വിജയ് ചിത്രം ‘ജനനായകൻ’ സെൻസർ കട്ടുകളില്ലാതെ കാണുന്നതെങ്ങനെ ? | സിനിമാ വാർത്ത
Last Updated:Jul 13, 2026 2:02 PM IST ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. News18 നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ അവസാന ചിത്രമായ ‘ജനനായകന്’ ഒടുവിൽ സെൻസർ ബോർഡിന്റെ (സിബിഎഫ്സി) ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചു. ഏഴ് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, ഇന്ത്യയിൽ റിലീസ് ചെയ്യുന്ന പതിപ്പിൽ നിരവധി കട്ടുകളും മാറ്റങ്ങളും വരുത്തുമ്പോൾ, വിദേശത്ത് ചിത്രത്തിന്റെ യഥാർത്ഥ പതിപ്പായിരിക്കും റിലീസ് ചെയ്യുക…