ഖത്തറിന്റെ വിമാനം മാറ്റി, ട്രംപിനെ ഫുഡ് ട്രക്കിൽ ഒളിപ്പിച്ചു, തുർക്കി കടത്തിയത് കുഞ്ഞൻ വിമാനത്തിൽ| Qatar’s plane was changed, Trump was hidden in a food truck, and he fly from Turkey on a smaller aircraft amid Iran threat.
International oi-Sajitha Gopie Updated: Tuesday, August 11, 2026, 13:42 [IST] വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇറാന്റെ ഭീഷണി ഭയന്ന് തുര്‍ക്കിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ ഭക്ഷണം കൊണ്ട് പോകുന്ന ട്രക്കില്‍ ഒളിപ്പിച്ച് കടത്തേണ്ടി വന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം നടന്ന സംഭവം വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഖത്തര്‍ നല്‍കിയ പുതുക്കിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് ജൂലൈയിൽ നടന്ന നാറ്റോ…