Honey Singh | ഇത് വിഗ്; മരുന്നുകൾ കഴിച്ചതിന്റെ ഫലമായി തലമുടി പൂർണമായും നഷ്‌ടമായതായി ഹണി സിംഗ് | Buzz News
Last Updated:May 27, 2026 4:35 PM IST വർഷങ്ങളായി പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ ഒറ്റപ്പെട്ടിരുന്ന സമയത്ത് ചികിത്സ തന്നെ ശാരീരികമായി എങ്ങനെ ബാധിച്ചുവെന്നും ഹണി സിംഗ് യോ യോ ഹണി സിംഗ് മാനസികാരോഗ്യ പോരാട്ടത്തിനിടെ വർഷങ്ങളോളം കഴിച്ച കനത്ത മരുന്നുകൾ മൂലം തലമുടി പൂർണ്ണമായും നഷ്‌ടമായതായി യോ യോ ഹണി സിംഗ്. വർഷങ്ങളായി ബൈപോളാർ ഡിസോഡറും ലഹരിവസ്തുക്കളുടെ ദുരുപയോഗവും നേരിട്ട താൻ ഇപ്പോൾ വിഗ് ധരിക്കുന്നതായി ഗായകൻ പറഞ്ഞു. ABtalks പോഡ്‌കാസ്റ്റിലാണ് റാപ്പർ ഈ വെളിപ്പെടുത്തൽ നടത്തിയത്….