Headlines

വൈറൽ , എയർഹോസ്റ്റസിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Buzz News

Last Updated:May 29, 2026 12:34 PM IST  ഡൽഹി സന്ദർശനത്തിന് ശേഷമുള്ള  മടക്കയാത്രക്കിടെയാണ് എയർഹോസ്റ്റസിനൊപ്പം ചിത്രമെടുത്തത് News18 വിമാനയാത്രയ്ക്കിടെ തന്റെ ആരാധികയായ എയർഹോസ്റ്റസിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.  ഡൽഹി സന്ദർശനത്തിന് ശേഷമുള്ള  മടക്കയാത്രക്കിടെയാണ് എയർഹോസ്റ്റസിനൊപ്പം ചിത്രമെടുത്തത്. ചിത്രം പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ വൈറലായി. വിമാനത്തിലെ കാബിൻ ക്രൂ അംഗമായ ഉമ മീനാക്ഷിയാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ‘വിജയിയെ നേരിൽ കാണാൻ കഴിഞ്ഞ ഈ ദിവസം തനിക്ക് സ്പെഷ്യൽ ഡ്യൂട്ടി’ എന്നാണ് എയർഹോസ്റ്റസ് വിശേഷിപ്പിച്ചത്….

Read Full News

നടൻ സലിം കുമാർ അന്തരിച്ചു | സിനിമാ വാർത്ത

Last Updated:Jun 08, 2026 2:00 PM IST സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഞായർ വൈ​കു​ന്നേ​രം മൂ​ന്നി​ന് പ​റ​വൂ​രി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും Image Credit: FB പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും നിർമാതാവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി ആണ് അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം നേരത്തെ കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 30 വർഷത്തെ ചലച്ചിത്ര ജീവിതത്തിൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ…

Read Full News

യുഎസ് വിമാനങ്ങള്‍ കൂട്ടത്തോടെ തകര്‍ത്ത് ഇറാന്‍; ജോര്‍ദാനില്‍ ശക്തമായ ആക്രമണം, ആറിടത്ത് മിസൈല്‍ | Iran Destroys Multiple US Aircraft; Fierce Hit In Jordan, Missile Strikes At Six Countries, Latest Updates

Gulf oi-Ashif N Published: Friday, July 17, 2026, 15:35 [IST] അമേരിക്കന്‍ സൈന്യം നടത്തുന്ന ആക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി. ആറ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ന് ഇറാന്‍ ആക്രമണം നടത്തിയത്. ഇതില്‍ ജോര്‍ദാനിലാണ് ഏറ്റവും വലിയ നഷ്ടം അമേരിക്കന്‍ സൈന്യത്തിനുണ്ടായത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജോര്‍ദാനിലെ അമേരിക്കന്‍ സേനാ താവളത്തില്‍ നിരവധി വിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഇറാന്‍ പറയുന്നു. അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍, യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങള്‍ എന്നിവ തകര്‍ത്തുവെന്നും…

Read Full News

90 ലക്ഷത്തിന്റെ ഓഫർ വന്നിട്ടും ‘നോ’ പറഞ്ഞു! വൻ ശമ്പളം വേണ്ടെന്ന് വെക്കാൻ യുവാവ് പറഞ്ഞ കാരണം | Buzz News

Last Updated:Jul 17, 2026 3:47 PM IST ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയായിരിക്കുന്നത് News18 90 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഒരു വലിയ ജോലി ഓഫർ ഉദ്യോഗാർത്ഥി നിരസിച്ചതിന്റെ കാരണം പങ്കുവെച്ചിരിക്കുകയാണ് ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ്. ഈ തീരുമാനത്തിന് പണവുമായി യാതൊരു ബന്ധവുമില്ലെന്നും, ജോലിയിൽ പ്രവേശിച്ചാൽ തനിക്ക് ആരുടെ കീഴിലാണോ ജോലി ചെയ്യേണ്ടി വരിക ആ വ്യക്തിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നുമാണ് ഉദ്യോഗാർത്ഥി വ്യക്തമാക്കിയത്. എച്ച്ആർ കൺസൾട്ടന്റായ മനോജ് കുമാർ…

Read Full News

Mohanlal | ക്ലിൻറ്റ് ഈസ്റ്റ് വുഡ് ലുക്കോ? മോഹൻലാലിന്റെ പുതിയ ചിത്രം വൈറൽ | സിനിമാ വാർത്ത

Last Updated:Jul 17, 2026 2:48 PM IST ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത് മോഹൻലാൽ പുതിയ ലുക്ക് സ്റ്റൈലിഷ് കൗബോയ് ലുക്കിലുള്ള പുതിയ ചിത്രത്തിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി മോഹൻലാൽ (Mohanlal). സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം തന്നെ ആരാധകർക്കിടയിൽ വൈറലായി മാറി. ക്ലാസിക് കൗബോയ് ശൈലിയിലുള്ള വേഷവിധാനത്തിലാണ് ചിത്രത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഗോൾഡൻ യെല്ലോ നിറത്തിലുള്ള തുണിക്ക് മേൽ വെള്ളി നിറത്തിലുള്ള എംബ്രോയിഡറി വർക്കും…

