Headlines

ദൃശ്യം സിനിമയേക്കാൾ ട്വിസ്റ്റ്; അഞ്ജലി നായരും സഹോദരനും ഇരട്ടകൾ; സഹോദരന്റെ മകളും സിനിമയിൽ

പത്മകുമാറിന്റെ സംവിധാനത്തിൽ റോഷൻ മാത്യു നായകനായ സിനിമയായിരുന്നു മിത്ര ആദ്യമായി വേഷമിട്ട ‘ഉയിർ’ Source link

Read Full News

‘ഓഫീസർ ഓൺ ഡ്യൂട്ടി’ നിർമാതാക്കൾക്കെതിരെ കേസ്; കണ്ണൂർ സ്വദേശിയുടെ മൊബൈൽ നമ്പർ സിനിമയിൽ | സിനിമാ വാർത്ത

Last Updated:Jun 08, 2026 4:42 PM IST നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. News18 കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. കണ്ണൂർ സ്വദേശിയായ യുവാവിന്റെ മൊബൈൽ നമ്പർ സിനിമയിൽ ഉപയോ​ഗിച്ചതിനാണ് കേസെടുക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പൊലീസിന്റേതാണ് നിർദേശം. നിർമാതാവ് മാർട്ടിൻ പ്രക്കാട്ടിനും സഹനിർമാതാക്കൾക്കെതിരെയുമാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. വ്യക്തിവിവര മോഷണക്കുറ്റം ചുമത്തും. സ്ട്രീമിം​ഗ് കമ്പനി നെറ്റ് ഫ്‌ളിക്‌സിനെതിരെയും കേസെടുക്കും. മെറ്റ കമ്പനിയും…

Read Full News

മുഖ്യമന്ത്രിയെ തള്ളി ടാറ്റാ ഗ്രൂപ്പ്; കേരളത്തിലെ കപ്പല്‍ നിര്‍മാണ ശാല ആലോചിച്ചിട്ട് പോലുമില്ലെന്ന്! | TATA Group Denies VD Satheesan’s Claim That Company Will Invest 10000 Cr In Kerala For Ship Building Unit

Kerala oi-Jithin TP Published: Friday, July 17, 2026, 12:41 [IST] കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാലയ്ക്കായി 10,000 കോടി രൂപ നിക്ഷേപിക്കും എന്ന മുഖ്യമന്ത്രി വിഡി സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കപ്പല്‍ നിര്‍മ്മാണ ശാലയ്ക്കായി ടാറ്റ ഗ്രൂപ്പ് അനുമതി തേടിയെന്നും, ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ അതിന് അനുമതി നല്‍കുമെന്നും ആയിരുന്നു ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തില്‍ വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം അപ്പാടെ നിഷേധിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം…

Read Full News

ഗർഭിണിയാണെന്ന വിവരം മാനേജറെ അറിയിച്ച യുവതിക്ക് മൂന്ന് മണിക്കൂറിനുള്ളിൽ പിരിച്ചുവിടൽ കത്ത് | Woman Fired Just Three Hours After Telling Her Manager | Buzz News

Last Updated:Jul 17, 2026 1:53 PM IST കമ്പനിക്കെതിരെ എത്രയും വേഗം നിയമോപദേശം തേടി കേസുമായി മുന്നോട്ട് പോകണമെന്നുമാണ് എക്‌സിലെ ഉപയോക്താക്കൾ യുവതിയോട് ആവശ്യപ്പെടുന്നത് News18 ഗർഭിണിയാണെന്ന വിവരം മാനേജരുമായി പങ്കുവെച്ച് വെറും മൂന്ന് മണിക്കൂറിനുള്ളിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി യുവതിയുടെ വെളിപ്പെടുത്തൽ. എക്‌സിൽ (X) ജിൻ എന്ന പേരുള്ള യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തെളിവുകൾ സഹിതം പങ്കുവെച്ചത്. മാനേജർക്ക് അയച്ച സന്ദേശവും പിന്നാലെ ലഭിച്ച പിരിച്ചുവിടൽ കത്തും യുവതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്…

