Headlines

ദേശീയപാത 66 ൽ ബൈപ്പാസ് നിർമ്മാണം ഇനിയും വൈകും: ഗതാഗതക്കുരുക്കഴിയാൻ 2028 വരെ കാത്തിരിക്കണം|National Highway 66: Payyannur, Kannur and Taliparamba Bypass Projects to Be Delayed; Commuters May Have to Wait Until 2028 for Traffic Relief

Kerala oi-Rakhi Published: Tuesday, September 8, 2026, 8:41 [IST] കണ്ണൂർ: ദേശീയപാത-66 ലെ ബൈപ്പാസുകളുടെ പൂർത്തികരണ കാലാവധി നീട്ടി നൽകി. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ബൈപാസുകളുടെ പ്രവർത്തന കാലാവധിയാണ് നീട്ടിയത്. ഇതോടെ ബൈപ്പാസ് നിർമ്മാണം പൂർത്തിയാകാൻ 2028 വരെ കാത്തിരിക്കേണ്ടി വരും. പയ്യന്നൂരിൽ 3.82 കിമി നീളത്തിലും തളിപ്പറമ്പിൽ 5.66 കിമി ദൂരത്തിലും കണ്ണൂരിൽ 14.01 കിമി ദൂരത്തിലുമാണ് ബൈപ്പാസുകൾ നിർമ്മിക്കുന്നത്. നീലേശ്വരം – തളിപ്പറമ്പ് റീച്ചിലെ പൂർത്തീകരണ കാലാവധി 2027 മാർച്ച്…

Read Full News

ബുധൻ കന്നി രാശിയിലേക്ക്; ഇക്കൂട്ടരുടെ പ്രണയം പൂവണിയും, കുടുംബത്തിൽ ഐശ്വര്യം, നല്ല ജോലി ലഭിക്കും! | Mercury Transit 2026; These Zodiacs Will Get Luxury In Life And Their Love Will Blossom

Astrology oi-Nidhin Illikkambath Published: Tuesday, September 8, 2026, 7:00 [IST] ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. ജ്യോതിഷമനുസരിച്ച് 9…

Read Full News

ഇന്നും നാളെയും പൊള്ളും..കനത്ത ചൂട് ..വ്യാഴാഴ്ച മുതൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്|Heat Wave to Continue today and Tomorrow; Heavy Rain will Hit By thursday, Details

Kerala oi-Rakhi Updated: Tuesday, September 8, 2026, 7:31 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാളെ വരെ സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും എന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതേസമയം വ്യാഴാഴ്ച മുതൽ നേരിയ ആശ്വാസമായി മഴയെത്തും. തെക്കൻ പ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. 10 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളംജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read Full News

നാള്‍ഫലം: ആശുപത്രി കയറേണ്ടി വരും, ദൂരയാത്രകള്‍ ആവശ്യമായി വരും, രാഷ്ട്രീക്കാര്‍ക്ക് നല്ല സമയം| Daily Horoscope: You may have to visit the hospital, long-distance travel may be necessary, and it’s a favorable time for politicians.

Astrology oi-Sajitha Gopie Published: Tuesday, September 8, 2026, 6:00 [IST] മേടം – കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഇടവം- സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ്…

Read Full News

‘പ്രധാനമന്ത്രി ചോദ്യങ്ങൾ ചോദിക്കുന്നവരെ അപമാനിക്കുന്നു, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു’; രാഹുൽ ഗാന്ധി | Rahul Gandhi Says The Prime Minister Insults Those Who Ask Questions And Evades Responsibility

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 0:06 [IST] ന്യൂഡൽഹി: സത്യ നികേതനിലെ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്‌സൽ’ എന്നത് അടക്കമുള്ള അപകീർത്തികരമായ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ’ സർക്കാർ അധികാരത്തിലിരിക്കെ ഇത്തരം ദുരന്തങ്ങൾ തടയുന്നതിൽ സർക്കാർ എന്തുകൊണ്ടാണ് നിസഹായരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു….

Read Full News

മികച്ച നടനുളള ദേശീയ പുരസ്ക്കാരം വാങ്ങാൻ മമ്മൂട്ടി ഗുജറാത്തിൽ പോകണം, ചരിത്രത്തിലാദ്യമായി വേദി മാറ്റം| Mammootty will have to travel to Gujarat to receive the National Award for Best Actor; venue shifted for the first time in history.

India oi-Sajitha Gopie Published: Monday, September 7, 2026, 23:18 [IST] ന്യൂ ഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന്റെ വേദി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മാറുന്നു. 72ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇത്തവണ വിതരണം ചെയ്യുക പതിവ് പോലെ ഡല്‍ഹിയില്‍ വെച്ച് ആയിരിക്കില്ല, മറിച്ച് ഗുജറാത്ത് ആയിരിക്കും വേദി. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന ഏകതാ നഗറില്‍ വെച്ച് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം നടത്താനാണ് തീരുമാനം. ഈ മാസം…

Read Full News

ചായ കുടിക്കുമ്പോൾ വസ്ത്രത്തിൽ വീണ കറയായോ? ചായക്കറ മായ്ക്കാനുളള എളുപ്പ വഴികളിതാ| Stain Removal Hacks: Got a tea stain on your clothes while drinking tea? Here are some easy ways to remove tea stains.

