ശ്വേത ചെയ്തത് തെറ്റ്, പിഷാരടിയെ ചതിക്കുകയായിരുന്നു; ഓഡിയോ വിവാദത്തിൽ ബീനാ ആന്റണി | Actress Beena Antony Slams Shweta Menon for Leaking Ramesh Pisharod | സിനിമാ വാർത്ത
Last Updated:Jul 07, 2026 5:05 PM IST സംഘടനയെ ഇനി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു News18 താരസംഘടനയായ ‘അമ്മ’യുടെ താൽക്കാലിക അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി നടി ബീനാ ആന്റണി. ശ്വേത കാണിച്ചത് വലിയ വിശ്വാസവഞ്ചനയും തെറ്റുമാണെന്ന് ബീന തുറന്നടിച്ചു. ഇത്രയും കാലം അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെയാണ്…