Headlines

Actor Mohan | വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹന് ഒരു മകനുണ്ട്; മകനെക്കുറിച്ചും ഇവിടെ എത്താനുണ്ടായ കാരണമെന്തെന്നും നടൻ



കടം പെരുകിയതും, മോഹന് ചെന്നൈയിലെ പോഷ് ഏരിയയായ പോയസ് ഗാർഡനിലെ അപ്പാർട്ട്മെന്റ് വിൽക്കേണ്ടതായി വന്നു. ജയലളിതയുടെ ഉപദേശത്തെ തുടർന്ന് വാങ്ങിയ ഈ വസ്തു, ഒരു മികച്ച നിക്ഷേപം എന്ന നിലയിലാണ് അവർ മോഹന് ശുപാർശ ചെയ്തത്



Source link

Leave a Reply

Your email address will not be published. Required fields are marked *