Headlines

നാള്‍ഫലം: ബിസിനസ്സ് ലാഭകരമാകും, വിലകൂടിയ വസ്തുക്കള്‍ വാങ്ങും, ഭാര്യയുമായി പിരിയും, ആരോഗ്യം മെച്ചപ്പെടും| Horoscope Today: Business will be profitable, you may buy expensive items, separation from your spouse is indicated, and your health will improve.

Astrology oi-Sajitha Gopie Published: Friday, July 24, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കും. കഴിവുകള്‍ പ്രദര്‍ശിപ്പക്കും. പൊതുവേ സാമ്പത്തികനേട്ടം വര്‍ധിക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – വീട് മോടി പിടിപ്പിക്കും. പഠനകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കും. മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) – സഹോദരങ്ങളില്‍ നിന്നു പല നേട്ടങ്ങളുമുണ്ടാകും. കലാകാരന്മാര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ ശോഭിക്കും. ശരീരാരോഗ്യം…

Read Full News

നോര്‍ക്ക എന്‍.ഐ.എഫ്.എല്‍; പുതിയ ഒഇടി ഐഇഎൽടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു| Government institution norka nifl applications invited for new oet ielts batches | കരിയർ വാർത്ത

Last Updated:Apr 12, 2025 3:19 PM IST ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 2025 ഏപ്രില്‍ 19 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ് News18 സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19 നകം അപേക്ഷ നല്‍കാവുന്നതാണ്. IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക്…

Read Full News

AIIMS| എയിംസിൽ നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദ-ബിരുദാനന്തര കോഴ്സുകൾ‌ പഠിക്കാം| How to apply for nursing and paramedical undergraduate and postgraduate courses at AIIMS | കരിയർ വാർത്ത

Last Updated:Apr 13, 2025 10:19 AM IST പ്രവേശന പരീക്ഷ രാജ്യത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും News18 രാജ്യത്തെ മെഡിക്കൽ- പാരാമെഡിക്കൽ പഠനരംഗത്തെ മികവിൻ്റെ കേന്ദ്രമെന്ന് അവകാശപ്പെടാവുന്ന ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെയും (എയിംസ്) എയിംസിന്റെ മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്.സി, എം.എസ്.സി കോഴ്സുകളിലെ 2025-ലെ പ്രവേശന പരീക്ഷകൾക്കുള്ള ബേസിക് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മെയ് 7 വരെയാണ്, രജിസ്ട്രേഷന് അവസരമുള്ളത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൻ്റെ ക്രമത്തിലാണ്,…

Read Full News

UPSC Civil Services Exam Results: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെ ഒന്നാമത്| UPSC CSE Result 2024 OUT Check UPSC Civil Services Exam Toppers List | കരിയർ വാർത്ത

Last Updated:Apr 22, 2025 4:57 PM IST മാളവിക ജി നായർ (45ാം റാങ്ക്), നന്ദന (47ാം റാങ്ക്), സോണറ്റ് ജോസ് (54ാം റാങ്ക്), റീനു അന്ന മാത്യു (81ാം റാങ്ക്), ദേവിക പ്രിയദർശിനി (95ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ട മലയാളികൾ News18 യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 1009 പേര്‍ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യുപി പ്രയാഗ് രാജ് സ്വദേശി ശക്തി…

Read Full News

UGC NET: കോളേജധ്യാപനാകണോ? യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം| how to apply online for ugc net june 2025 exam | കരിയർ വാർത്ത

Last Updated:Apr 22, 2025 4:59 PM IST നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 7 ആണ് News18 രാജ്യത്തെ സർവകലാശാലകളിലും വിവിധ ദേശീയ സ്ഥാപനങ്ങളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസർഷിപ്പ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവ ലഭിക്കുന്നതിനുള്ള യോഗ്യതാ പരീക്ഷയായ യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നെറ്റിൻ്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി,മെയ് 7 ആണ്. അന്നേ ദിവസം രാത്രി 11.50…

Read Full News

‘രാഹുൽ ഗാന്ധി കോമാളിയെപ്പോലെ നടക്കുന്ന മനുഷ്യൻ’, സിജെപി സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ| Bigg Boss Fame Akhil Marar says the CJP’s protest will benefit the BJP. ‘Rahul Gandhi is a man who behaves like a clown’

Kerala oi-Sajitha Gopie Updated: Thursday, July 23, 2026, 22:31 [IST] ഡൽഹിയിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരം രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന് അഖിൽ മാരാർ. സമരത്തെ ആക്ടിവിസ്റ്റുകളടക്കമുളളവർ പിന്തുണയ്ക്കുന്നത് സോഷ്യൽ മീഡിയ പിന്തുണയ്ക്ക് വേണ്ടി മാത്രമാണെന്നും അഖിൽ മാരാർ പറയുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യാതൊരു വിഷനും ഇല്ലാത്ത കോമാളിയാണെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അധിക്ഷേപിച്ചു. അതേസമയം കമന്റ് ബോക്സിൽ അഖിൽ മാരാർക്കെതിരെ രൂക്ഷ വിമർശനം ആണ്…

Read Full News

ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല, ഈ വസ്തുക്കൾ കാരണവും പാറ്റകൾ നിങ്ങളുടെ അടുക്കള കീഴടക്കും!| Not just food scraps; these items can also attract cockroaches and take over your kitchen.

