Headlines

“Some People Make Double-Meaning Remarks About Women”: Vijay Takes an Indirect Dig at Udhayanidhi Stalin; Trisha Back in the Spotlight| ‘സ്ത്രീകളെ കുറിച്ച് ദ്വയാർത്ഥം പറയുന്ന ചിലർ’, ഉദയനിധി സ്റ്റാലിനെതിരെ ഒളിയമ്പെയ്ത് വിജയ്, വീണ്ടും ചർച്ചയായി തൃഷ

India oi-Sajitha Gopie Published: Monday, September 7, 2026, 19:46 [IST] ചെന്നൈ: ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ രാഷ്ട്രീയചര്‍ച്ചകളില്‍ വീണ്ടും ഇടം പിടിച്ച് നടി തൃഷ കൃഷ്ണന്‍. സ്ത്രീകളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിജയ് തമിഴ്‌നാട് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള പെരുമാറ്റങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകും എന്നാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അടുത്തിടെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ തൃഷയേയും വിജയേയും ചേര്‍ന്ന് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത് വലിയ വിവാദമായിരുന്നു. അതിന്…

Read Full News

‘സതീശന് ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന ഭയം’; രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar Says CM VD Satheesan Fears He Can Only Survive By Appeasing Muslim League

Kerala oi-Nidhin Illikkambath Published: Monday, September 7, 2026, 19:51 [IST] തിരുവനന്തപുരം: സ്ത്രീകളുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സമസ്‌ത നടത്തിയ പ്രസ്‌താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയും ലീഗിന് ഉൾപ്പെടെ വിമർശനവുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് രാജീവ് ചന്ദ്രശേഖർ മുസ്ലീം ലീഗിനെതിരെയും മറ്റ് സംഘടനകൾക്ക് എതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണ നൽകുമ്പോൾ പോലും ലീഗിന്റെ തിട്ടൂരത്തിന് വഴങ്ങുന്ന കോൺഗ്രസ് നിലപാടുകളെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു….

Read Full News

വിജയ്ക്ക് മാറ്റ് കൂടിയോ? തമിഴ്‌നാട്ടില്‍ വീണ്ടും തിരഞ്ഞെടുപ്പ് ആരവം, വോട്ടെണ്ണല്‍ തിയ്യതി അറിയാം | Vijay TVK Number Increase In Tamil Nadu Assembly; By Election Announced In Two Constituency

India oi-Ashif N Published: Monday, September 7, 2026, 20:01 [IST] തമിഴ്‌നാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചെങ്കല്‍പ്പേട്ട് ജില്ലയിലെ മധുരന്താക്കം, തിരുപ്പൂര്‍ ജില്ലയിലെ ധര്‍മപുരം എന്നീ മണ്ഡലങ്ങള്‍ ഒക്ടോബര്‍ ആറിന് വിധി എഴുതും. ഒക്ടോബര്‍ ഒമ്പതിനാണ് വോട്ടെണ്ണല്‍. എഐഎഡിഎംകെ എംഎല്‍എമാരായ മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ്. വിജയ് തിളങ്ങി നില്‍ക്കുന്ന സമയമായതിനാല്‍ അദ്ദേഹത്തിന്റെ ടിവികെ പാര്‍ട്ടി മല്‍സര രംഗത്തുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഖ്യകക്ഷിയായ കോണ്‍ഗ്രസിനോ…

Read Full News

വിജയ് പാര്‍ട്ടിയുടെ പേര് മാറ്റുമോ? ‘മോഹന്‍ലാലിനേക്കാള്‍ ആരാധകര്‍, മൂന്ന് സംസ്ഥാനങ്ങളിലേക്ക് ടിവികെ’ | Will Vijay Change The Party Name? Actor Devan Says TVK Plan To Expand To Kerala, Andhra And Telangana

Kerala oi-Ashif N Published: Monday, September 7, 2026, 19:18 [IST] അമ്പരപ്പിക്കുന്ന രാഷ്ട്രീയ മുന്നേറ്റം നടത്തി തമിഴ്‌നാട്ടില്‍ ഭരണം പിടിച്ച നടന്‍ വിജയ് ഇന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ്. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും അതിവേഗം തീരുമാനങ്ങള്‍ എടുത്തും മുന്നോട്ട് പോകുന്ന വിജയ്ക്ക് രാഷ്ട്രീയ രംഗത്ത് വലിയ ശക്തി വിദ്യാര്‍ഥികളും സ്ത്രീ വോട്ടര്‍മാരുമാണ്. ദ്രാവിഡ പാര്‍ട്ടികളുടെ കോട്ടകള്‍ തകര്‍ത്താണ് വിജയുടെ വരവ്. തമിഴ്‌നാടിന് പിന്നാലെ വിജയുടെ തമിഴക വെട്രി കഴകം കേരളത്തിലേക്കും പ്രവര്‍ത്തനം…

Read Full News

യുഎഇയിലെ 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസ; അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ വേണം? അറിയാം | UAE 5 Year Multiple Entry Tourist Visa; What Is Required To Apply? Find Out Here

Gulf oi-Nidhin Illikkambath Published: Monday, September 7, 2026, 19:07 [IST] ദുബായ്: പതിവായി ദുബായ് സന്ദർശിക്കുന്നവർക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തേക്ക് നിരവധി തവണ പ്രവേശിക്കാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അവസരം വന്നിരിക്കുകയാണ്. സ്വയം സ്പോൺസർ ചെയ്യുന്ന ഈ വിസയ്ക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും അപേക്ഷിക്കാം. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ വീണ്ടും…

