100 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് പ്രവചിച്ച സലിം കുമാർ | സിനിമാ വാർത്ത
Last Updated:Jun 07, 2026 8:18 AM IST അച്ഛന്റെ രാഷ്ട്രീയ പാതയിലൂടെ പിന്തുടരുകയായിരുന്നു സലിം കുമാർ News18 ചലച്ചിത്ര പ്രവർത്തകർ പല കാരണങ്ങൾ കൊണ്ട് തങ്ങളുടെ രാഷ്ട്രീയം തുറന്ന് പറയാതെ ഇരിക്കുന്ന സാഹചര്യമുണ്ട്. അവിടെ ചങ്കൂറ്റത്തോടെ താൻ അടിയുറച്ച കോൺഗ്രസുകാരൻ എന്ന് പറഞ്ഞ നടനായിരുന്നു സലീം കുമാർ. രാഷ്ട്രീയത്തിൽ മാത്രമല്ല, സിനിമയിൽ നടക്കുന്ന നെറികേടുകൾ പറയാനും സലീം കുമാറിന് ഒരു ഭയവും ഉണ്ടായിരുന്നില്ല. ‘എന്റെ ഫോട്ടോ പോസ്റ്റർ അടിച്ചിട്ട് അതിൽ X മാർക്ക് ഇട്ടിരിക്കുന്നു.. എന്നിട്ട്…