ഖത്തറും ചൈനയും തമ്മിൽ നിർണായക ചർച്ച; വിഷയം ഹോർമുസ് കടലിടുക്ക്, യുഎസിനെ കൈവിടുന്നോ? | Crucial Talks Between Qatar And China; Focus On The Strait Of Hormuz, Is The US Being Sidelined?
Gulf oi-Nidhin Illikkambath Published: Tuesday, September 8, 2026, 21:51 [IST] ബീജിങ്: ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ ചൈനയിലെയും ഖത്തറിലെയും ഉന്നത നയതന്ത്ര പ്രതിനിധികൾ ചൊവ്വാഴ്‌ച നിർണായക കൂടിക്കാഴ്‌ച നടത്തി. ഏതാണ്ട് അടച്ചുപൂട്ടപ്പെട്ട നിലയിലുള്ള ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതവും സ്വതന്ത്രവുമായ സഞ്ചാരം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിൽ പ്രധാനമായി ഉയർന്നത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുറഹ്മാൻ ബിൻ ജാസിം അൽ താനി ചൈനീസ് വിദേശകാര്യ മന്ത്രി വാങ്…