Headlines

വിജയ്ക്കെതിരെ തിരിഞ്ഞ് സ്റ്റാലിനെ പ്രതിരോധിച്ച് സിപിഎം, 'ഇഡി പറയുന്നതല്ല തെളിവ്, ഇത് നിരുത്തരവാദപരം'

CPM Comes Out Against Vijay to Defend Stalin, Says ‘What the ED Says Is Not Evidence, This Is Irresponsible’| വിജയ്ക്കെതിരെ തിരിഞ്ഞ് സ്റ്റാലിനെ പ്രതിരോധിച്ച് സിപിഎം, ‘ഇഡി പറയുന്നതല്ല തെളിവ്, ഇത് നിരുത്തരവാദപരം’ Source link

Read Full News

മുജ്തബ ഖാംനഇക്ക് ഇസ്രായേല്‍ എംബസിക്ക് അടുത്ത് വീട്; 459 കോടി, എല്ലാം കള്ളമെന്ന് ഇറാന്‍ | Iran Dismisses Supreme Leader Mojtaba Luxury Home In London Near Israel Embassy, Here What They Says

Gulf oi-Ashif N Published: Tuesday, September 8, 2026, 17:02 [IST] ലണ്ടനിലെ ഇസ്രായേല്‍ എംബസിക്ക് അടുത്ത് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇക്ക് രണ്ട് വീടുകളുണ്ട് എന്ന വാര്‍ത്ത തള്ളി ഇറാന്‍. മുജ്തബ ഖാംനഇക്ക് ഇറാനിലോ രാജ്യത്തിന് പുറത്തോ ഒരു ആസ്തികളും ഇല്ലെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി അറിയിച്ചു. ലണ്ടനില്‍ മുജ്തബയ്ക്ക് വീടുണ്ട് എന്ന് ബ്രിട്ടീഷ് പത്രമായ ദി സണ്‍ഡെ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇറാന്‍ എംബസി വ്യക്തമാക്കി….

Read Full News

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ.. 10 മുതൽ ഈ ജില്ലകളിൽ മഞ്ഞ അലർട്ട്|kerala rain alert; Cyclonic circulation; Yellow alert in these districts from the 10th, Details Inside

Kerala oi-Rakhi Published: Tuesday, September 8, 2026, 15:56 [IST] മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ഓടെ മധ്യപടിഞ്ഞാറൻ – വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരപ്രദേശത്തുമായി ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ 12 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…

Read Full News

മുംബൈയിലേക്ക് വെറും 90 മിനിറ്റ്; രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ അടുത്ത ഒക്ടോബറോടെ|Mumbai Just 90 Minutes Away; India’s First Bullet Train to Begin Operations by Next October

Travel oi-Rakhi Published: Tuesday, September 8, 2026, 14:59 [IST] രാജ്യത്തെ ആദ്യ ബുളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം ഒക്ടോബറോടെ പ്രവർത്തനം തുടങ്ങുമെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. ‘നമോ ഫോർ വികസിത് ഭാരത്’ എന്ന പരിപാടിയിലാണ് പ്രതികരണം. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം രണ്ട് ദിവസം മുമ്പ് പൂർത്തിയായതാണെന്നും അത് ‘സ്ക്വീസ് ടെസ്റ്റിനായി’ അയച്ചതായും മന്ത്രി അറിയിച്ചു. ‘അടുത്ത വർഷം മെയ് അല്ലെങ്കിൽ ജൂണ്‍ മാസത്തോടെ ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ…

Read Full News

ഇറാന്‍ കളംവിട്ടോ? യുദ്ധഭൂമിയായി സൗദി അറേബ്യ; അബഹയിലും ജിസാനിലും മൂന്നിടത്ത് ഹൂതി ആക്രമണം | Saudi Arabia-Houthi In Yemen Tension: Both Sided Alleges Strikes, Latest Developments Are Here

Gulf oi-Ashif N Published: Tuesday, September 8, 2026, 14:33 [IST] ഇറാന്‍ അമേരിക്ക യുദ്ധത്തിന് താല്‍ക്കാലിക വിരാമമായിരിക്കെ മറ്റൊരു ഭാഗത്ത് യുദ്ധം ശക്തിപ്പെടുന്നു. സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലാണ് പോര്. കഴിഞ്ഞ ദിവസം ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിള്‍ ശക്തമായ ആക്രമണം നടന്നിരുന്നു. ഇന്നലെ ഹൂതികള്‍ സൗദിയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തി. ഇന്ന് മൂന്നിടങ്ങളില്‍ മിസൈലുകളും ഡ്രോണുകളും വീണു. അബഹ വിമാനത്താവളം, കിങ് ഖാലിദ് സൈനിക താവളം, അരാംകോ എണ്ണ കേന്ദ്രം എന്നിവിടങ്ങളാണ്…

Read Full News

30,000 ശമ്പളം വാങ്ങുന്നവരാണോ? ഫിറ്റ്മെൻ്റ് ഫാക്ടറോ അതോ വാർഷിക ഇൻക്രിമെൻ്റോ ലാഭം? അറിയാം |8th Pay Commission: Earning a salary of 30,000? Which is more beneficial , fitment factor or annual increment? Find out.

