സാമ്പത്തിക വാരഫലം: പുതിയ തൊഴിലില്‍ പ്രവേശിക്കും, കൂടുതൽ വരുമാനമുണ്ടാകാൻ സാധ്യത, യാത്രയില്‍ ധനനഷ്ടം |Weekly Financial Horoscope: You will start a new job, there is a possibility of earning more income, but you may face financial loss during travel.
Astrology oi-Sajitha Gopie Published: Friday, August 14, 2026, 20:22 [IST] ആഗസ്റ്റ് 16 മുതൽ 22 വരെയുളള സാമ്പത്തിക വാരഫലം വായിക്കാം. പ്രമുഖ ജ്യോതിഷി അനിൽ പെരുന്ന തയ്യാറാക്കിയത്. മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)പൊതുവെ അനുകൂലമാണ്. സാമ്പത്തിക പുരോഗതി ലഭിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങും. കച്ചവടക്കാര്‍ക്കു നേട്ടങ്ങള്‍ക്ക് സാധ്യത. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരം. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)പൊതുവെ ഗുണമുള്ള സമയം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മരംഗത്ത് അനുകൂലമാറ്റങ്ങള്‍ക്കു സാധ്യത. കൂടുതല്‍…