Headlines

സ്വര്‍ണം വിട്ടേക്ക്; വമ്പന്‍ കുതിപ്പ് തുടരുന്നു, ഇന്നും സ്വര്‍ണവില വര്‍ധിച്ചു, പുതിയ പവന്‍-ഗ്രാം വില | Gold Rate Today Kerala Surge Again To 119600 For One Pavan; Consumers Best Time To Sell Old Gold, Details

Kerala oi-Ashif N Published: Saturday, August 22, 2026, 9:44 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഓരോ ദിവസവും ആയിരത്തിലധികം രൂപയുടെ വര്‍ധനവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങായി തുടരുന്നത്. ഇന്ന് രാവിലെ ഒരു പവന് 1120 രൂപ കൂടി. ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.29 ലക്ഷം രൂപയ്ക്ക് അടുത്തു വരും. ജ്വല്ലറി വ്യാപാരികള്‍ പണിക്കൂലി കുറയ്ക്കണം എന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ പണിക്കൂലിയില്‍ ഇളവ് നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കന്‍…

Read Full News

ഓണം മഴ കൊണ്ടുപോവുമോ? ആശങ്കയായി ന്യൂനമർദ്ദ സാധ്യത, നാളെ മുതൽ തിരുവോണം വരെ യെല്ലോ അലർട്ട് | Will Rain Wash Out Onam? Low Pressure Area Raises Concerns, Yellow Alert Till August 25

Kerala oi-Nidhin Illikkambath Published: Saturday, August 22, 2026, 15:26 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് മേൽ ആശങ്കയായി മഴ സാധ്യതകൾ. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പുകളാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. നാളെ മുതൽ തിരുവോണം വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത ഉടലെടുത്തതോടെയാണ് നിലവിൽ ഓണത്തിന് മഴ വിലങ്ങ് തടിയാവുമോ എന്ന ആശങ്ക ഉയർത്തുന്നത്. ബംഗാൾ ഉൾക്കടലിലും, വടക്കൻ ആന്ധ്രാപ്രദേശിന് മുകളിലും ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുകയാണ്. നാളെ നാല്…

Read Full News

ആപ്പിൾ ഐഫോൺ മോഡലുകൾ വാങ്ങാൻ നിൽക്കുകയാണോ? എയർടെൽ വരിക്കാർക്ക് സന്തോഷ വാർത്ത, ഡിസ്‌കൗണ്ട്..! | Planning To Buy An Apple iPhone Model? Good News For Airtel Subscribers, There’s A Discount

Technology oi-Nidhin Illikkambath Published: Saturday, August 22, 2026, 10:24 [IST] ആപ്പിളിന്റെ ഐഫോൺ മോഡലുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്നും ഓഫറുകളുടെ മേൽ ആയിരിക്കും കണ്ണുണ്ടാവുക. സാധാരണഗതിയിൽ പല ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഇത്തരത്തിൽ ഓഫറുകൾ നൽകി വരുന്ന പതിവുണ്ട്. ഇപ്പോഴിതാ ക്രോമയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഒന്നിച്ച് ചേർന്നാണ് ഓഫർ ലഭ്യമാവുക. എയർടെൽ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ഐഫോൺ മോഡലുകൾ വാങ്ങുമ്പോൾ 23,000 രൂപ വരെ ലാഭിക്കാനുള്ള പ്രത്യേക അവസരമാണ് ഒരുക്കിയിരിക്കുന്നത്….

