Headlines

വിവാഹം കഴിഞ്ഞിട്ടും മോഹൻലാലിന് കൂടുതൽ ഇഷ്‌ടമുള്ളയാൾ; സുചിത്രയ്ക്ക് അസൂയ |


കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമൊക്കെ. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു, എന്റെ സിനിമാ കരിയറിൽ എല്ലാ ഉയർച്ചയുടെയും അല്ലെങ്കിൽ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്, ആ സത്യത്തെ ഞാൻ മാനിക്കുന്നു,കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമൊക്കെ. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു, എന്റെ സിനിമാ കരിയറിൽ എല്ലാ ഉയർച്ചയുടെയും അല്ലെങ്കിൽ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്, ആ സത്യത്തെ ഞാൻ മാനിക്കുന്നു,

കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമൊക്കെ. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു, എന്റെ സിനിമാ കരിയറിൽ എല്ലാ ഉയർച്ചയുടെയും അല്ലെങ്കിൽ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്, ആ സത്യത്തെ ഞാൻ മാനിക്കുന്നു,” മോഹൻലാൽ ഈ വാക്കുകൾ പറയുമ്പോൾ, ആന്റണി പെരുമ്പാവൂർ അദ്ദേഹത്തിന്റെ തൊട്ടരികിൽ തന്നെയുണ്ട്. ഒരു കൂടെപ്പിറപ്പെന്നോണമാണ് ആന്റണിക്ക് മോഹൻലാലിനോടുള്ള ആത്മബന്ധവും എന്നത് സിനിമാ ലോകത്തെ അറിയപ്പെടുന്ന രഹസ്യമാണ്



Source link

Leave a Reply

Your email address will not be published. Required fields are marked *