Headlines

രജനീകാന്തിന്റെ അനന്തരവൻ, കലാനിധി മാരന്റെ മകൾ; അനിരുദ്ധ്, കാവ്യ വിവാഹത്തിന് മണിമുഴങ്ങുമ്പോൾ |

അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ഒരു വർഷത്തിലേറെയായി പ്രചരിക്കുന്നുണ്ട്. കെ.പി.ടി.വിക്ക് നൽകിയ അഭിമുഖത്തിനിടെ അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ. ജി. മഹേന്ദ്ര നടത്തിയ പരാമർശമാണ് ഈ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തിപകർന്നത്. അനിരുദ്ധിനെ അഭിനന്ദിച്ച മഹേന്ദ്ര, “ഈ അവസരത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്,” എന്ന് പറഞ്ഞു. തുടർന്ന്, “എനിക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം ഇത് ഉറപ്പായ കാര്യമാണ്. ഇരുവരും വിവാഹിതരാകാൻ പോകുകയാണ്,” എന്നും അദ്ദേഹം…

Read Full News

ആർആർബി സെക്ഷൻ കൺട്രോളർ റിക്രൂട്ട്മെന്റ് അപേക്ഷ ആരംഭിച്ചു; ബിരുദധാരികൾക്ക് സുവർണ്ണാവസരം|Railway Recruitment Board Section Controller Recruitment 2026: Apply Online for 119 Vacancies

Jobs oi-Aromal R Published: Thursday, July 16, 2026, 17:40 [IST] റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിവിധ റെയിൽവേ സോണുകളിലായി ഒഴിവുള്ള സെക്ഷൻ കൺട്രോളർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പുതിയ വിജ്ഞാപനം (CEN No. 03/2026) പുറത്തിറക്കിയിരിക്കുകയാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ട്രെയിൻ സർവീസുകളുടെ കൃത്യമായ ഏകോപനവും സുരക്ഷയും ഉറപ്പാക്കുന്ന റെയിൽവേയിലെ വളരെ ഉത്തരവാദിത്തമുള്ള ഒരു പേ…

Read Full News

സിരുത്തൈ ശിവയുടെ ചിത്രത്തിൽ നായകൻ ധനുഷ്; 2027ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 4:00 PM IST 2027 ജനുവരി മുതൽ ചിത്രീകരണത്തിനായി ധനുഷ് ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു ധനുഷ് നടൻ ധനുഷും (Dhanush) സംവിധായകൻ സിരുത്തൈ ശിവയും ഒന്നിക്കുന്ന പുതിയ ആക്ഷൻ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു. നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം ധനുഷ് ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. 2027 ജനുവരിയോടെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. പിങ്ക്‌വില്ലയും ഡിടി നെക്സ്റ്റും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ-വിനോദ ചിത്രത്തിനായാണ്…

Read Full News

‘അനുഷ്ക ഷെട്ടിയിൽ നിന്ന് അങ്ങനെ ഒരു അനുഭവം എനിക്കുണ്ടായി, മോഹൻലാലിനെ പോലെ’; നടിയെ കുറിച്ച് സിദ്ധു പനയ്ക്കൽ|Like Mohanlal, I Had Such an Experience With Anushka Shetty; Sidhu Panakkal Talks About the Actress

Movie News oi-Rakhi Published: Sunday, August 9, 2026, 17:22 [IST] തെലുഗ് സിനിമയിലെ സൂപ്പർ താരമാണ് നടി അനുഷ്ക ഷെട്ടി. മലയാളത്തിൽ ജയസൂര്യ നായകനായെത്തുന്ന ‘കത്തനാർ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് അവർ. അനുഷ്ക ഷെട്ടിയുടേത് മികച്ച വ്യക്തിത്വമാണെന്നും അവരുടെ പെരുമാറ്റം എപ്പോഴും തങ്ങളെ അത്ഭുതപ്പെടുത്താറുണ്ടെന്നും പല തെലുഗ് താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അനുഷ്കയ്കയുടെ പെരുമാറ്റത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ സിദ്ധു പനയ്ക്കൽ. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് ‘ലാലേട്ടൻ ഒരു സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോൾ…

Read Full News

മഴ തന്നെ മഴ; ഇന്നും 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി|Rain Update; Heavy Rain Continues, Orange Alert In 12 Districts, Know About School Holidays

Kerala oi-Rakhi Updated: Tuesday, August 4, 2026, 7:09 [IST] സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്….

