സ്വർണം വാങ്ങേണ്ടവർ ഇപ്പോൾ വാങ്ങിക്കോ, അത് സംഭവിച്ചാൽ സ്വർണവില അതിവേഗം മുകളിലേക്ക് കുതിക്കും!|Those planning to buy gold should do so now; if that happens, gold prices could skyrocket in no time, Warns financial expert!
Kerala oi-Sajitha Gopie Published: Wednesday, July 22, 2026, 20:47 [IST] ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുളള യുദ്ധം ശക്തമാകുമ്പോൾ സ്വർണവിപണി ആശങ്കയിലാണ്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് മുതൽ സ്വർണവിപണി അനിശ്ചിതത്ത്വത്തിലാണ്. വില ഏറിയും കുറഞ്ഞുമിരിക്കുന്നു. യുദ്ധം ഇനിയും രൂക്ഷമാകുന്ന സാഹചര്യമാണെങ്കിൽ സ്വർണത്തിന്റെ വില 2 ലക്ഷത്തിനും മുകളിലേക്ക് പോകുമോ? സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജിന്റെ വാക്കുകൾ:” പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകും, ആഗോളതലത്തില്‍ വിലക്കയറ്റം നിയന്ത്രണ വിധേയമാകും എന്നൊക്കെ നാം കരുതിയിരുന്നു. പക്ഷേ പരസ്പരം…