‘കുട്ടികൾ കുട്ടികളായി ഇരിക്കണം’; നീറ്റ് പരീക്ഷാ ക്രമക്കേടിലെ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി | Major Ravi Sharply Criticizes The Protests Over The NEET Exam Irregularities In New Delhi
Kerala oi-Nidhin Illikkambath Published: Thursday, July 23, 2026, 15:31 [IST] ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന സമരത്തിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സംവിധായകൻ മേജർ രവി. ഫേസ്‌ബുക്ക് ലൈവിൽ പങ്കുവച്ച വീഡിയോയിലാണ് മേജർ രവി സമരം നടത്തുന്ന വിദ്യാർഥികളെ വിമർശിച്ചത്. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നത്. പലർക്കുമെന്നെ തെറിവിളിക്കണമെന്ന് തോന്നാം, അത് സ്വാഭാവികം മാത്രമാണെന്നും മേജർ രവി പറയുന്നു. സോനം വാങ്ചുകിന് വലിയ രീതിയിൽ…