Lifestyle oi-Sajitha Gopie Updated: Friday, July 24, 2026, 0:03 [IST] രാത്രി അടുക്കളയൊക്കെ അടച്ച് നിങ്ങൾ കിടന്നുറങ്ങാൻ പോയ ശേഷം അടുക്കളയിലേക്ക് വരുന്ന ചില അതിഥികളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് പാറ്റകൾ. മിക്കവരും ഭക്ഷണമുണ്ടാക്കിയതും കഴിച്ചതുമായ പാത്രങ്ങൾ രാവിലെ കഴുകാമെന്ന് കരുതി സിങ്കിലിട്ട് പോകാറുണ്ട്. ഇത് നോക്കിയാണ് പാറ്റകൾ വരിക. പാറ്റകൾ വരാനുളള പ്രധാന കാരണം ബാക്കി വന്ന ഭക്ഷണ സാധനങ്ങളാണെന്നാണ് പലരുടെയും ധാരണ.എന്നാൽ ഭക്ഷണാവശിഷ്ടങ്ങൾ മാത്രമല്ല പാറ്റകളെ നിങ്ങളുടെ അടുക്കളയിലേക്ക് ആകർഷിക്കുന്നത്. പാറ്റകളെ ആകർഷിക്കുന്ന…

Read Full News

വ്യാജമായി പെൻഷൻ വാങ്ങുന്നുവെന്ന് പ്രചാരണം, മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പികെ ശ്രീമതി| Fake news about pension: P.K. Sreemathi files complaint with the Chief Minister and Home Minister over the campaign

Kerala oi-Sajitha Gopie Published: Friday, July 24, 2026, 0:31 [IST] കണ്ണൂര്‍: അന്തരിച്ച മുന്‍ എംഎല്‍എ പിആര്‍ കൃഷ്ണന്റെ ഭാര്യയായി അഭിനയിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്നുളള വ്യാജ പ്രചാരണത്തിന് എതിരെ പരാതി നല്‍കി മുന്‍ ആരോഗ്യവകുപ്പ് മന്ത്രി പികെ ശ്രീമതി. ജനം ടിവി, മറ്റ് ചില യൂട്യൂബ് ചാനലുകള്‍ എന്നിവയ്ക്ക് എതിരെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ് പരാതി നല്‍കിയത്. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തെ കുറിച്ച് പറയവേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പികെ ശ്രീമതി പൊട്ടിക്കരഞ്ഞിരുന്നു. പികെ കൃഷ്ണന്‌റെ…

Read Full News

‘ആരാണ്? കേട്ടിട്ട് പോലുമില്ല’, പണം വാങ്ങി സമരത്തിന് പോയെന്ന ഗോപാലകൃഷ്ണന്റെ ആരോപണത്തിന് ചുട്ട മറുപടി നൽകി രഞ്ജിനി ഹരിദാസ്| Ranjini Haridas gives befitting reply to BJP’s B Gopalakrishnan; “‘Who is he? I’ve never even heard of him”.

Kerala oi-Sajitha Gopie Updated: Friday, July 24, 2026, 0:11 [IST] കൊച്ചി: പണം വാങ്ങിയിട്ടാണ് സിജെപിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയത് എന്നുളള ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തിന് ചുട്ട മറുപടിയുമായി അവതാരക രഞ്ജിനി ഹരിദാസ്. പണം വാങ്ങി സമരം ചെയ്യുന്നത് അവരുടെ ശീലമായിരിക്കുമെന്നും ഈ പറഞ്ഞ ആളുടെ പേര് താന്‍ കേട്ടിട്ട് പോലും ഇല്ലെന്നും രഞ്ജിനി ഹരിദാസ് തുറന്നടിച്ചു. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി…

Read Full News

കേരളത്തിൽ MCA ചെയ്യണോ? എൽബിഎസ് നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം| how to apply for mca entrance exam conducted by lbs | കരിയർ വാർത്ത

Last Updated:Apr 25, 2025 2:09 PM IST പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തും News18 സംസ്ഥാനത്തെ വിവിധ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് അടുത്ത അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക്‌ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ…

Read Full News