Read Full News

27 വര്‍ഷത്തെ ഏറ്റവും വലിയ കുതിപ്പിലേക്ക് സ്വര്‍ണം; ആഗസ്റ്റ് കഴിയുമ്പോഴേക്കും റെക്കോഡ് തിരുത്തും? | Gold Rate: Gold Rate Heads for Its Best Month Since 1999, Check The Possible Price Rate Here

India oi-Jithin TP Published: Saturday, August 22, 2026, 11:09 [IST] കഴിഞ്ഞ മാസങ്ങളിലെ വിലയിടിവും ചാഞ്ചാട്ടവും അവസാനിപ്പിച്ച് സ്വര്‍ണം മുകളിലേക്ക് കുതിക്കുകയാണ്. ജൂണില്‍ സ്വര്‍ണ വില കുറയുന്നതിനും ജൂലൈയില്‍ സ്വര്‍ണ വില ചാഞ്ചാടുന്നതിനുമായിരുന്നു വിപണി സാക്ഷ്യം വഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ വില തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയാണ്. ആഗസ്റ്റില്‍ ഇതുവരെ ഗണ്യമായ അളവിലാണ് വില ഉയര്‍ന്നിട്ടുള്ളത്. ആഗസ്റ്റ് ഒന്നിന് 105760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്ന് 119600 രൂപയിലാണ് പവന്‍…

Read Full News

ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് മൂന്നാം വന്ദേഭാരത്; റൂട്ടില്‍ മാറ്റം, ജമ്മു കശ്മീര്‍ യാത്രക്കാര്‍ക്ക് പുതിയ അനുഭവം | Third Vande Bharat To ‘Paradise on Earth’; Udhampur Route Offers New Experience For Kashmir Travelers

Travel oi-Ashif N Published: Saturday, August 22, 2026, 12:44 [IST] ജമ്മു കശ്മീരിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ചു. നിലവിലുള്ള രണ്ട് സര്‍വീസുകള്‍ വിജയകരമായി മുന്നോട്ട് പോകുന്നതിനിടെയാണ് മൂന്നാം വന്ദേഭാരത്. ടൂറിസ്റ്റുകള്‍ക്കും തീര്‍ഥാടകര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം വലിയ ആശ്വാസമാകും പുതിയ ട്രെയിന്‍. ജമ്മുവില്‍ നിന്ന് കത്രയിലൂടെയാണ് മറ്റു രണ്ട് വന്ദേഭാരത് പോകുന്നത് എങ്കില്‍ പുതിയത് ഉദ്ദംപൂര്‍ വഴിയാകും. ഉദ്ദംപൂര്‍ ലോക്‌സഭാ അംഗവും കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവില്‍…

Read Full News

കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കേന്ദ്രം നിർദ്ദേശിച്ചോ? മറുപടിയുമായി കെഎംആർഎൽ, ‘അത് തുടരും’ | Did The Centre Suggest Renaming The Kochi Metro? KMRL Responds That It Will Continue

Kerala oi-Nidhin Illikkambath Published: Saturday, August 22, 2026, 13:36 [IST] കൊച്ചി: വിവാദങ്ങൾക്ക് വഴിയൊരുക്കിയ കൊച്ചി മെട്രോയുടെ പേര് മാറ്റത്തിൽ പ്രതികരണവുമായി കെഎംആർഎൽ. വിഷയത്തിൽ കേന്ദ്ര ഇടപെടലുണ്ടായി എന്ന ആരോപണം കെഎംആർഎൽ തള്ളി. നിലവിൽ കൊച്ചി മെട്രോ എന്ന പേര് തന്നെ തുടരുമെന്നാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്. സംസ്ഥാനം തള്ളിയാൽ വിഷയം അവിടെ തീരുമെന്നാണ് കെഎംആർഎൽ പങ്കുവച്ച വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദ്ദേശ പ്രകാരം…

Read Full News

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റാകാം; ശമ്പളം എത്രയെന്ന് കേട്ടോ? | Kannur Jobs: Apply Online For Kannur University Project Assistant Post, Check Full Details Inside

Jobs oi-Jithin TP Published: Saturday, August 22, 2026, 15:00 [IST] കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രോജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍പര്യവും നിശ്ചിത യോഗ്യതയും ഉള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ാണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 ആണ്. കണ്ണൂര്‍ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ലൈഫ് സയന്‍സ് / ബയോടെക്‌നോളജി / മൈക്രോബയോളജി / അഗ്രികള്‍ച്ചര്‍ എന്നീ…

