രാമായണ മാസം ഈ രാശിക്കാര്‍ക്ക് പഞ്ഞമാസമല്ല; അളവറ്റ പൊന്നും പണവും കൈയിലേക്ക്.. | Ramayana Masam 2026: These Three Zodiac Signs Will Get Immense Of Wealth In Whole Month, Details
Astrology oi-Jithin TP Published: Saturday, July 18, 2026, 7:00 [IST] ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയാണ് ജ്യോതിഷത്തിന്റെ അടിസ്ഥാനം. ജ്യോതിഷത്തിലെ ഒരു ശാഖയാണ് ജാതകം. വ്യക്തികളുടെ ജനന സമയം, ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവ അടിസ്ഥാനമാക്കിയാണ് ജാതകം രചിക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജാതകം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങള്‍, രാശികള്‍, നക്ഷത്രങ്ങള്‍ എന്നിവയ്ക്ക് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യവുമുണ്ട്. എല്ലാ ഗ്രഹങ്ങളും…