തിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം
Jobs in Thiruvananthapuram: Apply Now If You Have This Qualification,detailsതിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം Source link
Jobs in Thiruvananthapuram: Apply Now If You Have This Qualification,detailsതിരുവനന്തപുരത്ത് ജോലി: ഈ യോഗ്യതയുണ്ടെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിക്കാം Source link
Partner Content oi-Jithin TP Updated: Monday, August 3, 2026, 16:52 [IST] അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 11 കോടി രൂപ സംഭാവന നല്‍കി. സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സാമ്പത്തിക സഹായം നല്‍കിയത്. ഈ സഹായം സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നും അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഈ സംഭാവനയ്ക്ക് പുറമേ, അദാനി ഗ്രൂപ്പിന്റെ…
Last Updated:Jul 17, 2026 3:47 PM IST ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചയായിരിക്കുന്നത് News18 90 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ഒരു വലിയ ജോലി ഓഫർ ഉദ്യോഗാർത്ഥി നിരസിച്ചതിന്റെ കാരണം പങ്കുവെച്ചിരിക്കുകയാണ് ഒരു റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റ്. ഈ തീരുമാനത്തിന് പണവുമായി യാതൊരു ബന്ധവുമില്ലെന്നും, ജോലിയിൽ പ്രവേശിച്ചാൽ തനിക്ക് ആരുടെ കീഴിലാണോ ജോലി ചെയ്യേണ്ടി വരിക ആ വ്യക്തിയെക്കുറിച്ചുള്ള ആശങ്കയാണ് ഇതിന് പിന്നിലെന്നുമാണ് ഉദ്യോഗാർത്ഥി വ്യക്തമാക്കിയത്. എച്ച്ആർ കൺസൾട്ടന്റായ മനോജ് കുമാർ…
Last Updated:Jul 02, 2026 7:40 PM IST മലയാളത്തിന്റെ സ്വന്തം സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, ഷാജഹാന്‍, മിര്‍ന, സുജിത് ശങ്കര്‍ തുടങ്ങിയവരേയും വിഡിയോയില്‍ കാണാം വിനായകൻ, രജിനികാന്ത് രജിനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. തെന്നിന്ത്യയിലെ മൂന്ന് സൂപ്പര്‍ താരങ്ങളെ ഒരുമിപ്പിച്ച ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ എന്ത് സര്‍പ്രൈസ് ആണ് സംവിധായകൻ നെല്‍സണ്‍ ദിലീപ്കുമാര്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട്…
Astrology oi-Sajitha Gopie Published: Friday, August 21, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) –…
India oi-Rakhi Published: Wednesday, July 8, 2026, 20:49 [IST] കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി ഫണ്ടുകൾ മരവിപ്പിച്ച് ഇഡി. പാർട്ടിയുടെ പേരിലുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 440 കോടിയോളം രൂപയാണ് ഇഡി മരവിപ്പിച്ചത്. ഇതിന് പുറമെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കും ടി എം സി നേതാവ് അഭിഷേക് ബാനർജിക്കും ചാർട്ടേഡ് വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് നൽകിയിരുന്ന സ്വകാര്യ ഏവിയേഷൻ കമ്പനിയുടെ ഓഫീസിലും കേന്ദ്ര…
Partner Content oi-Sajitha Gopie Published: Monday, August 17, 2026, 17:18 [IST] ന്യൂയോർക്ക്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടുളള ആദരസൂചകമായി ത്രിവർണ്ണത്തിൽ ദീപാലംകൃതമായി ന്യൂയോർക്കിലെ പ്രശസ്തമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA NY-NJ-CT-NE) ആണ് ഓഗസ്റ്റ് 14ന് പരിപാടി സംഘടിപ്പിച്ചത്. ദേശീയ പതാകയിലെ കാവി, വെള്ള, പച്ച നിറങ്ങളാൽ എംപയർ സ്റ്റേറ്റ് ബിൽഡിംഗ് വർണാഭമായി. 44ാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ‘ഹാർമണി ഇൻ ഹെറിറ്റേജ്’ എന്ന തീമിലായിരുന്നു പരിപാടികൾ. ഇന്ത്യയുടെ 80ാം…
Kerala oi-Jithin TP Published: Monday, August 24, 2026, 10:47 [IST] കോഴിക്കോട് വെള്ളിമാടുകുന്ന് മുതല്‍ വയനാട് മുത്തങ്ങ വരെയുള്ള 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എന്‍ എച്ച് – 766 പാതയുടെ ചുമതല ഒക്ടോബറോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഏറ്റെടുത്തേക്കും. ഈ കൈമാറ്റ നടപടികളുടെ ഭാഗമായി, പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്‍പറ്റയില്‍ ഒരു സൈറ്റ് ഓഫീസ് തുറക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഒരുങ്ങുന്നതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഇതിനകം…
Last Updated:Aug 11, 2026 10:18 AM IST 70 അടി നീളവും 30 അടി വീതിയുമുള്ള ഈ സ്‌ക്രീൻ ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ LED സിനിമാ സ്‌ക്രീൻ കൂടിയാണ് വിശാഖപട്ടണത്തിലെ ഏറ്റവും വലിയ LED സിനിമാ സ്ക്രീൻ അഭിനേതാവെന്ന നിലയിൽ നിന്ന് വിനോദ വ്യവസായരംഗത്തേക്ക് വ്യവസായ സാമ്രാജ്യം വിപുലീകരിച്ച് തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ (Allu Arjun). AAA സിനിമാസിൻറെ ഏറ്റവും പുതിയ മൾട്ടിപ്ലക്സ് തിയേറ്റർ വിശാഖപട്ടണത്ത് പ്രൗഢഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അവതരിപ്പിക്കുന്ന…
Astrology oi-Sajitha Gopie Published: Friday, July 31, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – കാര്യവിഘ്‌നങ്ങള്‍ വര്‍ധിക്കും. ആപത്തുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ധര്‍മ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും. യാത്രകള്‍ മാറ്റിവയ്ക്കും. ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) – കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനപ്രയത്‌നം വേണ്ടിവരും. ബന്ധുക്കള്‍ മൂലം ക്ലേശിക്കും. ബിസിനസ്സ് ലാഭം കുറയും. ദുര്‍വ്യയം ധാരാളം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – കലാരംഗത്ത് അവസരങ്ങള്‍…