ഉത്തരഖണ്ഡിൽ മിന്നൽ പ്രളയം;തുരങ്കത്തിൽ കുടുങ്ങി 20 ഓളം തൊഴിലാളികൾ..രക്ഷാപ്രവർത്തനം തുടരുന്നു|Flash Flood in Uttarakhand; Around 20 Workers Trapped in a Tunnel, Rescue Operations Underway.
India oi-Rakhi Updated: Thursday, August 13, 2026, 23:16 [IST] ഉത്തരാഖണ്ഡിലിയിലെ ചമോലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കത്തിൽ കുടുങ്ങി തൊഴിലാളികൾ. വൈകീട്ടോടെ തുരങ്കത്തിനുള്ളിലേക്ക് വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറുകയാണ്. ചമോലിയിലെ പീപ്പൽകോട്ടിയിലുള്ള തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. 16 ഓളം തൊഴിലാളികളെ രക്ഷപ്പെടുത്തി. 20 ഓളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. രക്ഷപ്പെടുത്തിയ 16 പേരേയും ഗോപ്ഷ്വാറിലുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി ചമോലി…