Headlines

അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങിപോരാന്‍ കാരണമുണ്ട്..! ഒടുവില്‍ മനസ് തുറന്ന് മേഘ നായര്‍ | Akhil NRD Megha Nair Issue: Megha Nair Opens Up About Why She Left From Akhil NRD’s House

Kerala oi-Jithin TP Updated: Saturday, August 22, 2026, 8:20 [IST] കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില്‍ എന്‍ആര്‍ഡിയുടേയും മേഘ നായരുടേയും വേര്‍പിരിയല്‍. ഇപ്പോഴിതാ ഇത് സംബന്ധിച്ച ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേഘ നായര്‍. അഖിലുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അനൂപ് എന്നയാള്‍ക്കൊപ്പമാണ് മേഘ പോയത്. മേഘ അഖിലിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. എന്നാല്‍ ഈ…

Read Full News

പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി; വരുമാനം കുറയും, പുതിയ ട്രെയിന്‍ കിട്ടാതാകുമോ | Palakkad Railway Division Loses Mangaluru Area; Revenue To Drop, Will New Trains Be Missed?

Kerala oi-Ashif N Updated: Saturday, August 22, 2026, 8:44 [IST] പാലക്കാട് റെയില്‍വെ ഡിവിഷന്റെ ഓരോ ഭാഗങ്ങള്‍ നഷ്ടമാകുന്നു. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ ചില ഭാഗങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റി. ഇതോടെ പാലക്കാട് ഡിവിഷന് കീഴില്‍ 582 കിലോമീറ്റര്‍ മാത്രമായി. മലബാര്‍ മേഖലയില്‍ മാത്രമായി പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാറുകയാണ്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ മാറ്റം. വളരെ മികച്ച ലാഭം നേടുന്ന…

Read Full News

ബെംഗളൂരു വിമാനത്താവളത്തിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; ഉപയോക്തൃ വികസന ഫീസ് കുറയും, ഗുണം ആർക്ക്? | Attention Travelers Arriving At Bengaluru Airport; User Development Fee To Be Reduced, Who Stands To Benefit?

India oi-Nidhin Illikkambath Published: Saturday, August 22, 2026, 8:44 [IST] ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ച് വിമാനത്താവള സാമ്പത്തിക നിയന്ത്രണ അതോറിറ്റി. എന്നാൽ ബെംഗളൂരുവിലേക്ക് വന്നിറങ്ങുന്ന യാത്രക്കാരിൽ നിന്ന് ആദ്യമായി ഈ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ നിരക്ക് സംവിധാനം ഈ വർഷം സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് പ്രകാരം ബെംഗളൂരുവിൽ നിന്ന് ആഭ്യന്തര യാത്ര നടത്തുന്ന…

Read Full News

ഇതാണോ നിങ്ങളുടെ രാശി? നാളെ മുതല്‍ നല്ലകാലത്തിന് തുടക്കം.. പൊന്നും പണവും കൈയിലേക്ക് | Chandra Gochar In Makaram: These Three Zodiac Signs Will Get Immense Of Wealth From August 23, Details

Astrology oi-Jithin TP Published: Saturday, August 22, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കൃത്യമായ ഇടവേളകളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകാറുണ്ട്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം…

Read Full News

നാള്‍ഫലം: വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും, വസ്തുതര്‍ക്കത്തിനും സാധ്യത| Today Horoscope: Something you have been wishing for a long time may come true today; there is also a possibility of a property dispute.

Astrology oi-Sajitha Gopie Published: Saturday, August 22, 2026, 6:00 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തു തിരിച്ചു കിട്ടും. യാത്രാഗുണം ഉണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. സന്താനശ്രേയസ്സുണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – വിദേശത്തുനിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കും. ഉദ്യോഗസ്ഥര്‍ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. പിതൃഗുണം ഉണ്ടാകും. മിഥുനം (മകയിരം 3/4, തിരുവാതിര,…

Read Full News

ജാതി സംവരണത്തിന് എതിരെ ജന്തർ മന്തറിൽ സമരത്തിന് ആയിരങ്ങൾ, കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്| Reservation Hatao Andolan: Thousands protest against caste-based reservation at Jantar Mantar; Delhi Police detain protesters.

