Headlines

‘ഭാര്യയുടെ പേരിൽ ഭൂമി വാങ്ങിയത് ഏത് പണം ഉപയോഗിച്ചാണ്’; ജി സുധാകരനെതിരെ സലാം|Where Did the Money Used to Buy Land in His Wife’s Name Come From?” Salam Targets G. Sudhakaran

Kerala oi-Rakhi Published: Tuesday, September 8, 2026, 11:46 [IST] ജി സുധാകരനെതിരെ തുറന്നടിച്ച് എച്ച് സലാം. സുധാകരൻ തൻ്റേയും കുടുംബത്തിൻ്റേയും സ്വത്ത് വിവരങ്ങളും സാമ്പത്തിക ശ്രോതസും വെളിപ്പെടുത്തണം എന്ന് സലാം ആവശ്യപ്പെട്ടു. 2021ലെ തെരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും സലാം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം. ‘വായും കയ്യും പോയ കോടാലിയായി മാറരുത്.. അമ്പലപ്പുഴ MLA ജി.സുധാകരൻ പറയുന്ന എല്ലാ വൃത്തികേടുകൾക്കും നിരന്തരം ഞാൻ മറുപടി പറയേണ്ടതില്ലായെന്ന് കരുതിയതാണ്. പക്ഷേ പാർട്ടിക്ക്…

Read Full News

ഇറാന്‍ കൂടുതല്‍ വെട്ടിലാകും; മൂന്നാം അസ്ത്രം പുറത്തെടുത്ത് യുഎസ്, കൈ നനയാതെ മീന്‍ പിടിക്കല്‍ | Iran US Tension: After Strike And Sanction US Plan To Create Internal Issues In Iran, Here Is How

International oi-Ashif N Published: Tuesday, September 8, 2026, 11:20 [IST] കഴിഞ്ഞ ജനുവരിയില്‍ ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. വിദ്യാര്‍ഥികളും വനിതാ പ്രവര്‍ത്തകരുമെല്ലാം ഇതിന്റെ ഭാഗമായി. സാമ്പത്തിക പ്രതിസന്ധി ആയിരുന്നു ഈ പ്രതിഷേധത്തിന് ഒരു കാരണം. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു അമേരിക്ക. ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയും ഇസ്രായേലും പ്രക്ഷോഭകരോട് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സമരം ഇറാന്‍ ഭരണകൂടം അടിച്ചൊടുക്കി. നിരവധി പേരെ തടവിലാക്കി. പലരെയും ശിക്ഷിച്ചു. വിദേശ ശക്തികളുടെ…

Read Full News

സ്വർണം ഇനിയും ഉയരുമോ?ഇപ്പോൾ തന്നെ വാങ്ങേണ്ടതുണ്ടോ? വിശദമായി അറിയാം

Will gold prices rise further? Do you need to buy gold right now? Find out in detail.സ്വർണം ഇനിയും ഉയരുമോ?ഇപ്പോൾ തന്നെ വാങ്ങേണ്ടതുണ്ടോ? വിശദമായി അറിയാം Source link

Read Full News

ലോകം തകരുമെന്ന് മുന്നറിയിപ്പ് നല്‍കി ഖത്തര്‍; രണ്ട് നിര്‍ദേശം വച്ചു, എണ്ണവില കുതിച്ചുയരുന്നു | Qatar Forward Two Ideas To End Middle East Crisis: If Not Hormuz Open World Industry Will Down

Gulf oi-Ashif N Published: Tuesday, September 8, 2026, 8:53 [IST] പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിച്ചില്ലെങ്കില്‍ ലോകത്തെ വ്യവസായ മേഖല പൂര്‍ണമായും തകരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍. യുദ്ധത്തിന്റെ കെടുതി എല്ലാ രാജ്യങ്ങളും അനുഭവിക്കുന്ന പശ്ചാത്തലം സൂചിപ്പിച്ചാണ് ഖത്തര്‍ വിദേശകാര്യ വക്താവ് മാജിദ് അല്‍ അന്‍സാരിയുടെ പ്രതികരണം. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ഒറ്റയടിക്ക് അവസാനിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും ഘട്ടങ്ങളായുള്ള നടപടിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടല്‍പാത പൂര്‍ണമായും തുറക്കുന്നതിനാണ് ഖത്തര്‍ ആദ്യ പരിഗണന നല്‍കുന്നത്….