Read Full News

NEET UG 2025 കേസ് കേൾക്കുമ്പോൾ ജഡ്‌ജി കോടതി മുറിയിലെ ലൈറ്റ് 13 മിനിറ്റ് ഓഫ് ചെയ്‌തത്‌ എന്തുകൊണ്ട് ? | Why Judge turned off courtroom lights for 13 minutes In NEET UG 2025 hearing | കരിയർ വാർത്ത

Last Updated:Jun 24, 2025 9:39 PM IST അസാധാരണമായ ഈ നടപടി സോഷ്യൽ മീഡിയയിലും തീവ്രമായ ചർച്ചകൾക്ക് വഴിയൊരുക്കി (പ്രതീകാത്മക ചിത്രം) ഭോപ്പാൽ: നീറ്റ് യുജി 2025 പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിദ്യാർത്ഥികളുടെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ജഡ്‌ജി. വിദ്യാർത്ഥികളുടെ പരാതിയിലെ ​ഗൗരവം മനസിലാക്കുന്നതിനാണ് ഇത്തരത്തിലെ ഒരു അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഹൈക്കോടതിയിലാണ് സംഭവം നടന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ 14 ന് NEET UG…

Read Full News

പുതിയ തമിഴ് സിനിമകൾക്ക് ദിവസേന 5 ഷോകൾക്ക് അനുമതി; സിനിമാ നിയമങ്ങളിൽ വിജയ് സർക്കാര്‍ ഭേദഗതി വരുത്തി | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:00 PM IST പുതിയ തമിഴ് ചിത്രം റിലീസ് ചെയ്യുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് ഈ അധിക ഷോ അനുവദിക്കുമെന്നാണ് ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത് മുഖ്യമന്ത്രി ജോസഫ് വിജയ് ചെന്നൈ: തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ തിയേറ്ററുകളിലും പുതിയ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുന്ന ആദ്യത്തെ ഏഴ് ദിവസങ്ങളിൽ ദിവസേന അഞ്ച് ഷോകൾ വീതം പ്രദർശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് തമിഴ്‌നാട് സർക്കാർ സിനിമാ നിയന്ത്രണ നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ തമിഴ് ചിത്രം…

Read Full News

വാങ്ചുക്കിന് പിന്തുണയുമായി സെലിബ്രിറ്റികളടക്കം രംഗത്ത്, പ്രമേയവുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ | Sonam Wangchuk Gains Huge Support From Various Fields Including Cinema, Politics And Cultural Spaces

India oi-Jithin TP Published: Friday, July 17, 2026, 13:14 [IST] വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരം കിടക്കുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വാങ്ചുക്കിന്റെ എല്ലുകള്‍ പുറത്തേക്ക് കാണുന്ന തരത്തില്‍ ശരീരം ശോഷിച്ചിട്ടുണ്ട് എന്നും ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്നും ജൂലൈ 20 ലെ സിജെപിയുടെ പാര്‍ലമെന്റ്…

Read Full News

Manju Warrier | മഞ്ജു വാര്യർ ദിലീപിനും മകൾക്കുമൊപ്പം താമസിക്കുമോ? വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

മകൾ മീനാക്ഷി സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ, നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവരാണ് ദിലീപും മഞ്ജു വാര്യരും Source link

Read Full News

‘മൊബൈൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ അരുത് ; സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ് | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:17 PM IST വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു സലിം കുമാർ News18 സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ച മകൻ ചന്തുവിനെതിരെയുള്ള സൈബറാക്രമണം സങ്കടകരമെന്ന് സംവിധായകൻ ലാൽ ജോസ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ലാൽ ജോസ് പറഞ്ഞു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ സ്പെയ്സ് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി…

Read Full News

പുകയ്ക്ക് പകരം പുറന്തള്ളുന്നത് ശുദ്ധമായ വെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിനെ പറ്റി അറിയാം|India’s First Hydrogen Train Launched by PM Modi: Know How It Works and the Science Behind It

India oi-Aromal R Updated: Friday, July 17, 2026, 12:55 [IST] ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ചുവടുവെപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഈ ട്രെയിൻ വിലയിരുത്തപ്പെടുന്നത്….

Read Full News