Read Full News

കെഎസ്‌യു അധ്യക്ഷനെ കണ്ട ഭാവം നടിക്കാതെ മുഖ്യമന്ത്രി; ഞാന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ | Chief Minister VD Satheesan Ignores KSU President; Aloysius Xavier Says He Smiled, Will Try To Meet

Kerala oi-Ashif N Published: Friday, July 17, 2026, 16:14 [IST] കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചോ? കെഎസ്‌യു അധ്യക്ഷന്‍ അലോഷ്യസ് സേവിയറും വിഡി സതീശനും ഒരേ പരിപാടിയില്‍ ഇന്ന് തേവര കോളജില്‍ പങ്കെടുത്തു. അലോഷ്യസ് സേവിയറിന് മുന്നിലൂടെ മുഖ്യമന്ത്രി നടന്നു പോയെങ്കിലും അദ്ദേഹത്തെ നോക്കിയില്ല. മറ്റുള്ളഴരോട് ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി കടന്നുപോയി. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താന്‍ ചിരിച്ചു എന്ന് അലോഷ്യസ് സേവിയര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മുതിര്‍ന്ന വ്യക്തികളെ കണ്ടാല്‍…

Read Full News

മദ്യപിക്കാത്തവരെയും നിശബ്ദമായി കൊല്ലുന്ന 'ഫാറ്റി ലിവർ'; പ്രതിരോധിക്കാൻ അറിയേണ്ടതെല്ലാം

ഞാൻ മദ്യപിക്കാത്ത ആളാണ്, അതുകൊണ്ട് എന്റെ കരൾ സുരക്ഷിതമാണ് എന്ന് കരുതി ആരും അലംഭാവം കാണിക്കരുത് Source link

Read Full News

21 നും 30 വയസിനും ഇടയിലുള്ള ബിരുദധാരികളാണോ നിങ്ങൾ? സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2900 ഓഫിസർ ഒഴിവുകള്‍|State Bank of India Officer Recruitment 2025 application 2900 vacancy for degree holders | കരിയർ വാർത്ത

Last Updated:Jun 22, 2025 11:06 AM IST തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രാരംഭ അടിസ്ഥാന ശമ്പളം 48,480 രൂപയാണ് News18 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസർ ഒഴുവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ജൂൺ 21 മുതൽ ജൂൺ 30 വരെ അപേക്ഷിക്കാം. 2,600 റെഗുലർ തസ്തികകളും 364 ബാക്ക്‌ലോഗ് തസ്തികകളും ഉൾപ്പെടെ ആകെ 2,964 ഒഴിവുകളാണ് നിലവിലുള്ളത്. ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകളിലോ റീജിയണൽ റൂറൽ ബാങ്കുകളിലോ ഓഫീസർ തലത്തിൽ മുൻ…

Read Full News

സലിം കുമാർ കോൺഗ്രസ്സുകാരനായിരുന്നു എന്നതുകൊണ്ടു മാത്രമാണ് അനാദരവിന്റെ അശ്ലീലം; ജോയ് മാത്യു | സിനിമാ വാർത്ത

Last Updated:Jun 08, 2026 3:50 PM IST അശ്ലീല കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത് News18 നടൻ സലിം കുമാറിന്റെ മരണവാർത്തകൾക്ക് വന്ന അശ്ലീല കമന്റുകളിൽ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിലാണ് രാഷ്ട്രീയം തലയ്ക്ക് പിടിച്ചവരുടെ അശ്ലീല പരാമർശങ്ങൾ. രാഷ്ട്രീയ പകയുടെ പേരിൽ പ്രമുഖ നടന്റെ മരണത്തിൽ പോലും സന്തോഷിക്കുന്ന കമന്റുകൾക്കാണ് ജോയ് മാത്യൂവിന്റെ വിമർശനം. സലിം കുമാർ എന്ന അഭിനേതാവിന്റെ മരണം…

Read Full News

ഗള്‍ഫില്‍ സ്വര്‍ണവില ഇടിഞ്ഞുതാഴ്ന്നു; ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ പൊന്ന് | Gold Rate In Dubai Shows Huge Dip, Trading At 90-Day Low After Dh102.50 Fall From April Peak, Details

Gulf oi-Jithin TP Published: Friday, July 17, 2026, 14:09 [IST] ദുബായില്‍ സ്വര്‍ണവില കഴിഞ്ഞ 90 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ ഏപ്രിലിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 479.75 ദിര്‍ഹം ആണ് വില. ഇന്നലെയുണ്ടായിരുന്ന 481.50 ദിര്‍ഹത്തില്‍ നിന്ന് 1.75 ദിര്‍ഹത്തിന്റെ കുറവാണിത്. ഏറെ ഡിമാന്‍ഡുള്ള 22-കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 446 ദിര്‍ഹത്തില്‍ നിന്ന്…

Read Full News