തിനും ജോലിയ്ക്കുമുള്ള വാതിൽ; ഗേറ്റ് 2026 വിശദവിവരങ്ങൾ| GATE 2026 Registration begins know all about exam | കരിയർ വാർത്ത

Last Updated:Sep 11, 2025 2:15 PM IST ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും രാജ്യത്തെ 7 ഐഐടികളും ചേർന്നാണ് ഗേറ്റ് 2026 പരീക്ഷ നടത്തുന്നത്.ഐഐടി ഗുവാഹത്തിയ്ക്കാണ് ഓൺലൈൻ പരീക്ഷ ചുമതല. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള അവസാനതീയതി സെപ്റ്റംബർ 25 ആണ് ഗേറ്റ് 2026 കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ വിവിധ മേഖലകളിലെ (എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്ചർ മാസ്റ്റേഴ്സ് / ഡോക്ടറൽ) പഠനത്തിനും ആർട്സ്, സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ഗവേഷണത്തിനും അർഹത നിർണയിക്കുന്ന പരീക്ഷയാണ് ഗേറ്റ് ( Graduate…

Read Full News

‘മലയാളി മനസ്സുകളില്‍ തേനും വയമ്പും നിറച്ച അനുഗ്രഹീത ഗായിക’: ജാനകിയമ്മയുടെ വേർപാടിൽ മോഹൻലാൽ | സിനിമാ വാർത്ത

Last Updated:Jul 12, 2026 8:39 AM IST ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു News18 തെന്നിന്ത്യൻ ​ഭാവ​ഗായിക എസ് ജാനകിയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ മോ​ഹൻലാൽ. തന്റെ ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ജാനകിയമ്മ പാടിയ ​ഗാനം ഓർമിച്ചുകൊണ്ടാണ് മോഹൻലാൽ അനുസ്മരിച്ചത്.  ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ തനിക്കുള്ളതെന്നും വ്യക്തിപരമായ തനിക്ക് ഏറെ അടുപ്പമുള്ള വ്യക്തിയാണ് അവരെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഭാരതത്തിന്‍റെ ഗാനകോകിലം ജാനകിയമ്മ…

Read Full News

കൊച്ചി കേന്ദ്രീകരിച്ച് 700 കോടിയുടെ വമ്പൻ ബാങ്ക് വായ്പ തട്ടിപ്പ്; സാധാരണക്കാരുടെ ആധാരങ്ങൾ കൈക്കലാക്കി സംഘം|Massive 700 crore bank loan scam involving agents, bank officials has been reported in Kochi

Kerala oi-Aromal R Published: Sunday, July 12, 2026, 9:22 [IST] കൊച്ചി കേന്ദ്രീകരിച്ച് ബാങ്ക് ജീവനക്കാരും ഇടനിലക്കാരായ ഏജന്റുമാരും ഉൾപ്പെടുന്ന മാഫിയാ സംഘം കോടികളുടെ ബാങ്ക് വായ്പ തട്ടിപ്പ് നടത്തിയതായി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിൽ ഒന്നായ ഇതിലൂടെ വിവിധ ബാങ്കുകളിലായി ഏകദേശം 700 കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമോ സിബിൽ സ്കോർ കുറവായതു കൊണ്ടോ പുതിയ ബാങ്ക് വായ്പകൾ ലഭിക്കാൻ…

Read Full News

‘നല്ല ടൈറ്റ് ആണ്; ജീവിക്കാൻ തികയുന്നില്ല’; ഒരു കൊല്ലം 96 ലക്ഷം രൂപ കിട്ടിയിട്ടും മാസാവസാനം കയ്യിൽ പണമില്ലെന്ന് ബെംഗളൂരു ടെക്കി | Buzz News

