ഐസിഎസ്ഇ പത്താം ക്ലാസ് ഐഎസ്‍സി പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു|ICSE Class 10th ISC Class 12th Results 2025 declared | കരിയർ വാർത്ത
Last Updated:Apr 30, 2025 12:45 PM IST ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം News18 ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും (https://cisce.org) ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാം. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) ആണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാ ഫലം പുറത്തുവന്നതോടെ വിദ്യാർത്ഥികൾക്ക് ഉത്തരകടലാസുകൾ പുഃനപരിശോധിക്കാൻ അവസരമുണ്ട്….