നടി നാല് മാസം ഗർഭിണി; നൃത്ത റിഹേഴ്‌സൽ 13 മണിക്കൂർ; റിസ്ക് എടുത്ത് നൃത്തം ചെയ്ത താരം |
സ്വന്തം ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ സിനിമയ്ക്ക് വേണ്ടി പ്രയത്നിക്കുന്ന താരങ്ങൾ പലരുണ്ട്. അത്തരത്തിൽ നാല് മാസം ഗർഭിണിയായിരിക്കെ, ഇന്ത്യൻ സിനിമയിലെ ക്ലാസിക് നൃത്ത രംഗങ്ങൾ ഒന്നിൽ ആടിത്തകർത്ത ഒരു നടിയുടെ കാര്യം ഇപ്പോൾ പുറത്തുവരുകയാണ്. ‘ഏക് ദോ തീൻ’ ഉൾപ്പെടുന്ന നൃത്തരംഗങ്ങളുടെ കൊറിയോഗ്രാഫർ സരോജ് ഖാൻ ആണ് ഈ ചുവടുകളുടെയും ശിൽപ്പി. രംഗത്തുള്ളതാവട്ടെ, ഇന്ത്യൻ സിനിമയിലെ രണ്ടു പ്രതിഭകൾ; ഒരാൾ ഐശ്വര്യ റായ്, മറ്റൊരാൾ മാധുരി ദീക്ഷിത്ത്. ഇവരിൽ ഒരാൾ നൃത്തം ചെയ്തു എന്ന് മാത്രമല്ല, അതിനായി…