ജയലളിതയുടെ പോയസ് ഗാർഡനിലെ കോടികളുടെ വീട് വാങ്ങാൻ വിജയുടെ നീക്കം, പിന്നിൽ ഇക്കാര്യം|Vijay to Buy Jayalalithaa’s Multi-Crore Poes Garden Residence; Here’s the Reason Behind It
India oi-Sajitha Gopie Updated: Tuesday, July 14, 2026, 23:16 [IST] ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വീട് നിലവിലെ മുഖ്യമന്ത്രി വിജയ് വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. എക്കാലത്തും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്നിട്ടുളള പോയസ് ഗാര്‍ഡനിലെ വേദനിലയം എന്ന വീടാണ് വിജയ് വാങ്ങാനൊരുങ്ങുന്നത്. ഏകദേശം 350 കോടി രൂപ കൊടുത്ത് വീട് വാങ്ങാനാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പോലെ ദിവസവും രാവിലെ പത്ത് മണിയോടെ വിജയ്…