Read Full News

ഡോൺ പാലത്തറയുടെ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026ൽ ലോക പ്രീമിയർ | സിനിമാ വാർത്ത

Last Updated:Sep 07, 2026 6:32 PM IST സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് പേര്. ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലാണ് ഏകദേശം പ്രദർശിപ്പിക്കുന്നത് ഏകദേശം ഡോൺ പാലത്തറ രചനയും സംവിധാനവും നിർവഹിച്ച പുതിയ മലയാളചിത്രമായ ‘ഏകദേശം’ ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയർ നടത്തും. സെപ്റ്റംബർ 23 മുതൽ 27 വരെ ജർമനിയിലെ ആഖനിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. The Uncertainty Principle എന്നാണ്…

Read Full News

‘അമ്മ ജനറൽ ബോഡിയിൽ നിന്ന് മോഹൻലാൽ മുങ്ങിയത് പോലും അവർ അറിഞ്ഞില്ല, അമ്മച്ചി പിന്നെയും പ്രസിഡന്റായി’; ശാന്തിവിള ദിനേശ് | They Didnt Even Notice Mohanlal Slipping Away From AMMA General Body Meeting, Reveals Santhivila Dinesh

Movie News oi-Nidhin Illikkambath Published: Monday, September 7, 2026, 18:34 [IST] അമ്മ സംഘടനയിലെ ഭിന്നതകളെ കുറിച്ച് പലവട്ടം പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ഇപ്പോഴിതാ പഴയ ഭാരവാഹികളുടെ നേതൃത്വത്തിൽ ഓണക്കിറ്റ് കൊടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റിനെ അടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് അദ്ദേഹം. സംഘടനയെ പൂർണമായും നാറ്റിച്ചുവെന്നും അംഗങ്ങൾക്ക് എല്ലാം അവരെ മടുത്തെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ശാന്തിവിള ദിനേശിന്റെ വാക്കുകൾ ഒരു സംഘടനയെ, ഒരു സ്ഥാപനത്തെ, എങ്ങനെയൊക്കെ നാറ്റാമോ?…

Read Full News

അസുഖ അവധിയിലായിരിക്കെ ജോലി ചെയ്യാൻ ആവശ്യപ്പെട്ട് മാനേജർ; പിന്നാലെ രാജി വെച്ച് Gen Z ജീവനക്കാരി| Gen Z Employee Resigns After Being Pushed to Work from | Buzz News

Last Updated:Sep 07, 2026 6:23 PM IST ജീവനക്കാരുടെ ഈ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് News18 കോർപ്പറേറ്റ് ലോകത്തിന്റെ രീതികളെയും നിയമങ്ങളെയും ചോദ്യം ചെയ്യുന്ന പുതിയ തലമുറയുടെ സമീപനം വീണ്ടും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. കമ്പനിയുടെ ആവശ്യങ്ങൾക്ക് സ്വന്തം വ്യക്തിജീവിതവും മാനസികാരോഗ്യവും മാറ്റിവെക്കുന്ന പഴയ രീതികളോട് പൊരുത്തപ്പെടാൻ ജെൻ സെഡ് (Gen Z) ജീവനക്കാർ തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ സംഭവം. ഒരു കോർപ്പറേറ്റ് മാനേജർക്ക് നേരിടേണ്ടിവന്ന ദുരനുഭവവും തുടർന്നുള്ള കൂട്ടരാജിയുമാണ്…

Read Full News

പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു; വെള്ളിത്തിരയിൽ മമ്മൂട്ടിയെ ആദ്യം പകർത്തിയ പ്രതിഭ | സിനിമാ വാർത്ത

Last Updated:Sep 07, 2026 5:56 PM IST മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിച്ച 1971-ലെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി നായരായിരുന്നു. പിന്നീട് മമ്മൂട്ടിക്ക് സംഭാഷണമുള്ള ആദ്യ വേഷം ലഭിച്ച ‘കാലചക്രം’ എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തതും അദ്ദേഹമാണ് ടി എൻ കൃഷ്ണൻകുട്ടി നായർ മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ നിരവധി ചലച്ചിത്രങ്ങൾക്ക് ദൃശ്യഭംഗി പകർന്ന പ്രശസ്ത ഛായാഗ്രാഹകൻ ടി എൻ കൃഷ്ണൻകുട്ടി…

Read Full News

അപര്‍ണ കുറുപ്പിനെതിരെ കേസ്; ആരിഫ് ഹുസൈനെതിരെയും നടപടി, ബാസിലിനെതിരായ നടപടി തടഞ്ഞു | Case Registered Against Journalist Aparna Kurup; Home Minister Directs Action Against Arif Hussain

Kerala oi-Ashif N Published: Monday, September 7, 2026, 17:23 [IST] കൊച്ചി: മാധ്യമ പ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ കേസ്. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണ് എറണാകുളം സിറ്റി സൈബര്‍ പോലീസ് കേസെടുത്തത്. അപര്‍ണയുടെ മാധ്യമസ്ഥാപനമായ ബിഗ് ടിവി കൊച്ചിയില്‍ ആയതിനാലാണ് ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വിവരം. ഈ മാസം മൂന്നിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ ഇസ്ലാമിനും മുസ്ലിങ്ങള്‍ക്കും എതിരെ വിദ്വേഷ പരാമര്‍ശം നടത്തി എന്നാണ് പരാതി. മതവിദ്വേഷം പരത്തി,…

Read Full News