Last Updated:Jun 23, 2026 2:10 PM IST എല്ലാ ചെലവുകളും കഴിഞ്ഞാൽ മാസാവസാനം 50000 രൂപയിൽ കൂടുതൽ മാറ്റിവെക്കാൻ കഴിയുന്നില്ലെന്നാണ് 34-കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ പറയുന്നത് News18 പ്രതിമാസം 3.5 ലക്ഷം രൂപ ശമ്പളം ലഭിച്ചിട്ടും ഭാവിക്കായി കാര്യമായൊന്നും സമ്പാദിക്കാൻ കഴിയുന്നില്ലെന്ന ബെംഗളൂരു സ്വദേശിയായ ഐടി ജീവനക്കാരന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. എല്ലാ ചെലവുകളും കഴിഞ്ഞാൽ മാസാവസാനം 50,000 രൂപയിൽ കൂടുതൽ മാറ്റിവെക്കാൻ തനിക്ക് കഴിയുന്നില്ലെന്നാണ് 34-കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണൽ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ…

Read Full News

നിങ്ങൾക്ക് കാപ്പി ഇഷ്ടമാണോ? കാപ്പി കുടിച്ച് ജോലി നേടാൻ അവസരമൊരുക്കുന്ന PG ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം| How to apply for ‌PG Diploma in Coffee Quality Management course, which offers the opportunity to get a job while drinking coffee | കരിയർ വാർത്ത

പ്രധാന പഠന മേഖലകൾ കോഫി കള്‍ട്ടിവേഷന്‍ പ്രാക്ടീസസ്, പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് ആന്‍ഡ് പ്രാക്ടീസസ്, കോഫീ ക്വാളിറ്റി ഇവാല്യുവേഷന്‍, റോസ്റ്റിംഗ്, ബ്രൂവിംഗ് ടെക്‌നിക്‌സ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് ട്രേഡ്, ക്വാളിറ്റി അഷ്വറന്‍സ് സിസ്റ്റംസ്, എന്നിവയാണ് കോഴ്‌സിന്റെ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നത്.മൂന്ന് ട്രൈസെമസ്റ്ററുകളിലായി നടത്തുന്ന 12 മാസത്തെ പ്രോഗ്രാമാണിത്. പഠനമാധ്യമം ഇംഗ്ലീഷാണ്. പഠനാവസരം ഓപ്പണ്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്കും അവസരമുണ്ട്. കോഫി ഇന്‍ഡസ്ട്രി സ്‌പോണ്‍സര്‍ഷിപ്പുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അക്കാദമിക റെക്കോര്‍ഡ്, വ്യക്തിഗത അഭിമുഖവം സെന്‍സറി ഇവാല്യുവേഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ…

Read Full News

ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് ബജ്‌റംഗ് ദൾ പ്രതിഷേധം | സിനിമാ വാർത്ത

Last Updated:Jul 11, 2026 11:26 AM IST പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു News18 ബോളിവുഡ് നടൻ ആമിർ ഖാനും (Aamir Khan) ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെ ബീഹാറിലെ ഫോർബ്‌സ്‌ഗഞ്ച് മേഖലയിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ‘ആമിർ ഖാൻ മുർദാബാദ്’,…

Read Full News

ജനസംഖ്യാ നിയന്ത്രണത്തിനൊരുങ്ങി പാകിസ്താന്‍; കമ്മിറ്റിയെ നയിക്കുന്നത് സൈനിക മേധാവി | Pakistan Prepared New Plan To Control Population, Field Marshal Asim Munir Lead the High-Level Committee

International oi-Jithin TP Published: Saturday, July 11, 2026, 23:06 [IST] ജനസംഖ്യാ നിയന്ത്രണത്തിനായി ഉന്നതതല കമ്മിറ്റി രൂപീകരിച്ച് പാകിസ്താന്‍. ദക്ഷിണേഷ്യയിലെ ഏറ്റവും വേഗതയേറിയ ജനസംഖ്യാ വളര്‍ച്ചാ നിരക്കുകളില്‍ ഒന്ന് രാജ്യം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ആണ് സമിതിയെ നയിക്കുന്നത്. ദേശീയ ആരോഗ്യ സേവനങ്ങള്‍ക്കായുള്ള സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെയും സെനറ്റ് ഫംഗ്ഷണല്‍ കമ്മിറ്റി ഓണ്‍ ഹ്യൂമന്‍ റൈറ്റ്സിന്റെയും സംയുക്ത യോഗത്തില്‍ പാകിസ്ഥാന്‍ ആരോഗ്യമന്ത്രി സയ്യിദ് മുസ്തഫ കമാല്‍ ആണ് ഇത്…

Read Full News