India oi-Sajitha Gopie Published: Friday, August 21, 2026, 23:32 [IST] ന്യൂ ഡല്‍ഹി: ജാതി സംവരണത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുളള യുജിസി ചട്ടങ്ങള്‍ക്കുമെതിരെ ജന്തര്‍ മന്തറില്‍ സമരം. ജാതിയുടെ അടിസ്ഥാനത്തിലുളള സംവരണം നീക്കം ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നും യുജിസി ചട്ടങ്ങള്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. റിസര്‍വേഷന്‍ ഹട്ടാവോ ആന്തോളന്‍ എന്ന പേരിലാണ് ജന്തര്‍ മന്തറിലെ പ്രതിഷേധം. ആയിരക്കണക്കിന് ആളുകള്‍, പ്രധാനമായും സവര്‍ണ ജാതി വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളാണ് സംവരണ…

Read Full News

‘പൂക്കിയല്ല, രാജ്യദ്രോഹിയായ പോക്കിരി മുഖ്യമന്ത്രി’, വിഡി സതീശനെതിരെ എപി അബ്ദുളളക്കുട്ടി| ”Not Pookkie, but a traitorous rogue Chief Minister”: A.P. Abdullakkutty hits out at VD Satheesan.

Kerala oi-Sajitha Gopie Published: Friday, August 21, 2026, 23:03 [IST] മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. വിഡി സതീശന്‍ പൂക്കിയല്ല രാജ്യദ്രോഹിയായ പോക്കിരി മുഖ്യമന്ത്രിയാണെന്ന് എപി അബ്ദുളളക്കുട്ടി പറഞ്ഞു. വന്ദേമാതരം വിവാദത്തിലാണ് എപി അബ്ദുളളക്കുട്ടിയുടെ പ്രതികരണം. വന്ദേമാതരം ചൊല്ലാത്ത ഒരേയൊരു കോണ്‍ഗ്രസ് മുഖ്യമന്ത്രി വിഡി സതീശനാണെന്നും എപി അബ്ദുളളക്കുട്ടി പറഞ്ഞു. ബിജെപി സംഘടിപ്പിച്ച വന്ദേമാതരം സദസ്സില്‍ സംസാരിക്കവേയാണ് അബ്ദുളളക്കുട്ടി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്…

Read Full News

High Waves Alert Issued: These Districts Face the Possibility of Sea Attacks Tomorrow.| കള്ളക്കടൽ ജാഗ്രത നിർദേശം, നാളെ ഈ ജില്ലകളിൽ കടലാക്രമണ സാധ്യത

Kerala oi-Sajitha Gopie Published: Friday, August 21, 2026, 22:09 [IST] നാളെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം…

Read Full News

പാറ്റകളെ കണ്ടെത്തി ഓടിക്കാനാകുന്നില്ലേ.. ഈ 5 വഴികൾ ഉറപ്പായും എളുപ്പത്തിൽ പാറ്റകളെ തുരത്തും

How to Get Rid of Hidden Cockroaches? These 5 Easy Methods Will Definitely Drive Them Away| ഒളിച്ചിരിക്കുന്ന പാറ്റകളെ എങ്ങനെ ഓടിക്കും? ഈ 5 വഴികൾ ഉറപ്പായും എളുപ്പത്തിൽ പാറ്റകളെ തുരത്തും Source link

Read Full News

രാഹുൽ ഗാന്ധിയുടെ മിന്നൽ സമരമേറ്റു, മുട്ട് മടക്കി ഡൽഹി പോലീസ്, പെല്ലറ്റ് ആക്രമണത്തിൽ കേസെടുത്തു| Rahul Gandhi’s lightning protest pays off, Delhi Police backs down and registers a case over the pellet attack.

India oi-Sajitha Gopie Published: Friday, August 21, 2026, 20:10 [IST] ന്യൂ ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 6 മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്നാലെ വിദ്യാര്‍ത്ഥിക്ക് നേരെയുളള പെല്ലറ്റ് ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ദില്ലി പോലീസ്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സിജെപി സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചിനിടെയാണ് സാഹില്‍ ലോചാബ് എന്ന യുവാവിന് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റത്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് വലിയ വിവാദമായിരുന്നുവെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല….

Read Full News