Kerala oi-Rakhi Published: Tuesday, September 8, 2026, 13:46 [IST] എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാനൊരുങ്ങുന്ന ശമ്പള പരിഷ്കരണമാണ് ഇപ്പോൾ സർക്കാർ ജീവനക്കാർ ഉറ്റുനോക്കുന്നത്. ശമ്പളത്തിൽ എത്രമാത്രം വർധനവ് ഉണ്ടാകും, മറ്റ് ആനുകൂല്യങ്ങൾ എന്തൊക്കെയായിരിക്കും തുടങ്ങിയ വിഷയങ്ങളിലെല്ലാം ചർച്ച പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുമായി പ്രത്യേകം ചർച്ചകൾ കമ്മീഷൻ നടത്തിയിട്ടുണ്ട്. ഈ ചർച്ചകളിലെല്ലാം സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന നിർദേശം വാർഷിക ശമ്പള വർധനവിനെ കുറിച്ചാണ്.നിലവിലുള്ള 3 ശതമാനത്തിൽ…

Read Full News

പിണറായി വിജയന് കുരുക്കിടാന്‍ ഇഡി; കേസെടുക്കണമെന്ന് കത്ത്, സര്‍ക്കാര്‍ നിലപാട് നിര്‍ണായകം | Pinarayi Vijayan In ED Eye: ED Demand To Take Case Against Pinarayi, Mohammed Riyas, Veena

Kerala oi-Ashif N Published: Tuesday, September 8, 2026, 13:31 [IST] സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി നല്‍കിയ കത്തിലാണ് ഈ ആവശ്യം. അഴിമതി തടയല്‍ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. വിഷയത്തില്‍ രണ്ടാമത്തെ കത്താണ് ഇഡി നല്‍കുന്നതത്രെ. പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഇഡി ഏറെ കാലമായി അന്വേഷണം നടത്തുന്നു. വീണയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു….

Read Full News

പറഞ്ഞതെല്ലാം കള്ളം? രവിയുടെ പുതിയ സിനിമയിൽ കെന്നിഷയും, സ്വകാര്യ വീഡിയോ പുറത്ത്, നടനെതിരെ ഫാൻസ്| Everything Ravi Mohan said was a lie? Kannisha in his new film too, private video surfaces; fans slam the actor.

Movie News oi-Sajitha Gopie Published: Tuesday, September 8, 2026, 13:08 [IST] നടന്‍ രവി മോഹന്റെ കുടുംബ പ്രശ്‌നങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. രവിയും ഭാര്യ ആരതി രവിയും തമ്മിലുളള വിവാഹമോചനക്കേസ് നടക്കുന്നതിനിടെ രവി മോഹനും സുഹൃത്ത് കെന്നിഷ ഫ്രാന്‍സിസും ഒരുമിച്ചുളള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കെന്നിഷയ്‌ക്കൊപ്പമിരുന്ന് രവി മോഹന്‍ പുക വലിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇത് പഴയ വീഡിയോ ആണെന്നാണ് സൂചന. മാത്രമല്ല ഇരുവരും വലിക്കുന്നത് കഞ്ചാവ് ആണെന്നും…

Read Full News

ഓണം ബംപറിൽ സർക്കാരിനും വമ്പൻ ലോട്ടറി,ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റ്

Onam Bumper Brings a Massive Lottery for Government Too; Tickets Worth 230 Crore Sold So Farഓണം ബംപറിൽ സർക്കാരിനും വമ്പൻ ലോട്ടറി,ഇതുവരെ വിറ്റത് 230 കോടിയുടെ ടിക്കറ്റ് Source link

Read Full News

‘നമ്മുടെ മമ്മൂട്ടിയെ പിറന്നാളിന് ക്ഷണിച്ചോ, ഓർമ്മ മറഞ്ഞ് പോയ അമ്മ മരിക്കും മുൻപ് ചോദിച്ചു’, കുറിപ്പ് പങ്കുവെച്ച് നടി| “Did you invite our Mammootty for the birthday? My mother, who had lost her memory, asked this before she passed away,” actress shares a touching note.

Movie News oi-Sajitha Gopie Published: Tuesday, September 8, 2026, 12:00 [IST] പ്രായം കൊണ്ടും പ്രതിഭ കൊണ്ടും അത്ഭുതമായി തുടരുന്ന മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് തന്റെ 75ാം പിറന്നാൾ ആഘോഷിച്ചത്. ഈ പ്രായത്തിലും സ്ക്രീനിൽ മമ്മൂട്ടി തീർക്കുന്ന വിസ്മയങ്ങൾക്ക് അവസാനമില്ല. സിനിമയിൽ മാത്രമല്ല സിനിമയ്ക്ക് പുറത്തും മമ്മൂട്ടി എത്രമാത്രം ചില ജീവിതങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് നടി മായാ മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഈ അനുഭവക്കുറിപ്പ്: ” എന്റെ അനുഭവ…

Read Full News