ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് 459 കോടിയുടെ ആഡംബര വീടുണ്ടോ? കള്ളം എന്ന് എംബസി | Iran Denied Supreme Leader Mojtaba Luxury Home In London Near Israel Embassy, Here What They Says
Gulf oi-Ashif N Updated: Wednesday, September 9, 2026, 7:59 [IST] ലണ്ടനിലെ ഇസ്രായേല്‍ എംബസിക്ക് അടുത്ത് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇക്ക് രണ്ട് വീടുകളുണ്ട് എന്ന വാര്‍ത്ത തള്ളി ഇറാന്‍. മുജ്തബ ഖാംനഇക്ക് ഇറാനിലോ രാജ്യത്തിന് പുറത്തോ ഒരു ആസ്തികളും ഇല്ലെന്ന് ഇന്ത്യയിലെ ഇറാന്‍ എംബസി അറിയിച്ചു. ലണ്ടനില്‍ മുജ്തബയ്ക്ക് വീടുണ്ട് എന്ന് ബ്രിട്ടീഷ് പത്രമായ ദി സണ്‍ഡെ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്തകള്‍ ശരിയല്ലെന്ന് ഇറാന്‍ എംബസി വ്യക്തമാക്കി….