Headlines

മേജർ രവി പറഞ്ഞ് സ്പാ കണ്ടു; പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും പഠിക്കാൻ പറ്റി: ധ്യാൻ | സിനിമാ വാർത്ത

Last Updated:Jul 15, 2026 1:20 PM IST കഴിഞ്ഞ പത്തു വർഷത്തിൽ കണ്ട ഏറ്റവും മാസ് എൻട്രി ഈ സിനിമയിലുണ്ടായിരുന്നു. തിയേറ്ററിലെങ്കിൽ എഴുന്നേറ്റു നിന്ന് കയ്യടിച്ചു പോയേനെ മേജർ രവി, ധ്യാൻ ശ്രീനിവാസൻ മേജർ രവിയുടെ നിർബന്ധപ്രകാരം മലയാള ചിത്രം ‘സ്പാ’ കണ്ട അനുഭവം പൊതുവേദിയിൽ പങ്കിട്ട് നടൻ ധ്യാൻ ശ്രീനിവാസൻ. പരിചയമില്ലാത്തതും അറിയാത്തതുമായ പല കാര്യങ്ങളും ആ സിനിമയിലൂടെ പഠിക്കാൻ പറ്റി എന്ന് ധ്യാൻ. കൂട്ടുകാരൻ അജു വർഗീസിനെ കുറിച്ചും ധ്യാൻ ചില രസകരമായ…

Read Full News

ബിദാദി ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് ശിവകുമാർ പിന്നോട്ടോ? പരിശോധിക്കാൻ പുതിയ സമിതിയെ നിയോഗിച്ചു | Is DK Shivakumar Backing Out Of Bidadi Township New Committee Appointed To Examine The Project

India oi-Nidhin Illikkambath Published: Wednesday, July 15, 2026, 18:07 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി കർഷകരുടെ ഭൂമി നിർബന്ധിതമായി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. പദ്ധതിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക രേഖകൾ അവതരിപ്പിച്ചുകൊണ്ടാണ് ഭൂമി വിട്ടുകൊടുക്കാൻ ഒരു കർഷകനെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞത്. കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ താൻ മനസിലാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കെതിരായ എതിർപ്പ് ശക്തമാവുന്ന സാഹചര്യത്തിലാണ് ശിവകുമാറിന്റെ പ്രതികരണം. കർഷകരുടെ താൽപര്യങ്ങളെ ഹനിക്കുന്ന നീക്കത്തെ ഒരിക്കലും…

Read Full News

S Janaki | മകനെ നഷ്‌ടമാകുന്നതിനും മുൻപേ ജാനകിയമ്മയെ വിട്ടുപിരിഞ്ഞവൾ; കൊച്ചുമകളുടെ ഹൃദയസ്പർശിയായ കുറിപ്പ്

കഴിഞ്ഞ വർഷമായിരുന്നു എസ്. ജാനകിയുടെ ഏക മകന്റെ വിയോഗം. മുരളി കൃഷ്ണയാണ് അവരുടെ മകൻ Source link

Read Full News

അച്ഛന് വേണ്ടി മകൻ വഴിമാറുമോ ഇല്ലയോ? വിജയ്, ജെയ്‌സൺ സഞ്ജയ് ചിത്രങ്ങൾ ഒന്നിച്ച് റിലീസ് ചെയ്യുമോ? | സിനിമാ വാർത്ത

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം ഈ വർഷം പൊങ്കൽ റിലീസായി ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സർട്ടിഫിക്കറ്റ് ലഭിക്കുന്ന നടപടികൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുത്തതിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു. നിലവിൽ ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ‘ജനനായകൻ’ റിലീസിന് ഒരുങ്ങുകയാണ്. വിജയ് നായകനാകുന്ന ചിത്രം ജന നായകന്റെ റിലീസ് വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ്‌യുടെ ആദ്യ സംവിധാന സംരംഭമായ ‘സിഗ്മ’യുടെ റിലീസിനെ ബാധിച്ചേക്കുമെന്ന്…

Read Full News

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; ആശങ്കയോടെ രാജ്യം, അന്വേഷണം തുടങ്ങി!|Kudankulam Nuclear Plant Data Leak: Over 19,000 Sensitive Files Published Online

India oi-Aromal R Published: Wednesday, July 15, 2026, 18:40 [IST] ഇന്ത്യയിലെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയെ സംബന്ധിച്ച് അതീവ ആശങ്കയുണർത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലയവുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് അതീവ രഹസ്യ രേഖകൾ അന്താരാഷ്ട്ര ഹാക്കർ ഗ്രൂപ്പ് പുറത്തുവിട്ടതായാണ് വിവരം. ‘വേൾഡ് ലീക്‌സ്’ എന്ന റാൻസംവെയർ ക്രിമിനൽ സംഘമാണ് ഡാർക്ക് വെബിലൂടെ ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത്. കൂടംകുളം പ്ലാന്റുമായി ബന്ധിപ്പിക്കുന്ന 19,000-ത്തിലധികം സുപ്രധാന ഫയലുകളാണ് ഇവർ…