Lifestyle oi-Sajitha Gopie Published: Monday, September 7, 2026, 23:01 [IST] ചായ കുടിക്കുമ്പോൾ പലപ്പോഴും സംഭവിക്കുന്ന കാര്യമാണ് വസ്ത്രത്തിൽ ചായ വീണ് കറയാകുന്നത്. ധരിച്ചിരിക്കുന്നത് വെള്ള വസ്ത്രം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. വസ്ത്രത്തിൽ പറ്റിയ ചായക്കറ മായ്ച്ച് കളയുക അത്ര എളുപ്പമുളള പരിപാടിയല്ല, പ്രത്യേകിച്ച് കറ ഉണങ്ങിപ്പോയിട്ടുണ്ടെങ്കിൽ. എന്നാൽ ചായക്കറ കളയാൻ പറ്റില്ല എന്നുമില്ല. ചില ലളിതമായ കാര്യങ്ങളിലൂടെ തന്നെ ചായക്കറ മായ്ച്ച് കളയാൻ പറ്റും, അതിന് വില കൂടിയ കറ കളയുന്ന…

Read Full News

iPhone 17 Pro Discounts: Buy This Premium Smartphone With A Price Cut Of Rs 11000 | ആപ്പിൾ ഐഫോൺ 17 പ്രോ കിട്ടിയാൽ ആരെങ്കിലും വാങ്ങാതിരിക്കുമോ? അതും ഈ കുറഞ്ഞ വിലയ്ക്ക്..!

Technology oi-Nidhin Illikkambath Published: Monday, September 7, 2026, 22:43 [IST] രണ്ട് ദിവസത്തിനകം ഐഫോൺ 18 പ്രോ ശ്രേണി അവതരിപ്പിക്കാനിരിക്കെ, നിലവിലെ ഐഫോൺ 17 പ്രോയ്ക്ക് വൻ വിലക്കുറവ്. വിജയ് സെയിൽസിൽ ഓൺലൈനായി 11,000 രൂപയിലേറെ ഇളവിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. എന്നാൽ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുന്നത്. അതിനാൽ എല്ലാവർക്കും ഈ വിലയിൽ ഫോൺ വാങ്ങാൻ സാധിക്കണമെന്നില്ല. സാധാരണയായി 1,34,900 രൂപ വിലയുള്ള ഐഫോൺ 17 പ്രോ ഇപ്പോൾ…

Read Full News

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; ബണ്ണാർഘട്ട റോഡിലേക്ക് എത്താൻ വൈകില്ല, നിർണായക അനുമതി ലഭിച്ചു | Bengaluru Metro Pink Line; Bannerghatta Road Stretch To Proceed Without Delay Crucial Approval Received

India oi-Nidhin Illikkambath Published: Monday, September 7, 2026, 21:29 [IST] ബെംഗളൂരു: ബണ്ണാർഘട്ട റോഡിലേക്ക് മെട്രോ സൗകര്യം എത്തിക്കുന്നതിനുള്ള നിർണായക നീക്കമായി, പിങ്ക് ലൈൻ മെട്രോ ട്രെയിനുകൾക്കായുള്ള ഏറെക്കാലമായി കാത്തിരുന്ന റോളിങ് സ്‌റ്റോക്ക് അനുമതി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് ലഭിച്ചു. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. മെട്രോ ട്രെയിനുകൾക്ക് ഔദ്യോഗിക സർവീസ് അനുമതി നൽകുന്നതിനാവശ്യമായ അവസാന ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് റോളിങ് സ്‌റ്റോക്ക്…

Read Full News

കാസർഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് ചിലവേറും; എൻഎച്ച് 66ൽ ടോളായി നൽകേണ്ടി വരിക 6000 രൂപയോളം! | Kasaragod To Thiruvananthapuram Travel Will Be Expensive; Toll Charges On NH 66 Could Amount To Around Rs 6000

Kerala oi-Nidhin Illikkambath Published: Monday, September 7, 2026, 20:42 [IST] കോഴിക്കോട്: ദേശീയപാത 66-ന്റെ നിർമ്മാണം പൂർണമായും പൂർത്തിയാകുന്നതോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കാറിൽ യാത്ര ചെയ്യുന്നവർ ടോൾ ഇനത്തിൽ മാത്രം 6000 രൂപയിലധികം ചെലവഴിക്കേണ്ടി വന്നേക്കും. ദേശീയപാത അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം കാസർഗോഡ്-തിരുവനന്തപുരം റൂട്ടിൽ ഒരു ഭാഗത്തേക്കുള്ള ടോൾ നിരക്ക് ഏകദേശം 3000 രൂപയായി ഉയരാനാണ് സാധ്യത. ഇതോടെ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും കാറിൽ യാത്ര ചെയ്യുന്നവർക്ക് ടോൾ…

Read Full News