Read Full News

CBSE 10, 12 ക്ലാസുകളിലെ 2026 ലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്ത്; തുടക്കം ഫെബ്രുവരി 17ന്| CBSE 10th 12th Board Exam 2026 date out | കരിയർ വാർത്ത

Last Updated:Sep 24, 2025 9:01 PM IST സിബിഎസ്ഇ 2026 ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തിറങ്ങി: പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2026 ഏപ്രിൽ 9നും അവസാനിക്കും (Representative Image/File) ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ 2026 ലെ ബോർഡ് പരീക്ഷകളുടെ തീയതികൾ പുറത്തിറക്കി. ഫെബ്രുവരി 17ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 9നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ…

Read Full News

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അവസരം; ശമ്പളം ഇത്ര | Jobs: Hindustan Aeronautics Limited Hiring For 120 Posts, Check Salary, Age Limit, Eligibility Etc Here

Jobs oi-Jithin TP Published: Saturday, August 1, 2026, 19:00 [IST] പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിസൈന്‍ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ 120 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 120 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 2 മണി വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 60 ഡിസൈന്‍ ട്രെയിനി, 60 മാനേജ്മെന്റ് ട്രെയിനി…

Read Full News

കേരള പോലീസിന് കൈയ്യടി; 13കാരിയെ കണ്ടെത്തിയത് ഒഡീഷയിലെ വനമേഖലയില്‍, സഞ്ചരിച്ചത് 4000 കിമീ | 13 Year Old Girl Found In Odisha Forest Area; Kerala Police Traveled 4000 Kilometers, Details Inside

Kerala oi-Ashif N Published: Thursday, August 20, 2026, 19:19 [IST] കൊച്ചി: കാണാതായ 13 വയസുകാരിയെ കണ്ടെത്താന്‍ കേരള പോലീസ് റോഡ് മാര്‍ഗം സഞ്ചരിച്ചത് 4,000 കിലോമീറ്ററോളം. ഒഡിഷയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ നിന്ന് 13കാരിയെ കണ്ടെത്തി. കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ ഒഡിഷ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് പ്രത്യേക അന്വേഷണ സംഘം ഒഡിഷയിലെ ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തില്‍ നിന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍…

Read Full News

സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്..! രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍, വെള്ളി വിലയും മുന്നോട്ട് | Gold Price In Global Market Shows Huge Surge, Cross 4400 Dollar Mark First Time After June 5, Details Inside

International oi-Jithin TP Published: Tuesday, August 11, 2026, 8:00 [IST] ആഗോള സ്വര്‍ണ വിപണിയില്‍ ഇന്ന് വന്‍ മുന്നേറ്റം. ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങളെ അടിസ്ഥാനപരമായി മാറ്റാന്‍ സാധ്യതയുള്ള നിര്‍ണായകമായ യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവരാനിരിക്കെ, സ്വര്‍ണം ഔണ്‍സിന് 4,400 ഡോളര്‍ എന്ന കടമ്പ പിന്നിട്ടു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, യുഎസ് പണനയത്തിന്റെ ഭാവി ഗതിയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയെല്ലാം നിക്ഷേപകരെ ഭൗതിക സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കുകയാണ്. ആദ്യ സെഷനില്‍ തന്നെ സ്‌പോട്ട് ഗോള്‍ഡ് വില…

Read Full News