റഷ്യ പാപ്പരായോ? സ്വര്‍ണം മുഴുവന്‍ വിറ്റഴിക്കുന്നു.. യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇത് | Gold Selling: Russia Become One of The World’s Biggest Sellers Of Gold Over A Year, Here’s Why?
International oi-Jithin TP Published: Friday, August 7, 2026, 8:00 [IST] സ്വര്‍ണശേഖരം വിറ്റഴിക്കല്‍ 2026 ലെ രണ്ടാം പാദത്തിലും തുടര്‍ന്ന് റഷ്യ. വലിയ ബജറ്റ് കമ്മി നികത്തുന്നതിനായി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന റഷ്യ, ഈ വര്‍ഷം ഇതുവരെ തങ്ങളുടെ സ്വര്‍ണ ശേഖരത്തിന്റെ വലിയൊരു ഭാഗം വിറ്റഴിച്ചു. ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ റഷ്യയുടെ സ്വര്‍ണ ശേഖരം 73.4 ദശലക്ഷം ട്രോയ് ഔണ്‍സ് ആയിരുന്നുവെന്ന് റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 2026-ന്റെ തുടക്കം മുതല്‍ ഏകദേശം 43.5…