യാത്രക്കാരുടെ പ്രിയപ്പെട്ട പാതയായി ബെംഗളൂരു-മൈസൂരു ഇടനാഴി; വളര്‍ച്ചാ നിരക്കിലും മുന്നില്‍ | Bengaluru-Mysuru Corridor Among Most Popular Intercity Routes in India, Check Details Inside
India oi-Jithin TP Published: Friday, July 24, 2026, 8:57 [IST] ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നഗരാന്തര യാത്രാ പാതകളിലൊന്നായി ബെംഗളൂരു-മൈസൂരു ഇടനാഴി. ഉബറിന്റെ ഇന്റര്‍സിറ്റി ട്രാവല്‍ ഇന്‍ഡക്‌സില്‍ ആണ് ഈ നേട്ടം. പ്രസ്തുത സൂചികയില്‍ ബെംഗളൂരു-മൈസൂരു ഇടനാഴി മൂന്നാം സ്ഥാനത്താണ്. 2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മുംബൈ-പുനെ, ഡല്‍ഹി-ആഗ്ര, ബെംഗളൂരു-മൈസൂരു, ലഖ്നൗ-കാണ്‍പൂര്‍, അഹമ്മദാബാദ്-വഡോദര എന്നിവ രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട…