മണ്ഡല പുനർനിർണയ ബില്ല്; നിർണായക നീക്കവുമായി വിജയ് സർക്കാർ, എംപിമാരുടെ യോഗം വിളിച്ചു ചേർക്കും | Delimitation Bill; Vijay Government Makes A Crucial Move To Convene A Meeting Of MPs
India oi-Nidhin Illikkambath Published: Friday, August 7, 2026, 9:22 [IST] ചെന്നൈ: കേന്ദ്ര സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ലോക്സഭാ മണ്ഡല പുനർനിർണയ ബില്ല് ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ എംപിമാരുടെയും യോഗം വിളിച്ചുചേർക്കാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ശനിയാഴ്ചയാണ് യോഗം നടക്കുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ എല്ലാ ലോക്സഭാ, രാജ്യസഭാ അംഗങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡല അതിർത്തി പുനർനിർണായ നടപടിയിലൂടെ തമിഴ്നാടിന്റെ താൽപര്യങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന നിലപാടാണ് മുഖ്യമന്ത്രി വിജയ് നേരത്തെ സ്വീകരിച്ചിരുന്നത്….