Read Full News

ഒരുമാസം ചാറ്റ്ജിപിടിയുടെ പരസ്യത്തിന് ലഭിച്ചത് 2.36 ലക്ഷം രൂപ; വീണ്ടും വരുമാന കണക്കുമായി മാരാര്‍ | Akhil Marar Reveals His Income From ChatGPT Ad And CCl Salary, Facebook Post Goes Viral, Details Inside

Kerala oi-Jithin TP Published: Saturday, August 22, 2026, 14:06 [IST] രാഷ്ട്രീയത്തില്‍ ഇറങ്ങിയത് തനിക്ക് പണമുണ്ടാക്കാനല്ല എന്ന് ബിഗ് ബോസ് ജേതാവും സംവിധായകനുമായി അഖില്‍ മാരാര്‍. വരുമാനം നിലച്ചത് കൊണ്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഒരുമാസത്തെ വരുമാനത്തിന്റെ കണക്കുകള്‍ അടക്കം പുറത്തുവിട്ടാണ് അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്. മനുഷ്യര്‍ക്കൊപ്പം നിന്ന് സംസാരിക്കാനാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത് എന്നും അരി പ്രശ്‌നം ആയിരുന്നെങ്കില്‍ എല്ലാവരെയും സുഖിപ്പിച്ചു…

Read Full News

ബെംഗളൂരു ബിദാദി ടൗൺഷിപ്പ് പദ്ധതി; പ്രതിഷേധം കടുപ്പിക്കാൻ കർഷകർ, ഓഗസ്‌റ്റ് 25ന് വിധാൻ സൗധ ചലോ മാർച്ച് | Bengaluru Bidadi Township Project; Farmers To Intensify Protests, Vidhana Soudha Chalo March On August 25

India oi-Nidhin Illikkambath Updated: Saturday, August 22, 2026, 14:46 [IST] ബെംഗളൂരു: ബിദാദി ടൗൺഷിപ്പ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ഓഗസ്‌റ്റ് 25ന് ‘വിധാൻ സൗധ ചലോ’ മാർച്ച് നടത്തും. സംയുക്ത ഹൊരാട്ട കർണാടകയും ഭൂമി ഹിതരക്ഷണ സംഘവുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ബിദാദി ടൗൺഷിപ്പ് പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. പദ്ധതി സംബന്ധിച്ച് പഠിക്കാൻ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ,…

Read Full News

പാകിസ്താന്‍ പൗരന്മാരുടെ നാടുകടത്തല്‍; സൗദി അറേബ്യ മാത്രമല്ല യുഎഇയും പറഞ്ഞുവിട്ടു, 22000 പേര്‍ | Not Just Saudi Arabia, But UAE Too Sent Back Pakistan Citizens: 22000 People Within Five Months

International oi-Ashif N Published: Saturday, August 22, 2026, 14:07 [IST] പാകിസ്താന്‍ പൗരന്മാരെ ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയതിന്റെ കണക്കുകള്‍ പുറത്ത്. നലര മാസത്തിനിടെ 22000ത്തില്‍ അധികം പാകിസ്താന്‍ പൗരന്മാരെയാണ് ആറ് ജിസിസി രാജ്യങ്ങള്‍ നാടുകടത്തിയത്. ഇതില്‍ കൂടുതല്‍ സൗദി അറേബ്യയില്‍ നിന്നാണ്. യുഎഇയാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കുറവ് കുവൈത്തില്‍ നിന്നാണ്. സോഷ്യല്‍ മീഡിയയിലെ അനാവശ്യ ഇടപെടലും നാടുകടത്തലിന് കാരണമായി എന്നത് എടുത്തു പറയണം. പാകിസ്താന്റെ ദേശീയ അസംബ്ലിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്….

Read Full News