Read Full News

സ്വര്‍ണവില പണി പറ്റിച്ചു; ഇന്ന് വന്‍ കുതിപ്പ്, തിരിച്ചടിച്ചത് ഡോളര്‍, പവന്‍-ഗ്രാം വില അറിയാം | Gold Rate Kerala Resurge Today; Pavan Price Rised Rs 880, Gram Increases 110, Latest Details

Kerala oi-Ashif N Published: Tuesday, September 8, 2026, 10:06 [IST] കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ആശങ്കയും സമ്മാനിച്ചിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ മാറി. വിപണിയില്‍ സ്വര്‍ണം ഇന്ന് കൂടുതല്‍ തിളങ്ങുകയാണ്. കേരളത്തില്‍ പവന് 880 രൂപയുടെ വര്‍ധനവുണ്ടായി. ഡോളര്‍ കരുത്ത് നഷ്ടപ്പെട്ടതാണ് സ്വര്‍ണവില ഉയരാന്‍ ഇന്ന് കാരണമായത്. ഡോളറിനെതിരെ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. അവ ഉപയോഗിച്ച്…

Read Full News

ദേശീയപാത 66 ൽ ബൈപ്പാസ് നിർമ്മാണം ഇനിയും വൈകും: ഗതാഗതക്കുരുക്കഴിയാൻ 2028 വരെ കാത്തിരിക്കണം|National Highway 66: Payyannur, Kannur and Taliparamba Bypass Projects to Be Delayed; Commuters May Have to Wait Until 2028 for Traffic Relief

Kerala oi-Rakhi Published: Tuesday, September 8, 2026, 8:41 [IST] കണ്ണൂർ: ദേശീയപാത-66 ലെ ബൈപ്പാസുകളുടെ പൂർത്തികരണ കാലാവധി നീട്ടി നൽകി. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ ബൈപാസുകളുടെ പ്രവർത്തന കാലാവധിയാണ് നീട്ടിയത്. ഇതോടെ ബൈപ്പാസ് നിർമ്മാണം പൂർത്തിയാകാൻ 2028 വരെ കാത്തിരിക്കേണ്ടി വരും. പയ്യന്നൂരിൽ 3.82 കിമി നീളത്തിലും തളിപ്പറമ്പിൽ 5.66 കിമി ദൂരത്തിലും കണ്ണൂരിൽ 14.01 കിമി ദൂരത്തിലുമാണ് ബൈപ്പാസുകൾ നിർമ്മിക്കുന്നത്. നീലേശ്വരം – തളിപ്പറമ്പ് റീച്ചിലെ പൂർത്തീകരണ കാലാവധി 2027 മാർച്ച്…

Read Full News

ബുധൻ കന്നി രാശിയിലേക്ക്; ഇക്കൂട്ടരുടെ പ്രണയം പൂവണിയും, കുടുംബത്തിൽ ഐശ്വര്യം, നല്ല ജോലി ലഭിക്കും! | Mercury Transit 2026; These Zodiacs Will Get Luxury In Life And Their Love Will Blossom

Astrology oi-Nidhin Illikkambath Published: Tuesday, September 8, 2026, 7:00 [IST] ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും. ജ്യോതിഷമനുസരിച്ച് 9…

Read Full News

ഇന്നും നാളെയും പൊള്ളും..കനത്ത ചൂട് ..വ്യാഴാഴ്ച മുതൽ മഴ; ഈ ജില്ലകളിൽ മുന്നറിയിപ്പ്|Heat Wave to Continue today and Tomorrow; Heavy Rain will Hit By thursday, Details

Kerala oi-Rakhi Updated: Tuesday, September 8, 2026, 7:31 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരും. നാളെ വരെ സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും എന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അതേസമയം വ്യാഴാഴ്ച മുതൽ നേരിയ ആശ്വാസമായി മഴയെത്തും. തെക്കൻ പ്രദേശങ്ങളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നത്. 10 ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളംജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്….

Read Full News

നാള്‍ഫലം: ആശുപത്രി കയറേണ്ടി വരും, ദൂരയാത്രകള്‍ ആവശ്യമായി വരും, രാഷ്ട്രീക്കാര്‍ക്ക് നല്ല സമയം| Daily Horoscope: You may have to visit the hospital, long-distance travel may be necessary, and it’s a favorable time for politicians.

Astrology oi-Sajitha Gopie Published: Tuesday, September 8, 2026, 6:00 [IST] മേടം – കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഇടവം- സംസാരത്തില്‍ മിതത്വം പാലിക്കണം. സഹോദരങ്ങളില്‍ നിന്നോ സഹോദരസ്ഥാനീയരില്‍ നിന്നോ സഹായങ്ങള്‍ ലഭിക്കും. ദാമ്പത്യജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. നറുക്കെടുപ്പ്…

Read Full News

‘പ്രധാനമന്ത്രി ചോദ്യങ്ങൾ ചോദിക്കുന്നവരെ അപമാനിക്കുന്നു, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്നു’; രാഹുൽ ഗാന്ധി | Rahul Gandhi Says The Prime Minister Insults Those Who Ask Questions And Evades Responsibility

India oi-Nidhin Illikkambath Published: Tuesday, September 8, 2026, 0:06 [IST] ന്യൂഡൽഹി: സത്യ നികേതനിലെ കെട്ടിടം തകർന്നുവീണ സംഭവത്തിൽ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപി സർക്കാർ ഒഴിഞ്ഞുമാറുകയാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്‌സൽ’ എന്നത് അടക്കമുള്ള അപകീർത്തികരമായ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ ‘ട്രിപ്പിൾ എൻജിൻ’ സർക്കാർ അധികാരത്തിലിരിക്കെ ഇത്തരം ദുരന്തങ്ങൾ തടയുന്നതിൽ സർക്കാർ എന്തുകൊണ്ടാണ് നിസഹായരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു….

Read Full News