Read Full News

രാധികയുടെ മകളോട് ശരത്കുമാറിന്റെ പെരുമാറ്റം എങ്ങനെ? റയാൻ മനസ് തുറക്കുന്നു

റിച്ചാർഡ് ഹാർഡി എന്ന വിദേശ പൗരനുമായുള്ള വിവാഹബന്ധത്തിൽ രാധികയ്ക്ക് പിറന്ന മകളാണ് റയാൻ Source link

Read Full News

വീട്ടിലിരുന്നും മറ്റ് കോഴ്സുകൾക്കൊപ്പവും പഠിക്കാം; ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിgraduate and Postgraduate Programs of Sree Narayana Guru Open University apply before september 10 | കരിയർ വാർത്ത

ശ്രീനാരായണഗുരു യൂണിവേഴ്സിറ്റിയുടെ ബിരുദങ്ങൾ, മറ്റ് അംഗീകൃത സർവകലാശാലകളിലെ ബിരുദങ്ങൾക്ക് തുല്യം തന്നെയാണ്. ബിരുദപഠനത്തിനു ശേഷം വിദ്യാർത്ഥികൾക്ക്, ഉപരിപഠനത്തിനോ പിഎസ്‌സി, യുപിഎസ്‌സി ഉൾപ്പെടെയുള്ള പരീക്ഷകൾക്കോ / ജോലികൾക്കോ അപേക്ഷിക്കാവുന്നതാണ്. ആദ്യ സെമസ്റ്ററിൽ പ്രവേശനം നേടിയവർക്ക് 15 ദിവസത്തിനുള്ളിൽ പ്രോഗ്രാം മാറ്റാൻ അനുവാദമുണ്ട്. എല്ലാ യുജി, പിജി പ്രോഗ്രാമുകളുടെയും മൂല്യനിർണയം തുടർച്ചയായ ഇന്റേണൽ ഇവാലുവേഷൻ, എൻഡ് സെമസ്റ്റർ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ഇവ രണ്ടും യഥാക്രമം 30:70 അനുപാതത്തിലായിരിക്കും. ഏതു പ്രായക്കാർക്കു ചേരാമെന്നതും നിലവിൽ ഒരു റഗുലർ കോഴ്സ് പഠിക്കുന്ന…

Read Full News

ക്ലാപ് ബോർഡ് അടിക്കാൻ ആസിഫ് അലിയുടെ മക്കൾ; ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും കൈകോർക്കുന്ന സിനിമയ്ക്ക് തുടക്കമായി | സിനിമാ വാർത്ത

Last Updated:Jul 15, 2026 5:40 PM IST മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു കോട്ടയം ബെൽറ്റ് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും (Asif Ali) ജിസ് ജോയിയും (Jis Joy) വീണ്ടും ഒരുമിക്കുന്ന ചിത്രം ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണത്തിന് തൃശൂരിൽ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിൻ്റെ മേക്കോവറുമായി മോഷൻ പോസ്‌റ്റർ ഇറങ്ങിയിരുന്നു. ഒരുപിടി…

Read Full News

ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയിലെ വൻ ഇടപാടുമായി ആദിത്യ ബിർള ഗ്രൂപ്പ്; 17,200 കോടിയുടെ ഏറ്റെടുക്കൽ | Aditya Birla Group Seals Major Deal In India’s Renewable Energy Sector; Rs 17,200 Crore Acquisition

Partner Content oi-Nidhin Illikkambath Published: Wednesday, July 15, 2026, 17:36 [IST] രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിൽ ഒന്ന് പ്രഖ്യാപിച്ച് ആദിത്യ ബിർള ഗ്രൂപ്പ്. കടം ഉൾപ്പെടെ 1.8 ബില്യൺ ഡോളറിന്റെ (ഏകദേശം 17,200 കോടി രൂപ) ഇടപാടിൽ ഷെല്ലിന്റെ പിന്തുണയുള്ള ക്ലീൻ എനർജി പ്ലാറ്റ്‌ഫോമായ സ്പ്രിംഗ് എനർജിയാണ് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇത് കമ്പനിയുടെ ക്ലീൻ എനർജി വിപുലീകരണ തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും ഇന്ത്യയുടെ അതിവേഗം വളരുന്ന…

Read Full News

പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം പോയ അമ്മായിയമ്മയുടെ വാരിയെല്ല് മരുമകൾ തല്ലിയൊടിച്ചു | Buzz News

Last Updated:Jul 15, 2026 11:47 AM IST മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു News18 പേരക്കുട്ടികളെ നോക്കാതെ കാമുകനൊപ്പം സമയം ചെലവഴിച്ചെന്നാരോപിച്ച് ചൈനയിൽ ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലെ ജിയാക്സിങ് നഗരത്തിലാണ് സംഭവം. മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധയുടെ നാല് വാരിയെല്ലുകൾ തകർന്നു. ഷെൻ എന്ന് പേരുള്ള വൃദ്ധയ്ക്കാണ് മരുമകളിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റത്. ഷെന്നിന്റെ മകൻ ജിയാവോയും ഭാര്യയും മറ്റ് നഗരങ്ങളിലാണ് ജോലി ചെയ്യുന്നത്. ഭർത്താവിന്റെ മരണശേഷം…

Read Full News