മകൾക്ക് ഒപ്പം 49-ാം വയസ്സില്‍ ഡോക്ടറാകാന്‍ നീറ്റ് പാസായി അമ്മ|Mother clears NEET to become a doctor at the age of 49 with her daughter | കരിയർ വാർത്ത
Last Updated:Aug 01, 2025 11:18 AM IST ഒരു ഡോക്ടറാകുകയെന്ന പണ്ടെന്നോ ഉപേക്ഷിച്ച തന്റെ സ്വപ്‌നമാണ് അമുതവല്ലി ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത് The Kashmir Today(Facebook) ജീവിതത്തിലെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നുള്ള അമുതവല്ലി മണിവണ്ണന്‍. ഫിസിയോതെറപ്പിസ്റ്റായ അമുതവല്ലി ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ തന്റെ മകള്‍ക്കൊപ്പം പരീക്ഷയെഴുതി വിജയം നേടി. 49-ാം വയസ്സിലാണ് അമുതവല്ലിയുടെ ഈ നേട്ടം. സിബിഎസ്ഇ വിദ്യാര്‍ത്ഥിനിയായ 18-കാരി മകള്‍ എം സംയുക്ത കൃപാലിനിക്കൊപ്പം പരീക്ഷയെഴുതി വിജയം നേടാനായി…